ഓരോ ബ്ലഡ് ഗ്രൂപ്പുകാർക്കും വരുവാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളും കുടുംബത്തിലുള്ളവരോ വേണ്ടപ്പെട്ടവരോ അടിയന്തിരഘട്ടത്തിൽ ആവശ്യപ്പെടുമ്പോഴായിരിക്കും രക്തത്തിന്റെ വില ഒാരോരുത്തർക്കും നേരിട്ട് ബോധ്യമാവുക. രക്ത ദാനത്തെ മഹാദാനമായും ജീവദാനമായുമാണ് വാഴ്ത്തുന്നത്. മനുഷ്യ രക്തത്തെ അതിന്റെ സവിശേതകളുടെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. എ, ബി,ഒ,എ.ബിഎന്നിവയാണവ.രോഗസാധ്യതയിൽ രക്തഗ്രൂപ്പുകൾക്ക് നിർണായക പങ്കുണ്ട്. ചുവന്ന രക്തകോശങ്ങളുടെ പ്രതലത്തിൽ വ്യത്യസ്ത ആന്‍റിജനുകൾ ഉണ്ട്. ഇവ എല്ലാ രക്ത ഗ്രൂപ്പുകളെയും പ്രത്യേക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും മറ്റ് ചില രോഗങ്ങൾ വരാനും കാരണമാകുന്നു. രക്തത്തെ അടിസ്ഥാനമായി നാല് ഗ്രുപ്പുകളാക്കിയതാണെങ്കിലും അവയിലെ ആർ.എച്ച് ഘടകങ്ങൾ പരിഗണിച്ച് നെഗറ്റീവ് ആയും പോസിറ്റീവ് ആയും വേർതിരിക്കാറുണ്ട്. ഇൗ ഉപഘടകങ്ങൾ കൂടി … Read More
ഈ ഭക്ഷണങ്ങൾ നിങ്ങളെ ക്യാൻസർ രോഗിയാക്കും: ക്യാന്‍സറിന് കാരണമാകുന്ന 10 ഭക്ഷണങ്ങള്‍ മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രrധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1, സംസ്‌ക്കരിച്ച മാംസം- /മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന … Read More
നരയ്ക്ക് ഒരാഴ്ചകൊണ്ട്പരിഹാരം നര എന്നും എപ്പോഴും പ്രശ്‌നം തന്നെയാണ്. പ്രായമായി എന്ന് ശരീരം വ്യക്തമാക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് നരയും ശരീരത്തില്‍ ചുളിവ് വീഴുന്നതും എല്ലാം. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ചെറുപ്പക്കാരിലും നരയെന്ന വില്ലന്‍ പിടിമുറുക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനായി പല മാര്‍ഗ്ഗങ്ങളും പലരും തേടാറുമുണ്ട്. എന്നാല്‍ പല മാര്‍ഗ്ഗങ്ങളും നിങ്ങളുടെ ഉള്ള മുടിക്ക് കൂടി പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ പ്രതിരോധിച്ച് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില … Read More
വായ്‌നാറ്റത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം വായ് നാറ്റം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്യമായി ചികിത്സ തേടിയിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെയാണ്.വായ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണത്തിന് ശേഷം വായും പല്ലും വൃത്തിയാക്കേണ്ടത് മടി കൂടാതെ ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ വായ് നാറ്റത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം. നിങ്ങള്‍ക്ക് മാത്രമല്ല ചുറ്റും നിക്കുന്നവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. … Read More
കാഴ്‌ച വര്‍ദ്ധിപ്പിക്കാന്‍ വിണ്ടും ചില കാര്യങ്ങള്‍ കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ഇവിടെയിതാ, കാഴ്‌ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1, ധാരാളം വെള്ളം കുടിക്കുക- ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക. 3, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക- പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ … Read More
തടി കൂട്ടാൻ ഒരു ഒറ്റമൂലി നിങ്ങൾ തടി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ…? എങ്കിൽ അതിന് ഏറ്റവും പറ്റിയ ഒന്നാണ് ചോളം. ചോളത്തിൽ കാർബ്യുറേറ്ററുകളും കലോറിയും കൂടുതലാണ്. ഇത് തന്നെയാണ് തടി വർദ്ധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തടി വർദ്ധിപ്പിക്കാൻ ആഗ്രഹമുള്ളവർക്കുള്ള എറ്റവും നല്ല ഒറ്റമുലിയാണ് ചോളം .സ്ഥിരമായി കഴിച്ചാൽ യാതൊരു സംശയവും വേണ്ട ആൾ തടിച്ചിരിക്കും.ഇതുകൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ചോളത്തിനുണ്ട്. രുചി എന്നതിലുപരി ആരോഗ്യത്തിനാണ് ചോളത്തില്‍ പ്രാധാന്യം. പലര്‍ക്കും ചോളം ഇഷ്ടമാവില്ല. എന്നാല്‍ ആരോഗ്യത്തിന് ഇത്രയേറെ ഗ്യാരണ്ടി നല്‍കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.ചോളം സ്ഥിരമായി കഴിച്ചാല്‍ … Read More