ദുബായ്:- പുതിയ കെട്ടിടത്തിലെ ഉടമകൾക്കുംവാടകക്കാർക്കുമായി ദുബായ് ഡെവലപ്പർ മെട്രോ സ്റ്റേഷനിലേക്ക് സൗജന്യ ഷട്ടിൽ ബസ് വാഗ്ദാനം ചെയ്യുന്നു. പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാൻ ദുബായ് ഡെവലപ്പർമാർക്കിടയിൽ മത്സരം വളരുന്നതിനിടയിലാണ് സ്വകാര്യ ഡെവലപ്പർമാരായ "ഡാന്യൂബ് പ്രോപ്പർട്ടീസാണ്...
ഇന്ന് നിങ്ങളുടെ സ്വപ്‍നം സാക്ഷാത്കരിച്ചോ..? നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങിയോ.?എങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.ഇല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിൻ്റെആയൂസ് നേരെ പകുതിയാകും. വാഹനം വാങ്ങിയ ആദ്യ മാസങ്ങളില്‍ വാഹനത്തെ...
അബുദാബി:- രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇത് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തി യതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹം 23 രൂപ...
ദുബായ് : യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തവണ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ പ്രവാസികൾ യാത്രകള്‍ക്കൊരുങ്ങിയതു മൂലം വിമാന നിരക്കുകളിൽ വൻ വർധന. പ്രവാസികൾ നാട്ടിലേക്ക് ഹ്രസ്വയാത്രകൾക്ക് ഒരുങ്ങിയതും ഇതര എമിറേറ്റുകളിലേക്കുള്ള...
ദുബായ്:-യൂ19 ഏഷ്യാ കപ്പ് മത്സരം യുഎഇയിൽ: നവംബർ 30ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.നവംബർ 30-ന് ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. തുടർന്ന് ഡിസംബർ 2, 4 തീയതികളിൽ...
ദുബായ് : ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎഇവിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും...
അബുദാബി :- പുതുമകൾ നിറഞ്ഞദേശീയദിനാഘോഷങ്ങൾക്കായി യു എ ഇഒരുങ്ങുന്നു.യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് ('ദേശീയപ്പെരുന്നാള്‍') എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ'...
കൊച്ചി: ആഗോള ബ്രാൻഡുകളുമായി ലുലു ഗ്രൂപ്പ് കോട്ടയത്ത് .കേരളത്തിലെ രണ്ടാംനിര സിറ്റികളിലേക്ക് വളര്‍ന്നു പന്തലിക്കാനുള്ള നീക്കങ്ങളാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് നടത്തുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മാളുകളുമായെത്തിയ ലുലുഗ്രൂപ്പ് പുതുതായി...
കാനഡ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വേഗത്തിലുള്ള വിസ പ്രോഗ്രാം നിർത്തലാക്കി.സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം (SDS) എന്നറിയപ്പെടുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ്-ട്രാക്ക് വിസ പ്രോഗ്രാമാണ് അവസാനിപ്പിക്കുന്നതായി കാനഡ പ്രഖ്യാപിച്ചത്. ഈ നയ മാറ്റം വെള്ളിയാഴ്ച മുതൽ...
ദുബായ് :- നൂതന സ്‌മാർട്ട് ട്രാഫിക്ക് കാമറകളുമായി ദുബായി പോലീസ്. ട്രാഫിക് നിയന്ത്രണങ്ങൾ ഫലപ്രദമായിനടപ്പിലാക്കുന്നതിനുമായി ദുബായ് പോലീസ്നൂതന സ്‌മാർട്ട് ട്രാഫിക്ക് കാമറകൾ സ്ഥാപിച്ചു.ദുബായി പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ഹിസ്...
റിയാദ്:-സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണമുയരുന്നു. സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വർധിച്ചതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തിൽ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതംഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592...
മസ്ക്കറ്റ് :-ഒമാൻ്റെ 54-ാ മത് ദേശീയ ദിനാഘോഷങ്ങൾക്ക് തലസ്ഥാനമായ മസ്ക്കറ്റിൽ തുടക്കമായി.ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന സൈനിക സംഗീത നിശയിൽ രാജ്യത്തെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി...