spot_img

MOTIVATION

അതിജീവനത്തിന്റെ ചിറകുകൾ: ചുമടുമായി ഉയരങ്ങളിലേക്ക്

നമ്മുടെ ജീവിതയാത്രയിൽ നാം ചുമക്കുന്ന ഓരോ ഭാരവും നമ്മെ തളർത്താനല്ല, മറിച്ച് ഉയർത്താനാ ണെന്ന വലിയ സത്യം വിളിച്ചോ തുന്ന ഒരു പുരാതന കഥയുണ്ട്. സൃഷ്ടിയുടെ പ്രഭാതത്തിൽ, പക്ഷികൾക്ക് മനോഹരമായ വർണ്ണങ്ങളും ഇമ്പമുള്ള...

അവഗണനയുടെ കല: ബുദ്ധിമാന്മാരുടെ വിജയതന്ത്രം

സായാഹ്നസൂര്യന്റെ സുവർണ്ണ കിരണങ്ങൾ വിടപറയുന്ന ഒരു സായംകാലം. കാട്ടിലെ പക്ഷിമൃഗാ ദികൾ തങ്ങളുടെ താവളങ്ങളി ലേക്ക് ചേക്കേറുവാൻ ആരംഭിച്ചിട്ടേ യുള്ളൂ. ആ സമയം, കാടിനോട് ചേർന്ന പുഴയിൽ കുളിച്ച് ശരീരവും മനസ്സും നിർമ്മലമാക്കി...

ഉൾവിളിയെ തിരിച്ചറിയാം: മനസ്സിന്റെ കരുത്തും വ്യക്തതയും വർദ്ധിപ്പിക്കാൻ 9...

നമ്മുടെ തിരക്കേറിയ ജീവിതത്തി നിടയിൽ പലപ്പോഴും കേൾക്കാതെ പോകുന്ന ഒന്നാണ് സ്വന്തം ഉള്ളിലെ ശബ്ദം അഥവാ 'അന്തരാത്മാ വിന്റെ വിളി' (Intuition). മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റി, കൂടുതൽ വ്യക്തതയോടെ തീരുമാനങ്ങളെ ടുക്കാൻ നമ്മെ...

വിജയ പടവുകൾ കയറാൻ നിങ്ങൾ ഉപേക്ഷിക്കേണ്ട 10 ശീലങ്ങൾ

"നിങ്ങളുടെ ഇന്നലകളെ മാറ്റാൻ നിങ്ങൾക്ക് കഴിയില്ലായിരിക്കാം, പക്ഷേ, നിങ്ങളുടെ ശീലങ്ങളെ മാറ്റാൻ നിങ്ങൾക്ക് കഴിയും.              ആ ശീലങ്ങൾ തീർച്ചയായും നിങ്ങളുടെ നാളെയെ മാറ്റിവരയ്ക്കും." ജീവിതത്തിന്റെ അവസാന നിമിഷം നാം എത്തിനിൽ ക്കുമ്പോൾ, നമ്മൾ...

Recent Articles

spot_img