Home Helth & Lifestyle പ്രമേഹത്തിന് ഒരു ഒറ്റമൂലി: എത്ര പഴകിയ പ്രമേഹത്തെയും വേരോടെ പിഴിതെറിയാം.

പ്രമേഹത്തിന് ഒരു ഒറ്റമൂലി: എത്ര പഴകിയ പ്രമേഹത്തെയും വേരോടെ പിഴിതെറിയാം.

7 min read
0
0
1,091

എത്ര പഴകിയ പ്രമേഹത്തെയും വേരോടെ പിഴിതെറിയാൻ കഴിവുള്ള  ഒന്നാണ് പച്ചക്കായ.പ്രമേഹത്തെപ്രതിരോധിയ്ക്കാനായി അഞ്ച് പച്ചക്കായനല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇത് 10 മിനിട്ടോളം കുക്കറില്‍  ശേഷം പച്ചക്കായ നല്ലതു പോലെ ഉടച്ചെടുക്കണം. അല്‍പസമയം തണുക്കാനായി വെയ്ക്കണം .ശേഷം വേവിച്ചുടച്ച കായയില്‍ അല്‍പം കുടി വെള്ളമൊഴിച്ച്‌ ഇത് ഫ്രീസറില്‍ ഐസ്ക്യൂബ് ആക്കി മാറ്റണം. അതിനു ശേഷം ഈ ഐസ് ക്യൂബ്സ് നിങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യൂസില്‍ മധുരം ചേര്‍ക്കാതെ കഴിയ്ക്കേണ്ടത്. സ്ഥിരമായി ഒരാഴ്ച കഴിച്ച്‌ നോക്കൂ. പ്രമേഹത്തിനെ വേരോടെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാം.

Load More Related Articles
Load More By malayalavanijyam
Load More In Helth & Lifestyle

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും നികുതി ബാധകം: യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി

റിയാദ്: ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെ…