Home News ഓമനും പ്രവാസികളെ കൈയ്യൊഴിയുന്നു: 9808 പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

ഓമനും പ്രവാസികളെ കൈയ്യൊഴിയുന്നു: 9808 പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

1 second read
0
0
23
മസ്കത്ത്: ഓമനുംപ്രവാസികളെകൈയ്യൊഴിയുന്നു:9808പ്രവാസികൾക്ക്തൊഴിൽനഷ്ടമായി.ഇതോടെഒമാനിലെവിദേശികളുടെഎണ്ണത്തിൽകുറവുണ്ടായിരിക്കുകയാണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ കാ​ല​യ​ള​വി​ൽ 11 ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എ​ട്ടി​ലും വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 0.08 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യ​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​ക​ൾ  പ​റ​യു​ന്നു.മു​ഴു​വ​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ള​ൽ​നി​ന്നു​മാ​യി 9808 വി​ദേ​ശി​ക​ളാ​ണ്​ ഒ​മാ​ൻ വി​ട്ട​ത്.
 മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ കു​ടി​യൊ​ഴി​ക്ക​ൽ കൂ​ടു​ത​ലും -7113 പേ​ർ. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ആ​ണ്​ ര​ണ്ടാ​മ​ത്. ന​വം​ബ​റി​ൽ  2,48,628 ആ​യി​രു​ന്ന വി​ദേ​ശി ജ​ന​സം​ഖ്യ 2,47,010 ആ​യാ​ണ്​ ഇ​വി​ടെ കു​റ​ഞ്ഞ​ത്.തെ​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി, മു​സ​ന്ദം, തെ​ക്ക്​ -വ​ട​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി. അ​തേ​സ​മ​യം, മ​റ്റു​ മൂ​ന്നു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വി​ദേ​ശി ജ​ന​സം​ഖ്യ വ​ർ​ധി​ച്ച​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ര​ണ്ടു​മാ​സ​ത്തി​നി​ടെ 9193സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി​ ല​ഭിച്ചതും ഇതിനൊരു കാരണമായി പറയുന്നു..
ഈ അവസരത്തിലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി മു​ന്നേ​റു​ന്നു. ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ കാ​ല​യ​ള​വി​ൽ 9193 സ്വ​ദേ​ശി​ക​ൾ​ക്ക്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ ല​ഭി​ച്ച​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.25,000 പേ​ർ​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​​ന്റെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ മൂ​ന്നു​ മു​ത​ലാ​ണ്​ തു​ട​ക്ക​മാ​യ​ത്.
Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …