മനുഷ്യൻ സ്നേഹവും പരിഗണ നയും അംഗീകാരവും ആഗ്രഹി ക്കുന്ന ഒരു സാമൂഹിക ജീവിയാണ്. ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ മറ്റുള്ളവരുടെ ശ്രദ്ധയും കരുതലും തേടുന്നുണ്ട്. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ ശ്രദ്ധ ആഗ്രഹിക്കുന്നത് ഒരു...
തിരുവനന്തപുരം: വയനാട്ടിൽ ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്....
വൈകുന്നേരം ജോലി കഴിഞ്ഞ് തളർന്ന് വീട്ടിലേക്ക് മടങ്ങുകയാണ് നിങ്ങൾ. കാറിലോ അല്ലെങ്കിൽ വീട്ടിലെ മുറിയിലോ നിങ്ങൾ തികച്ചും ഒറ്റയ്ക്കാണ്. പെട്ടെന്നാണ് നെഞ്ചിന്റെ മധ്യഭാഗത്ത് കനത്ത ഒരു ഭാരം അനുഭവപ്പെടുന്നത്. ആ വേദന പതുക്കെ...
ഭക്ഷണം ഒരു സംസ്കാരമാണെ ങ്കിൽ, ഇൻഡോർ അതിന്റെ ഉത്സവനഗരമാണ്. മധ്യപ്രദേശിലെ ഈ സജീവ നഗരത്തെ ഇന്ത്യയുടെ “സ്ട്രീറ്റ്‌ഫുഡ് ക്യാപിറ്റൽ” എന്ന് വിളിക്കുന്നത് വെറും വിശേഷ ണമല്ല; അതൊരു അനുഭവത്തിന്റെ സാരാംശമാണ്. രാവും പകലും...
അൻപത് വയസ്സ് പിന്നിടുന്ന ഓരോ പുരുഷനും സ്വന്തം ആരോഗ്യത്തെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് അത്. പ്രത്യേകിച്ച്, പലരും സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയമാണ് പ്രോസ്റ്റേറ്റ് ആരോഗ്യം. ഇതെക്കുറിച്ച് ശരിയായ അറിവ്...
ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധർ ഇപ്പോൾ ഒരു ആശങ്കാജ നകമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുന്നു: ഹൃദയാഘാത രോഗി കളിൽ പകുതിയോളം പേർ 50 വയസ്സിന് താഴെയുള്ളവരാണ്. യുവാക്കളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർധിക്കുന്നതി ലേക്കാണ്...
ആരെയും ആകർഷിക്കാനും ആത്മ വിശ്വാസം നേടാനുമുള്ള ആദ്യവഴി അതിനായുള്ള ഓറ നമ്മുടെ ശരിര ത്തിൽ സൃഷ്ടിക്കുകയാണ്.ഒരു വ്യക്തിയുടെ ഓറ എനർജി (Aura Energy) അഥവാ പ്രഭാവലയം എന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും...
രാവിലെ വെറും വയറ്റിൽ ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ...
പുരുഷന്മാരിൽ മുടി കൊഴിച്ചിൽ മൂലം കഷണ്ടി ഉണ്ടാകുന്നത്
സ്വാഭാവികമാണ്. കൃത്യമായ പരിചരണം ഇല്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാന സിക സമ്മർദ്ദമാണ് ഇത്തര ത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം....
നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകളും നിന്നും ലാപ്‌ടോപ്പുകളും നിന്നും ടിവി സ്‌ക്രീനുകളും നിന്നും ഒരു നീല വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഒരു പക്ഷെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഈ നീലവെളിച്ചം നിങ്ങളുടെ ശരിരത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ….?...