Home News ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗതം നിയന്ത്രണം

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗതം നിയന്ത്രണം

0 second read
0
20

ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ഷാർജ പോലീസ്. ഇന്റർസെക്‌ഷൻ നാല് മുതൽ ഷാർജ സിറ്റി വരെയുള്ള ഒരു ലെയിൻ അടയ്ക്കുമെന്നാണ് പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഗതാഗത നിയന്ത്രണം എന്നുവരെ തുടരുമെന്ന് വ്യക്തമായിട്ടില്ല. വാഹനമോടിക്കുന്നവർ സൂചനാ ബോർഡുകൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദേശിച്ചു.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…