മഴക്കാലത്ത് ഇവയൊന്നും കഴിക്കരുത്: അപകടം തൊട്ടരികെ മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം ശീലം ഉള്ളവര്‍ക്കാണ് പ്രധാന പ്രശ്‌നങ്ങള്‍. നിങ്ങള്‍ മഴക്കാലത്ത് കുറച്ച് കരുതലോടെ നീങ്ങേണ്ടതുണ്ട്. മഴക്കാലത്ത് പിടിപെടാത്ത രോഗങ്ങളില്ല. മിക്കവര്‍ക്കും ഭക്ഷണത്തില്‍ നിന്നും രോഗങ്ങള്‍ പിടിപെടാം. മഴക്കാലത്ത് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ… ഈ സമയത്ത് വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം. മത്സ്യം, ചെമ്മീന്‍, … Read More
ആരോഗ്യത്തിന് ഹാനികരമല്ല, വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗത: പുതിയ സംവിധാനം അത്ഭുതപ്പെടുത്തുന്നു ആംസ്റ്റര്‍ഡാം: വൈഫൈയെ തകര്‍ക്കാന്‍ പുതിയൊരു സംവിധാനം എത്തുന്നു. വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗതയുടെ സംവിധാനത്തെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണ് അവകാശപ്പെടുന്നത്. കൂടാതെ ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗതയും ഡേറ്റയും ലഭിക്കുമെന്നും ഇവര്‍ പറയുന്നു. നെതര്‍ലാന്‍ഡ് ഗവേഷകരാണ് ഇതിനുപിന്നില്‍. ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണങ്ങളാണ് പ്രവര്‍ത്തിക്കുക. ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ വൈഫൈ സംവിധാനം കണ്ടുപിടിച്ചത്. വളരെ കുറഞ്ഞ ചിലവില്‍ ഇത് സ്ഥാപിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ … Read More
ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കൂടുതൽ അപകടകാരികളോ? ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ലണ്ടൻ:ഹൃദ്രോഗികൾ കഴിക്കുന്ന ബീറ്റാ ബ്ലോക്കർ ഗുളിക കൊണ്ട് ഹൃദ്രോഗത്തിനു യാതൊരു കുറവും ഉണ്ടാവില്ലെന്ന് ഗവേഷണ റിപ്പോർട്ട്.ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടു പിടുത്തം നടത്തിയത്. ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിനും രക്ത സമ്മർദ്ദം കുറയ്ക്കാനായി നൽകുന്ന ബീറ്റാ ബ്ലോക്കറുകൾ കഴിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ഇതുമൂലം രോഗികൾക്ക് മരുന്നിന്റെ പാർശ്വ ഫലം മൂലം കൂടുതൽ ക്ഷീണിതരാവുമെന്നുമാണ് പഠന റിപ്പോർട്ട്. ബീറ്റാ ബ്ലോക്കറുകൾ കഴിക്കുന്ന രോഗിയും യാതൊരു മരുന്നും കഴിക്കാത്ത രോഗിയും ഒരേ കാലഘട്ടത്തിൽ മരിക്കുന്നതാണ് ഗവേഷകർ കണ്ടെത്തി.രോഗികൾക്ക് പണനഷ്ടം മാത്രമേ ഈ ഗുളികകൾ നൽകുന്നുള്ളൂ … Read More
രക്‌തസമ്മർദ്ദം കുറയ്‌ക്കാൻ എന്തു കഴിക്കണം…? ആർട്ടറി രക്തക്കുഴലുകളിലെസമ്മർദ്ദമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്. ടെൻഷൻ, അമിതവണ്ണം, അമിതമായി ഉപ്പ് ഉപയോഗിക്കുക തുടങ്ങിയവയാണ് രക്‌തസമ്മർദ്ദത്തിന് സാധരണയായി കണ്ടുവരുന്ന കാരണങ്ങൾ. ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം തുടങ്ങിയവ പിടിപെടാൻ രക്‌തസമ്മർദ്ദം കാരണമാകും. ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾവരുത്തിയാൽ രക്‌തസമ്മര്‍ദ്ദത്തെ നല്ലരീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. രക്‌തസമ്മർദ്ദം നിയന്ത്രിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം. 1, ചീരയില: മഗ്‌നീഷ്യം, അയൺ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെരക്‌തസമ്മർദ്ദം കുറയ്‌ക്കാൻ ചീരയില സഹായിക്കും. 2, ഏത്തപ്പഴം: വൻ തോതിൽ … Read More