spot_img

TRAVEL

കുറഞ്ഞ ചെലവിൽ വിദേശ യാത്രാനുഭവം നേടാൻ; അറിയേണ്ട 9 യാത്രാ ടിപ്പുകളും ഫ്രീ അപ്‌ഗ്രേഡ് ഹാക്കുകളും

​യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാ ത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ബുക്കിംഗ് മുതൽ യാത്രാ വേളകൾ വരെയുള്ള കാര്യങ്ങൾ പലപ്പോഴും വലിയൊരു തലവേദന യായി മാറാറുണ്ട്. യാത്രാച്ചെലവ് കുറയ്ക്കാനും, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട...

ഭൂട്ടാൻ ടൂറിസം മേഖല ഡിജിറ്റൽ...

ന്യൂഡെൽഹി: -വിനോദസഞ്ചാര മേഖലയിലെ കർശന നിയന്ത്ര ണങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, അതിർത്തി കടന്നുള്ള യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കാൻ ഭൂട്ടാൻ ഒരുങ്ങുന്നു. വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പാത പിന്തുടർന്ന് പേപ്പർ രഹിത...

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? 2026-ലെ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

വസന്തകാലത്തിന്റെ വരവോടെ യൂറോപ്പിലെ വേനൽക്കാല അവധിക്കാലത്തെക്കുറിച്ചുള്ള ആവേശത്തിലാണ് സഞ്ചാരികൾ. എന്നാൽ, ഈ വർഷം യൂറോപ്പി ലേക്ക് പറക്കാൻ തയ്യാറെടുക്കു ന്നവർ ശ്രദ്ധിക്കേണ്ട ചില സുപ്ര ധാന മാറ്റങ്ങളുണ്ട്. അമിതമായ ടൂറിസ്റ്റ് തിരക്ക് നിയന്ത്രിക്കാനും...

എമിറേറ്റ്സ് ഫ്ലൈറ്റ് യാത്രകളിൽ അധികം ആരും അറിയാത്ത 10 അത്ഭുതങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്സിൽ യാത്ര ചെയ്യുന്നത് ആർക്കും ഒരു സ്വപ്നമാണ്. ആധുനിക സൗകര്യങ്ങളും മികച്ച സേവനങ്ങളും കൊണ്ട് ശ്രദ്ധേയ മായ ഈ ദുബായ് വിമാനക്കമ്പ നിയെക്കുറിച്ച് അധികം ആർക്കും അറിയാത്ത...

ലോകത്തെ ഏറ്റവും ഹൃദ്യമായ 5 നഗരങ്ങൾ: സഞ്ചാരികളെ കാത്തിരിക്കുന്ന സൽക്കാര പ്രീയരുടെ നാടുകൾ

യാത്രകൾ വെറും കാഴ്ചകൾ മാത്രമല്ല, അനുഭവങ്ങൾ കൂടി യാണ്. ഒരു പുതിയ നഗരത്തിൽ എത്തുമ്പോൾ അവിടുത്തെ മനുഷ്യർ നമ്മെ എങ്ങനെ സ്വീകരിക്കുന്നു എന്നത് ആ യാത്രയുടെ മാറ്റ് കൂട്ടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷ ക്കണക്കിന്...

ദുബായ് സന്ദർശനത്തിൽ ഉൾപ്പെടുത്താവുന്ന 9 വ്യത്യസ്തമായ ഇടങ്ങൾ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും വമ്പൻ ഷോപ്പിംഗ് മാളുകളും കൊണ്ട് വിസ്മയി പ്പിക്കുന്ന ദുബായ് നഗരത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. ആഡംബരങ്ങൾക്കും തിരക്കു കൾക്കും അപ്പുറം ശാന്തവും കൗതുകകരവുമായ നിരവധി കാഴ്ചകൾ ദുബായിൽ...

ഇന്നോവ ക്രിസ്റ്റയുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു; 2027 മാർച്ചോടെ ഉൽപ്പാദനം നിർത്താൻ ടൊയോട്ട ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ നിരത്തു കളിലെ വിശ്വസ്ത വാഹനമായ ഇന്നോവ ക്രിസ്റ്റ (Innova Crysta) ചരിത്രത്തിന്റെ ഭാഗമാകാനൊ രുങ്ങുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഐക്കോണിക് MPV മോഡലായ ക്രിസ്റ്റയുടെ ഉൽപ്പാദനം 2027 മാർച്ചോടെ...

ആഡംബരത്തിന്റെ പുത്തൻ ആകാശം തൊടുവാൻ 2026-ൽ ദുബായിൽ സന്ദർശിക്കേണ്ട ഹോട്ടലുകൾ

അംബരചുംബികളായ കെട്ടിട ങ്ങളും വിസ്മയിപ്പിക്കുന്ന നിർമ്മി തികളും കൊണ്ട് ലോകത്തെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ദുബായ്, 2026-ഓടെ വിനോദസ ഞ്ചാര മേഖലയിൽ പുതിയ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ മുതൽ...

ദുബായ് എയർപോർട്ടിൽ ഇനി ബോറടിക്കില്ല! യാത്രക്കാർക്കായി കാത്തിരിക്കുന്ന 10 കിടിലൻ കാര്യങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളി ലൊന്നായ ദുബായ് ഇന്റർനാഷ ണൽ (DXB), വെറുമൊരു യാത്രാ കേന്ദ്രം മാത്രമല്ല. മികച്ച ഷോപ്പിംഗ്, ഗെയിമിംഗ്, വിശ്രമം എന്നിങ്ങനെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് തുല്യമായ സൗകര്യങ്ങളാണ്...

കുറഞ്ഞചിലവിൽ ദുബായിൽ ‘റോയൽ’ ലൈഫ് ആസ്വദിക്കാം: ഇതാ 7 വഴികൾ

ആഡംബരങ്ങൾ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? എന്നാൽ പലപ്പോഴും 'ലക്ഷ്വറി' എന്ന വാക്കിനൊപ്പമുള്ള വലിയ വില കേൾക്കുമ്പോൾ നമ്മൾ പിൻവാങ്ങാറുണ്ട്. എന്നാൽ ദുബായ് നഗരത്തിൽ അമിതമായി പണം ചിലവാക്കാതെ തന്നെ അവിടുത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളും...

6 ലക്ഷം രൂപാ ടിക്കറ്റ് നിരക്ക് വരുന്ന സിംഗപ്പൂർ -മലേഷ്യ ആഡംബര ട്രെയിൻ യാത്ര

6 ലക്ഷം രൂപാടിക്കറ്റ് നിരക്കിൽ സിംഗപ്പൂരിൽ നിന്ന് മലേഷ്യയി ലേക്ക് ഒരു ആഡംബര ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്കായി 'ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്' ഒരുക്കുന്ന വിസ്മയങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാൻ ആഗ്രഹം ഉണ്ടോ?എങ്കിൽ തുടർന്ന് വായിക്കു. ഇത്...

ബീജിംഗിൽ നിന്ന് സിൽക്ക് റോഡിലൂടെ 22 ദിവസത്തെ രാജകീയ ട്രെയിൻ യാത്ര വരുന്നു

ബീജിംഗ്: ചരിത്രപ്രസിദ്ധമായ സിൽക്ക് റോഡിലൂടെയുള്ള യാത്ര സ്വപ്നം കാണുന്നവർക്കായി             2026-ൽ അത്യാധുനിക സൗകര്യങ്ങ ളോടെയുള്ള ലക്ഷ്വറി ട്രെയിൻ സർവീസ് വരുന്നു. 'ഗോൾഡൻ ഈഗിൾ ലക്ഷ്വറി ട്രെയിൻസ്' (Golden Eagle Luxury Trains) ആണ്...

Recent Articles

spot_img