Home Automobile ലോകത്തിലെ എറ്റവും വേഗതയേറിയ കാർ വിപണിയിലെത്തി: വേഗത: മണിക്കൂറിൽ 484 കിലോമീറ്റർ: വില:10.34 കോടി

ലോകത്തിലെ എറ്റവും വേഗതയേറിയ കാർ വിപണിയിലെത്തി: വേഗത: മണിക്കൂറിൽ 484 കിലോമീറ്റർ: വില:10.34 കോടി

16 second read
0
0
134

വേഗരാജാവ് ബുഗാട്ടിയായെ പിന്നിലാക്കി  കാർ വേഗത രംഗത്ത് പുതിയ ഇതിഹാസം രചിക്കാൻ ഹെന്നസി എത്തി.അമേരിക്കൻ ഹൈപ്പർകാർ നിർമ്മാതാക്കളായ ഹെന്നസി പെർഫോർമൽസാണ് ബുഗാട്ടിയുടെ പുതിയ എതിരാളി.1600 bhp കരുത്തേറിയ വെനം F5 ആണ് ബുഗാട്ടിയ്ക്ക് എതിരായ ഹെന്നസിയുടെ വജ്രായുധം. ഭൂമിയിലെ ഏറ്റവും അപകടകാരിയ ചുഴലി കൊടുങ്കാറ്റിനെയാണ് പേരിലെ F5 കൊണ്ട് ഹെന്നസി പരാമർശിക്കുന്നത് ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍മണിക്കൂറില്‍ 484 കിലോമീറ്റര്‍ വേഗത വെനം F5 പിന്നിടുമെന്നാണ് ഹെന്നസിയുടെ വാദം. അങ്ങനെയെങ്കില്‍ 480 കിലോമീറ്റര്‍ വേഗത കുറിക്കുന്ന ആദ്യ റോഡ് കാറായി വെനം F5 അറിയപ്പെടാന്‍ ഏറെ കാലതാമസമുണ്ടാകില്ല.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍7.4 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് വെനം F5 ന്റെ പവര്‍ഹൗസ്. 1600 bhp കരുത്തും 1763 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 7 സ്പീഡ് സിംഗിള്‍-ക്ലച്ച് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍ടെക്‌സാസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്യൂണിംഗ് ഹൗസാണ് കാര്‍ബണ്‍ ഫൈബറിൽ തീര്‍ത്ത ബോഡിയെ വെനം F5 ഒരുക്കിയത്. കേവലം 1338 കിലോഗ്രാമാണ് ഈ ഹൈപ്പർകാറിന്റെ ഭാരം. ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍10 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെനം F5 പ്രാപ്തമാണെന്നാണ് ഹെന്നസി പെര്‍ഫോര്‍മന്‍സിന്റെ വാദം. അതായത് നിലവിലെ F1 കാറുകളിലും വേഗതയാകും വെനം F5 കൈവരിക്കുക.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍കൂടാതെ, 30 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച് പൂര്‍ണവേഗത കൈവെടിയാന്‍ (0-400-0 kph) ഹൈപ്പര്‍കാറിന് സാധിക്കുമെന്നും കമ്പനി പറയുന്നു.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍അടുത്തിടെ ഷിറോണിനെ തകര്‍ത്ത കൊയെനിഗ്‌സെഗ് അഗേറ RS ഇതേ അതിവേഗ റെക്കോര്‍ഡ് (0-400-0 kph) കുറിച്ചത് 36.44 സെക്കന്‍ഡുകള്‍ കൊണ്ടാണ്.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍ആകെ മൊത്തം 24 വെനം F5 കളെ മാത്രമാണ് ഹെന്നസി നിര്‍മ്മിക്കുക. 1.6 മില്ല്യണ്‍ ഡോളാറാണ് (ഏകദേശം 10.34 കോടി രൂപ) ഹെന്നസി F5 ന്റെ വില.ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍ഇതിന് പുറമെ 3.87 കോടി രൂപ
വില മതിക്കുന്ന ഓപ്ഷനിൽ ആക്‌സസറികളും ഹൈപ്പര്‍കാറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

Load More Related Articles
Load More By malayalavanijyam
Load More In Automobile

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…