ലണ്ടൻ: ആഗോളതലത്തിൽ വൻ തരംഗമായി മാറിയ പ്രൈം വീഡിയോ സ്പൈ ത്രില്ലർ സീരീസ് 'ജാക്ക് റയാൻ' (Jack Ryan) ഇനി ബിഗ് സ്ക്രീൻ ആവേശത്തിലേക്ക്. 2023-ൽ നാലാം സീസണോടെ അവസാനിച്ച സീരീസിന് ശേഷം,...
മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച പ്രതിഭയാണ് അലക്സ് പോൾ. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം, പ്രേക്ഷകരുടെ കാതുകളി ലേക്ക് പ്രണയത്തിന്റെ പുതിയൊരു വസന്തവുമായി അദ്ദേഹം തിരിച്ചെ...
ഒട്ടനവധി പ്ലാറ്റ്‌ഫോമുകളിൽ നിന്നായി ആയിരക്കണക്കിന് സിനിമകൾ നമ്മുടെ മുന്നിലു ണ്ടാകാം. എന്നാൽ ഇതിൽ നിന്ന് ശരിക്കും മികച്ചവ കണ്ടെത്തുക എന്നത് പലപ്പോഴും തലവേദനയു ണ്ടാക്കുന്ന കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കാനായി, ഈ ആഴ്ച...
ഈ വാരാന്ത്യത്തിൽ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തിരിക്കുന്ന ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങളെ പരിചയപ്പെടാം. സിനിമ പ്രേമികൾക്ക് വ്യത്യസ്ത മായ കാഴ്ചാനുഭവങ്ങൾ സമ്മാനി ക്കുന്ന ഈ ചിത്രങ്ങളുടെ വിശേഷങ്ങൾ താഴെ നൽകുന്നു.
1. മഗല്ലൻ...
ഇന്ന് സിനിമാ ലോകം നമ്മുടെ വിരൽത്തുമ്പിലാണ്. ആയിരക്കണ ക്കിന് സിനിമകൾക്കിടയിൽ നിന്ന് മികച്ചവ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ഒന്നാണ്. എന്നാൽ ഈ ആഴ്ച നിങ്ങളുടെ സമയം പാഴാക്കാതെ കാണാൻ കഴിയുന്ന, വ്യത്യസ്തമായ...
മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന്...
മാധവൻ-നയൻതാര ചിത്രം
'ടെസ്റ്റ്' ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആർ. മാധവനും നയൻതാരയും ഒന്നിക്കുന്ന ചിത്രം "ടെസ്റ്റ്" ഏപ്രിൽ 4 ന് നെറ്റ്ഫ്ലി ക്സിൽ പ്രീമിയർ ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
എസ്. ശശികാന്ത് സംവിധാനം ചെയ്ത...
മലയാളത്തിലെ ഏറ്റവും വയ ലന്‍റായ ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായക നായി എത്തിയ മാര്‍ക്കോ....
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലിൻ -ഗിരീഷ് എ .ഡി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഗിരീഷ് എ .ഡി ചിത്രീകരിച്ച ചിത്രമാണ് ഐ...
ചലച്ചിത്രതാരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി' . ഈ ചിത്രത്തിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്നു കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം . മലയാളത്തിനു പുറമേ തമിഴ്,...