ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു മെന്നും ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്ന് വരുമെന്നു മാണ്.
ഫെബ്രുവരി 18 ബുധനാഴ്ചയാണ് യുഎഇയിൽ...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്ക മ്പനിയായ എമിറേറ്റ്സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ താൽക്കാ ലികമായി നിർത്തിവെച്ച സർവീസു കളാണ് ജിഎസ്ടി (GST) സമയം രാവിലെ 10 മണിയോടെ പരിമിത മായ തോതിൽ പുനരാരംഭിച്ചത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട...
ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌മാർട്ട്‌ഫോൺ ലോഞ്ചുകളുടെ ഒരു തരംഗവുമായിട്ടാണ് 2024 നവംബർ മാസം കടന്നു വരുന്നത്. റിയൽമി ജിടി 7 പ്രോയാണ് ഇതിൽ വിപണിയിൽ മുന്നിലെത്താൻ ഏറെ സാധ്യത. Xiaomi, ASUS,...
നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകളും നിന്നും ലാപ്‌ടോപ്പുകളും നിന്നും ടിവി സ്‌ക്രീനുകളും നിന്നും ഒരു നീല വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഒരു പക്ഷെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഈ നീലവെളിച്ചം നിങ്ങളുടെ ശരിരത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ….?...
ദുബായ് : -യുഎഇ ഗോൾഡൻ വിസക്ക് 30,000 ദിർഹം വരുമാനമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം. യുഎഇയിലേക്ക്പ്രൊഫഷണലുകളെയും നിക്ഷേപകരെയും, സംരംഭകരെയും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യുഎഇയുടെ ഗോൾഡൻ വിസ .ഇത് മൂലം ദീർഘകാല താമസം,...
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറുഗ്രാമമാണ് മാന്നാര്‍. ഒരുകാലത്തു ഓട്, ചെമ്പ്, ഖാദിവസ്ത്രം എന്നീ വ്യവസായങ്ങളിലൂടെ കേരളത്തിന്റെ ഗള്‍ഫ് എന്നറിയപ്പെട്ടിരുന്ന നാട്. പക്ഷെ, ചരിത്രത്തില്‍...