spot_img

NEWS

ദുബായിൽ ഈ ജൂലൈയിൽ വൻ മാറ്റങ്ങൾ: വിസ നിയമങ്ങൾ, യാത്രാ ഓഫറുകൾ, സമ്മർ സർപ്രൈസ് എന്നിവയെക്കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലും പ്രത്യേകിച്ച് ദുബായിലും താമസിക്കുന്നവർക്കും സന്ദർശകർക്കും ഒരുപോലെ നിർണായകമായ നിരവധി മാറ്റങ്ങളാണ് ജൂലൈ മാസത്തിൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ വിസ നിയമങ്ങൾ, യാത്രാ ഇളവുകൾ, സ്കൂൾ അവധി, വാർഷിക വിനോദ പരിപാടികൾ...

യു.എ.ഇയിലെ പ്രവാസി മലയാളിക്ക് തിരിച്ചടി: ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ

ദുബായ്: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളെ ആശങ്കയിലാഴ്ത്തി പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസു ലേറ്റ് ജനറൽ അറിയിച്ചു....

യാത്രാ ഇൻഷുറൻസ് രംഗത്ത് ചരിത്രപരമായ ചുവടുവെപ്പുമായി എമിറേറ്റ്സ്; യുദ്ധബാധിത മേഖലകളിലെ പരിക്കുകൾക്കും ഇനി മെഡിക്കൽ പരിരക്ഷ

ദുബായ്:-യാത്ര ഇൻഷുറൻസ് രംഗത്ത് നിലവിലുള്ള എല്ലാ പരിമിതികളും മറികടന്നുകൊണ്ട്, ലോകത്തിലെ ആദ്യത്തെ സമഗ്ര യാത്രാ ഇൻഷുറൻസ് (Comprehensive Travel Cover) പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് എമിറേറ്റ്സ് എയർലൈൻ. ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന ഭൗമരാഷ്ട്രീയ...

എബോള ഭീതി: ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് ‘എയർ സുവിധ’ ഡിക്ലറേഷൻ നിർബന്ധമാക്കി

ന്യൂഡൽഹി:ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ (Bundibugyo virus disease) അതിവേഗം പടരുന്ന പശ്ചാത്തല ത്തിൽ, വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാർക്കും ആരോഗ്യ സ്വയംസാക്ഷ്യപത്രം (Health Self-Declaration) നിർബന്ധമാക്കി. ഇതിനായി...

ആഫ്രിക്കയെ വീണ്ടും ഭീതിയിലാഴ്ത്തി എബോള രോഗവ്യാപനം; പ്രതിരോധം ശക്തമാക്കി അന്താരാഷ്ട്ര സമൂഹം

ദുബായ്:- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുന്നത് ആഗോള ആരോഗ്യ മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗവ്യാപനം അതിവേഗം നിയന്ത്രണവിധേയമാക്കാൻ കോംഗോ സർക്കാരും ലോകാരോഗ്യ സംഘടനയും (WHO)...

ഐഎംഡി ആഗോള മത്സരശേഷി സൂചിക 2026: ലോകത്ത് അഞ്ചാം സ്ഥാനം നിലനിർത്തി യുഎഇ; മിഡിൽ ഈസ്റ്റിൽ ഒന്നാമത്

ദുബായ്: അന്താരാഷ്ട്ര മാനേജ്‌ മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റി റ്റ്യൂട്ടിന്റെ (IMD) 2026-ലെ ആഗോള മത്സരശേഷി സൂചികയിൽ (World Competitiveness Yearbook) ലോകത്തിലെ ഏറ്റവും മത്സരശേ ഷിയുള്ള അഞ്ചാമത്തെ രാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്...

ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ഫുജൈറ; ലോകത്തിലെ ഏറ്റവും നീളമേറിയ ‘മ്യൂസിക്കൽ സ്ട്രീറ്റ്’ ഇനി യുഎഇയിൽ

ഫുജൈറ:ലോക റെക്കോർ      ഡുകളുടെ പട്ടികയിൽ പുതിയ ചരിത്ര മെഴുതി യുഎഇയിലെ ഫുജൈറ എമിറേറ്റ്. ഫുജൈറയിലെ മ്യൂസിക്കൽ സ്ട്രീറ്റ്' (സംഗീത റോഡ്) പദ്ധതിയെ ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റായി ഗിന്നസ് വേൾഡ് റെക്കോർഡ്സ്...

കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: വിവാഹമോചിതരായ ദമ്പതികൾക്ക് അബുദാബി കോടതിയുടെ കർശന വിലക്ക്

അബുദാബി: വിവാഹമോചിത രായ ദമ്പതികൾ തങ്ങളുടെ മക്കളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നത് വിലക്കി അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമല്ല, കുട്ടികളെ ഉൾപ്പെടുത്തി...

ദുബായിൽ പഴയ സാധനങ്ങൾ വിറ്റ് പണമാക്കാൻ; 10 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ

നമ്മളിൽ പലരും ഓൺലൈൻ വഴി ധാരാളം സാധനങ്ങൾ വാങ്ങാ റുണ്ട്. എന്നാൽ വീട്ടിൽ ഉപയോഗി ക്കാതെ കിടക്കുന്ന സാധനങ്ങൾ ഓൺലൈൻ വഴി വിറ്റ് എളുപ്പ ത്തിൽ പണമാക്കാൻ സാധിക്കു മെന്ന് നിങ്ങൾക്കറിയാമോ? ദുബായിൽ...

അംഗീകാരമില്ലാത്ത ഏജൻസികൾവഴി താൽക്കാലിക ...

ദുബായ്:അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തിപര വുമായോതാൽക്കാലിക ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതി നെതിരെ താമസക്കാർക്ക് 'മുന്നറി യിപ്പുമായി ദുബായ് പോലീസ്. വീടുകളുടെയും കുടുംബാംഗങ്ങ ളുടെയും സുരക്ഷ മുൻനിർത്തി, ലൈസൻസുള്ളതും അംഗീകൃത വുമായ ഏജൻസികൾ വഴിമാത്രമേ...

ഹിജ്‌റ പുതുവത്സര അവധി: ദുബായിൽ ആർ.ടി.എ (RTA) സർവീസ് സമയങ്ങളിൽ മാറ്റം; അബുദാബിയിലേക്കുള്ള പ്രധാന ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു

ദുബായ്:-ഹിജ്റ പുതുവത്സര അവധി: ദുബായിൽ ആർ.ടി.എ (RTA) സർവീസ് സമയങ്ങളിൽ മാറ്റം; അബുദാബിയിലേക്കുള്ള പ്രധാന ബസ് സർവീസ് താൽക്കാ ലികമായി നിർത്തിവെച്ചു.ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ജൂൺ 15 തിങ്കളാഴ്ചത്തെ...

ദുബായ് വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ: ട്രാഫിക് ഫൈൻ നിർബന്ധമാക്കി, പ്രോപ്പർട്ടി വിസ ഇളവുകൾ ഉൾപ്പെടെ അറിയേണ്ട 9 പ്രധാന കാര്യങ്ങൾ

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര-താമസ കേന്ദ്രങ്ങളിലൊന്നായ ദുബായി ലേക്ക് വരാൻ ആഗ്രഹിക്കുന്ന വർക്കും നിലവിൽ ഇവിടെ താമസിക്കുന്നവർക്കുമായി വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. താമസ കാലാവധി നീട്ടുന്നതും പുതിയ വിസയ്ക്ക്...

Recent Articles

spot_img