Home Technology ഡിസ്പ്ലെയില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുമായി വിവോ എക്സ് 21 ഇന്ത്യൻ വിപണിയിലെത്തി: വില: 35999 രൂപ

ഡിസ്പ്ലെയില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുമായി വിവോ എക്സ് 21 ഇന്ത്യൻ വിപണിയിലെത്തി: വില: 35999 രൂപ

0 second read
0
93

ദില്ലി: ഡിസ്പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സ്കാനറുമായി വിവോയുടെ പുതിയ ഫോണ്‍ ഇന്ത്യൻ വിപണിയിലെത്തി. വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണായി വിവോ എക്സ് 21 എത്തുന്നു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് വിവോ എക്സ് 21 നെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്. ക്വാല്‍ക്കോം സ്നാപ് ഗ്രാഗണ്‍ 660 പ്രോസസറാണ് വിവോ എക്സ് 21 ന്റെ പ്രത്യേകത. ഫോണ്‍ ഡിസ്പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുമായി എത്തുന്ന ആദ്യ മോഡലാണ് വിവോ എക്സ് 21. 128 ജിബി  സ്റ്റോറേജാണ് വിവോ എക്സ് 21 വാഗ്ദാനം ചെയ്യുന്നത്. 6.28 ഇഞ്ച് ഡിസ്പ്ലേ, 3,200 എം​എ​എ​ച്ച്  ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 35999 രൂപയാണ് വിവോ എക്സ് 21 ന്റെ വില.

Load More By malayalavanijyam
Load More In Technology

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…