Home Technology ആപ്പിൾ ഐഫോൺ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയൻ സ് ജിയോ !

ആപ്പിൾ ഐഫോൺ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയൻ സ് ജിയോ !

10 second read
0
0
73

റിലയൻസ് ജിയോ ആദ്യം ക്യാഷ്ബാക്ക് ഓഫർ നൽകിയിരുന്നത് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയിലായിരുന്നു. എന്നാൽഇപ്പോൾ അതു കൂടാതെ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ Xനും നല്‍കിയിരിക്കുന്നു. അതായത്ത് ഐഫോൺ X വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 70% ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു.

ഓഫറിൽ ലഭിക്കുന്ന ഐഫോൺ നിങ്ങൾ ഒരു വർഷം കഴിയുമ്പോൾ തിരിച്ചു നൽകേണ്ടതാണ്. ഫോണിന് ഒരു കേടുപാടും ഉണ്ടാകാൻ പാടില്ല.

ആപ്പിൾ ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X എന്നിവ ജിയോ അഫിലിയേറ്റഡ് ഓഫ് ലൈൻ, ഓണ്‍ലൈൻ ചിനലുകളായ റിലയൻസ് ഡിജിറ്റൽ ജിയോ സ്‌റ്റോർ, Jio.com എന്നിവയിൽ നിന്നു വാങ്ങുന്നവർക്കാണ് 70% ബൈബാക്ക് ഓഫറുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുത്.

How to Get 70 Percent Buyback on iPhone X

ഈ പറയുന്ന സ്‌കീമില്‍ ചേരണം എങ്കില്‍ റിലയന്‍സ് ജിയോ നല്‍കുന്ന യോഗ്യതകൾ നിലനിർത്തേണ്ടതുണ്ട്.

 1.ഉപഭോക്താവിന് ഒരു യുണിക്യു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
2.ഒരു മൊബൈൽ നമ്പറിൽ ഒരു ഫോൺ മാത്രമേ പ്രീബുക്ക് ചെയ്യാൻ     അനുവദിക്കുകയുളളൂ.

3.ഐഫോൺ പ്രീബുക്കിങ്ങ് സമയത്തു തന്നെഐഫോൺബുക്ക്ചെയ്തിരിക്കണം.

4 .ഐഫോൺ പദ്ധതിയുടെ വ്യവസ്ഥകളും നിയമങ്ങളും അംഗീകരിക്കണം.

ജിയോ ബൈബാക്ക് ഓഫറിലൂടെ എങ്ങനെ ആപ്പിള്‍ ഐഫോണ്‍ X 70% ഓഫറിൽ വാങ്ങാം?
1- Jio.com വെബ്‌സൈറ്റിൽ സന്ദശിക്കുക.
2 ഓഫർ ഉളള ഐഫോണ്‍ വേരിയന്റ് തിരഞ്ഞെടുക്കുക.
3- പിൻകോഡ് എന്റർ ചെയ്യുക.
4- ഒരു മൊബൈൽ നമ്പറിൽ ഒരു ഫോൺ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
5- ചെക്കൗട്ടിനായി മുന്നോട്ട് പോവുക.
6- ഇനി പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നീ വ്യക്തിഗത വിവരങ്ങൾ നൽകുക.
7- ആഗ്രഹിക്കുന്ന പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
8- പ്രീബുക്കിങ്ങ് തുക നൽകുക.
9- ഉപയോക്താവിന് പ്രീബുക്കിങ്ങ് കൺ
ഫർമേഷ ൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
Load More Related Articles
Load More By malayalavanijyam
Load More In Technology

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…