spot_img

NEWS

ഷാർജ-ദുബായ് യാത്രാക്ലേശത്തിന് പരിഹാരം: അൽ തആവുൻ റൗണ്ട്‌എബൗട്ടിൽ പുതിയ തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു

ഷാർജ: ഷാർജയും ദുബായും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ കടുത്ത ഗതാഗതക്കു രുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മേഖലയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്...

യു.എ.ഇ – ഒമാൻ ബസ് സർവീസ്: ഷാർജയിൽ നിന്ന് സോഹാറിലേക്കും മസ്കറ്റിലേക്കുമുള്ള പുതുക്കിയ സമയവിവരങ്ങൾ പ്രഖ്യാപിച്ചു

ഷാർജ: യു.എ.ഇയും ഒമാനും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഷാർജയിൽ നിന്ന് ഒമാനിലെ സോഹാർ, മസ്കറ്റ് നഗരങ്ങളി ലേക്കുള്ള ഇൻ്റർസിറ്റി ബസ് (റൂട്ട് 203) സർവീസുകളുടെ പുതുക്കിയ സമയവിവരങ്ങൾ ഷാർജ റോഡ്സ്...

വയനാട്ടിൽ ഷിഗെല്ല അണുബാധ സ്ഥിരികരിച്ചു: വിദ്യാലയങ്ങളും മാതാപിതാക്കളും അതീവ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: വയനാട്ടിൽ ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്....

ദുബായ് മെട്രോ ബ്ലൂ ലൈൻ പുറത്തുവിട്ടു: 14 പുതിയ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയെല്ലാം ?

ദുബായ്:ദുബായിലെ പൊതുഗതാ ഗത ശൃംഖലയെ കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രഖ്യാപിച്ച 'ദുബായ് മെട്രോ ബ്ലൂ ലൈൻ' പദ്ധതിയുടെ നിർമാണപ്രവർ ത്തനങ്ങൾ അതിവേഗം പുരോഗമി ക്കുന്നു. 21 കിലോമീറ്റർ, 9 കിലോമീറ്റർ എന്നിങ്ങനെ രണ്ട് പ്രധാന...

2026-ലെ ആഗോള സമ്പന്ന സൂചിക പുറത്ത്: ജീവിതനില വാരത്തിൽ നോർവെ ഒന്നാമത്

ലണ്ടൻ: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഇനി വെറും ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) മാത്രം നോക്കി ഉത്തരം പറയാനാ കില്ല. കേവല സാമ്പത്തിക കണക്കു കൾക്കപ്പുറം ജനങ്ങളുടെ യഥാർത്ഥ...

“2026-അവസാനത്തോടെ ദുബായ് പൂർണ്ണ ഡിജിറ്റൽ യുഗത്തിലേക്ക് : ഭരണകൂടത്തിൻ്റെ ‘കാഷ്‌ലെസ് സിറ്റി’ പദ്ധതിക്ക് ജൂൺ 1 ന് തുടക്കമാകും

ദുബായ്: നോട്ടുകളും നാണയ ങ്ങളും പൂർണ്ണമായും ഒഴിവാക്കി, ഡിജിറ്റൽ ഇടപാടുകളിലേക്ക് പൂർണ്ണമായി മാറാനുള്ള 'കാഷ്‌ലെസ് സിറ്റി' (Cashless City) പദ്ധതിയുമായി ദുബായ് മുന്നോട്ട്. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ 90 ശതമാനം ഇടപാടുകളും...

ബുർജ് ഖലീഫയെ വെല്ലുവിളിക്കാൻ സൗദി അറേബ്യ: ലോകത്തിലെ ഏറ്റവും ഉയർന്ന ഗോപുരങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായ് ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ തന്നെ പഴങ്കഥയായേക്കും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയെ മറികടക്കാൻ അയൽ രാജ്യമായ സൗദി അറേബ്യയിൽ രണ്ട് വമ്പൻ...

യുഎഇ 2027-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു: നിങ്ങളുടെ ദീർഘമായ വാരാന്ത്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യു

യാത്രകളും ആഘോഷങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി 2027-ലെ  പൊതു അവധി ദിനങ്ങളുടെ വിവരങ്ങൾ യുഎഇ പുറത്തുവിട്ടു. യുഎഇ പൊതു അവധി നിയമ പ്രകാരം ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വർഷത്തിൽ കുറഞ്ഞത് 12...

ദുബായിലെ അൽ ഖവാനീജിലെ റോഡിന് ‘ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്തു

ദുബായ് : -ദുബായിലെ അൽ ഖവാനീജിലെ റോഡിന് 'ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ്' എന്ന് പുനർ നാമകരണം ചെയ്തു. ദുബായ് റോഡ് നാമിംഗ് കമ്മിറ്റിയുമായി സഹകരിച്ചാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...

യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് പുതിയ നിയമം; ജൂൺ 1 മുതൽ കർശന നടപടികൾ

ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്ന തിനായി മാനവശേഷി സ്വദേശി വത്കരണ മന്ത്രാലയം (MOHRE) പുതിയ വേതന സംരക്ഷണ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 1മുതൽ...

ദുബായിലേക്ക് പോകുന്ന വനിതകൾ ശ്രദ്ധിക്കാൻ: അറിഞ്ഞിരിക്കാം നിയമങ്ങൾ , ഒഴിവാക്കാം ചതിക്കുഴികൾ

സ്വപ്നങ്ങളുടെ നഗരമായ ദുബായി ലേക്ക് തൊഴിലിനായും പ്രിയപ്പെട്ട വരെ കാണാനുമായി ഓരോ വർഷവും ആയിരക്കണക്കിന് മലയാളി വനിതകളാണ് വിമാനം കയറുന്നത്. എന്നാൽ, കൃത്യമായ നിയമധാരണയില്ലാതെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർ പലപ്പോഴും വലിയ ചതിക്കുഴികളിൽ...

ഭൂട്ടാൻ ടൂറിസം മേഖല ഡിജിറ്റൽ...

ന്യൂഡെൽഹി: -വിനോദസഞ്ചാര മേഖലയിലെ കർശന നിയന്ത്ര ണങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, അതിർത്തി കടന്നുള്ള യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കാൻ ഭൂട്ടാൻ ഒരുങ്ങുന്നു. വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പാത പിന്തുടർന്ന് പേപ്പർ രഹിത...

Recent Articles

spot_img