റമളാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിത ത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരി ശോധന എന്നിവയിലൂടെ നമ്മള്‍ നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടു...
അബുദാബി: മാർച്ച് 20-ന് ലോകം അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിക്കുമ്പോൾ, പൗരന്മാ രുടെയും പ്രവാസികളുടെയും ജീവിതനിലവാരം ഉയർത്തുന്നതിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളുടെ തിളക്കത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. വെറുമൊരു ആഘോഷത്തിനപ്പുറം, സന്തോഷത്തെ ഭരണകൂടത്തിന്റെ നയരൂപീകരണത്തിന്റെ ഭാഗമാ ക്കിയ ലോകത്തിലെ അപൂർവ്വം രാജ്യങ്ങളിലൊന്നാണ് യുഎഇ.
ഭരണനിർവഹണത്തിലെ 'സന്തോഷം'
യുഎഇയുടെ വികസനക്കുതിപ്പിന്റെ കേന്ദ്രബിന്ദു ജനങ്ങളുടെ ക്ഷേമ...
ദുബായ്:-യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.ഏതാണ്ട് 600 അവശ്യ...
കൊച്ചി:-ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ അന്തരിച്ചു.ചലച്ചിത്രതാരവും നിർമ്മാതാവുമായ ബൈജുഎഴുപുന്നയുടെ സഹോദരനും വ്യവസായിയുമായ ഷെൽജു ജോണപ്പൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെവ്വാഴ്ച വൈകിട്ട് സ്വഗൃഹത്തിൽ വെച്ചായിരുന്നു മരണം. ബുധനാഴ്ച വൈകിട്ട് 4...
ദുബായ് : -എത്തിഹാദ് എയർവേയ്സ് 10 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; 2025-ജൂലൈ മുതൽ സർവീസ് ആരംഭിക്കും. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് എത്തിഹാദ് അടുത്ത വർഷം ജൂലൈ മുതൽ 10...
ദുബായ്:ദുബായ്റൺ2024: നവംബർ -24 ന് 4 റോഡുകൾ താൽക്കാലികമായിഅടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു.ഞായറാഴ്ച ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ഈ അടച്ചുപൂട്ടലുകൾ...
തിരുവനന്തപുരം: -അപകട സാധ്യതകളില്ലാതെ സുരക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് എല്ലാവരും വിവിധ നിക്ഷേപങ്ങൾ നടത്തുന്നത്. ഉയർന്ന വരുമാനവും മികച്ച നേട്ടങ്ങളും നൽകുന്ന നിക്ഷേപങ്ങളാണോ തിരയുന്നത്? എങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപങ്ങളാണ്...
ദുബായ്:-ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കുന്നതിന് ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡും...
ഷാർജ :-ലതിക അങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം "പുറന്തോട് ഭേദിച്ച ആമ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ...
റിയാദ്:- സൗദി അറേബ്യയെ ഇളക്കിമറിച്ച് ഹോളിവുഡ് ഗായിക ജെന്നിഫർ ലോപ്പസും സംഘവും.സൗദി അറേബ്യയിലെ റിയാദിനെ ഇളക്കിമറിച്ച് ഹോളിവുഡ് സുന്ദരികളും പ്രശസ്ത ഗായികമാരും എത്തി. ജെന്നിഫര്‍ ലോപ്പസ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് റിയാദില്‍ വിസ്മയപ്രകടനം കാഴ്ചവെച്ചത്....
റിയാദ്:-പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് "നൂർ റിയാദ് " ആഘോഷം നവംബർ 28-ന് ആരംഭിക്കും.റിയാദ് നഗരത്തിലുടനീളം നടക്കുന്ന പ്രകാശത്തിൻ്റെയും കലയുടെയും വാർഷിക ഉത്സവമായ നൂർ റിയാദിൻ്റെനാലാം പതിപ്പ് ഈ മാസം 18...
റിയാദ്:- സൗദിഅറേബ്യയിൽ ഒരാഴ്ചക്കിടെ 20,124 നിയമലംഘകർ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികൾ തുടരുന്നതിൻ്റെ ഭാഗമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 20,124 നിയമലംഘകർ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ...
ഷാർജ:- മൻസൂർ പള്ളൂരിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.രാഷ്ട്രീയ നിരീക്ഷകനും
നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ "മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ" എന്ന പുസ്തകം...