Home Cinema സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്

സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്

0 second read
0
353

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന പേരിൽ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിലുടെ മലയാളത്തിൽ വീണ്ടുമൊരു കുടുംബചിത്രം കൂടി എത്തിയിരിക്കുയാണ്.ലാൽ, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്.
റിട്ട. മേജറായ സക്കറിയ പോത്തന്‍ ജോലിയോടുള്ള പ്രിയം കൊണ്ട് 40-ാമത്തെ വയസ്സില്‍ റിട്ടിയര്‍ ചെയ്തതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെ ഒരു ആദ്യകാല സുഹൃത്ത് ഇവര്‍ക്കിടയിലേക്ക് വരുന്നു. പ്രത്യേക അജണ്ടയോടെയാണ് സുഹൃത്തിന്റെ വരവെന്ന കാര്യം പോത്തന് അറിഞ്ഞിരുന്നില്ല. പിന്നീട് പോത്തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിലൂടെ പറയുന്നത്. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Load More By malayalavanijyam
Load More In Cinema

Check Also

ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.…