Home Technology 6 ഇഞ്ച് വലുപ്പമുളള 6 ആഢംബര സ്മാർട്ട്‌ ഫോണുകൾ; വിലയും, വിശദവിവരങ്ങളും

6 ഇഞ്ച് വലുപ്പമുളള 6 ആഢംബര സ്മാർട്ട്‌ ഫോണുകൾ; വിലയും, വിശദവിവരങ്ങളും

13 second read
0
221

സ്മാർട്ട് ഫോണുകളുടെ കമ്പനികൾ എതായാലും വലിയ സ് ക്രീ നുള്ള ഫോണുകൾ വാങ്ങുവാനാണ് പലരും ആഗ്രഹിക്കുന്നത്. പലർക്കും ഇത്തരത്തിലുള്ള വലിയ സ്ക്രീനുകളുള്ള ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും വില താങ്ങാവുന്നതിലും അധികമാണെന്നാണ് പലരുടെയും ധാരണ .എന്നാൽ നമ്മുടെ ബജറ്റിൽ ഒതുങ്ങുന്ന ഫോണുകളും വിപണിയിലുണ്ട് അത്തരത്തിലുള്ള ആറ് ഫോണുകളെ പരിചയപ്പെടു.

ഓപ്പോ എഫ്5 യൂത്ത്

വില; 19,990

. 6 ഇഞ്ച് ഗ്ലാസ് ഡിസ്പ്ലേ

.3 ജിബി റാം .32 ജിബി സ്റ്റോറേജ്

. 256 ജിബി വരെ മെമ്മറി ഉയർത്താം

.ഡ്യുവൽ സിം . എൽഇഡി ഫ്ളാഷുള്ള 13 എംപി റിയർ ക്യാമറ

.16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ .4ജി വോള്‍ട്ട് .3200എംഎഎച്ച് ബിൽട്ട് ഇൻ ബാറ്ററി

കാര്‍ബണ്‍ ഔറ നോട്ട് പ്ലേ;

വില; 6,299

 

6 ഇഞ്ച് (1280 x 720 പിക്സൽ) എച്ച്ഡി ഡിസ്പ്ലേ
1.3 ഗിഗാഹെർട്സ് ക്വാഡ്കോർ പ്രോസസർ
2 ജിബി റാ0. 16 ജിബി ഇന്റേണൽ മെമ്മറി. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാം .ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്‌ .ഡ്യുവൽ സിം എൽഇഡി ഫ്ലാഷോടു കൂടിയ 8 എംപി റിയർ ക്യാമറ  . 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ    .4ജി വോള്‍ട്ട് .3300എംഎഎച്ച്‌ ബാറ്ററി

 

യൂ യുറേക്കാ നോട്ട്
വില;8,499

6 ഇഞ്ച് കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 ഡിസ്പ്ലേ

.1.5 GHz ഒക്ട കോർ മീഡിയടെക് MT6753 പ്രോസസർ മാലി T720 ജിപിയു

. 3 ജിബി 3 റാം

. 16 ജിബി ഇന്റേണൽ സ്റ്റോറേജ് .ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്‌ .ഡ്യുവൽ സിം . ഡ്യുവൽ എൽഇഡി ഫ്ളാഷുള്ള 13 എം.പി. പ്രൈമറി ക്യാമറ .8 എംപി ഫ്രണ്ട് ക്യാമറ . ഫിംഗർപ്രിന്റ് സെൻസർ .4 ജി എൽടിഇ . ബ്ലൂടൂത്ത് 4.0 4000എംഎഎച്ച്‌ ബാറ്ററി

 

ഷവോമി മീ മാക്‌സ് 2

വില;14,999


6.44 ഇഞ്ച് ഫുൾ HD ഗ്ലാസ് ഡിസ്പ്ലേ

.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 506 ജിപിയു

.64ജിബി / 128ജിബി സ്‌റ്റോറേജ്‌ . 4GB റാം ‘ മൈക്രോഎസ്ഡി ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി .ഹൈബ്രിഡ് ഡ്യുവൽ സിം .ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷുള്ള 12 എംപി റിയർ ക്യാമറ . 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ .4ജി വോള്‍ട്ട് .5300എംഎഎച്ച്‌ ബാറ്ററി

 

ഗാലക്സി A8 പ്ലസ്
വില;30,990

 

6 ഇഞ്ച് FHD + ഡിസ്പ്ലേ .

ഒക്ട കോർ എക്‌സിനോസ്‌ 7885 പ്രോസസ്സർ

.64 ജിബി റോം, 6 ജിബി റാം

.ഡ്യുവൽ സിം എൽഇഡി ഫ്ളാഷുള്ള 16 എംപി റിയർ ക്യാമറ

. 16 എംപി ഫ്രണ്ട് ക്യാമറ .ഫിംഗർപ്രിന്റ് സെൻസർ

.വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് . 4ജി വോള്‍ട്ട്

. വൈഫൈ . 3500 എംഎഎച്ച് ബാറ്ററി
ഓപ്പോ എഫ്5

വില;19,990

6 ഇഞ്ച് ഡിസ്പ്ലേ

.2.5GHz ഒക്ട കോർ മീഡിയടെക് ഹെലിയോ P23 16nm പ്രൊസസ്സർ

.32 ജിബി സ്റ്റോറേജുള്ള 4 ജിബി റാം . 64 ജിബി ഇന്റേണൽ സ്റ്റോറേജ്‌ . 6 ജിബി റാം .256 ജിബി വരെ മെമ്മറി ഉയർത്താം . ഡ്യുവൽ സിം LED ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ . 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറ .4ജി വോള്‍ട്ട് .3200എംഎഎച്ച് ബിൽട്ട് ഇൻ ബാറ്ററി

Load More By malayalavanijyam
Load More In Technology

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…