ദുബായ് : -ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈ നായ എമിറേറ്റ്സ്, ദുബായിൽ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കുള്ള സർവീസു കളിൽ വൻ നവീകരണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 25 ഞായറാഴ്ച മുതൽ ദുബായ്...
അബുദാബി :-ദുബായ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്ന തിന്റെ ഭാഗമായി, ഫിലിപ്പീൻസ് എയർലൈൻസ് (Philippine Airlines) യാത്രക്കാർക്കായി പ്രത്യേക ഇള വുകൾ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള ഫ്ലൈറ്റുകൾക്ക് 50 ശതമാനം വിലക്കുറവ് നൽകുന്ന...
ദുബായ് : - പ്രമുഖ വിമാനക്ക മ്പനിയായ ഫ്‌ളൈദുബായ് (flydubai) അൽ മക്തൂം രാജ്യാന്തര വിമാന ത്താവളത്തിൽ (DWC) നിന്ന് ഒക്ടോബർ 1 മുതൽ പ്രത്യേക കാർഗോ സർവീസുകൾ ആരംഭി ക്കുന്നു. പ്രാദേശിക...
അബുദാബി:- അബുദാബിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ യുഎഇ അംബാസഡർമാർ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാ...
ദുബായ് : -ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഭിന്നശേഷിക്കാർ ക്കായി (People of Determination) ഡ്രൈവിംഗ് ലൈസൻസ് സേവന ങ്ങളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യവും...
ദുബായ്:- ദുബായിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ക്ലിനിക്കു കൾക്കും ആശു പത്രികൾക്കും സമൂഹമാധ്യമങ്ങളുടെ ഉപയോഗ ത്തിൽ കർശനമാർഗ നിർദ്ദേശങ്ങ ളുമായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA). രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും...
ദുബായ് : -ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കനുസൃതമായി വിദ്യാ ഭ്യാസ-ഗവേഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി യുഎഇ സമഗ്ര ദേശീയ പദ്ധതി പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവനുസരിച്ചാണ്...
ദുബായ്:-യുഎഇയിലെ വേനൽ ക്കാല യാത്രാത്തിരക്ക് ശക്തമായ സാഹചര്യത്തിൽ എമിറേറ്റ്സ്, ഫ്ലൈദുബായ്, ഇത്തിഹാദ് തുടങ്ങിയ മുൻനിര വിമാനക്കമ്പ നികൾ യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി രാജ്യത്തേക്ക് മടങ്ങിയെത്തുന്ന...
അബുദാബി:പൊതുസ്ഥലങ്ങ ളിലും പാർപ്പിട മേഖലകളിലും ഉപേ ക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെ ടുന്ന വാഹനങ്ങളും ബോട്ടുകളും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായ് നഗരസഭ പുതിയ ബോധവൽക്കരണ ക്യാമ്പയിന്...
ദുബായ്: സർക്കാർ ജീവനക്കാ രുടെ ഉൽപ്പാദനക്ഷമത വിലയിരു ത്തുന്നതിനും സർക്കാർ സേവന ങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന തിനുമായി ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ് (DGHR) പുതിയ 'വർക്ക്‌ഫോഴ്സ് പ്രൊഡക്റ്റിവിറ്റി മെഷർമെന്റ് സിസ്റ്റം'...
യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസി കൾക്ക് ഷോപ്പിംഗ്, ഡൈനിംഗ്, യാത്രകൾ, ആരോഗ്യം, വിനോദം തുടങ്ങിയ വിവിധ സേവനങ്ങളിൽ വൻ വിലക്കുറവ് നേടാൻ സഹായി ക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് 'എസാദ്' (ESAAD),...
അബുദാബി :-പുതിയ അക്കാദമിക വർഷത്തേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഐഡന്റിറ്റി തെഫ്റ്റിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി....