spot_img

Monthly Archives: March, 2025

ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു മെന്നും ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്ന് വരുമെന്നു മാണ്. ഫെബ്രുവരി 18 ബുധനാഴ്ചയാണ് യുഎഇയിൽ...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്ക മ്പനിയായ എമിറേറ്റ്സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ താൽക്കാ ലികമായി നിർത്തിവെച്ച സർവീസു കളാണ് ജിഎസ്ടി (GST) സമയം രാവിലെ 10 മണിയോടെ പരിമിത മായ തോതിൽ പുനരാരംഭിച്ചത്. യാത്രക്കാർ ശ്രദ്ധിക്കേണ്ട...

കേരളത്തിനുമേൽ ഉദിച്ചുറയർന്ന ചന്ദ്രശോഭ : ആരാണ് രാജീവ് ചന്ദ്രശേഖർ …?

ആരാണ്                                   രാജീവ്ചന്ദ്രശേഖർ...?                    ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുക്ക പ്പെട്ടതോടെയാണ് മലയാളികൾ പരസ്പരം ഈ ചോദ്യം ചോദിക്കുവാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആഗോള മലയാളികൾ ഗൂഗിളിൽ ഏറ്റവും...

മക്കയിലെ ​ഗ്രാൻഡ് മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ കൂടി തുറന്നു

റിയാദ്: -മക്കയിലെ ​ഗ്രാൻഡ്  മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ       കൂടിതുറന്നു.അടിയന്തിരമെഡിക്കൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് സൗദി റെഡ്ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഹെലിപാഡുകൾ ആരംഭിച്ചത്. ഇവിടെ നടത്തിയ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ...

ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു: കുവൈറ്റ് വാണിജ്യവ്യാവസായ മന്ത്രാലയം

ദുബായ് : -ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു:കുവൈറ്റ് ഫെസ്റ്റി വെൽ റാഫിൾ നറുക്കെടുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ...

രാജീവം വിരിയും കേരളം :ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന്സ്ഥാനമേൽക്കും

തിരുവനന്തപുരം:-ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന് സ്ഥാനമേൽക്കും. ഇനി കേരളത്തിൽ രാജീവം വിരിയും. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി...

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ – യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും

അബുദാബി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ - യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും. പ്രവാസികൾക്ക് പ്രതീക്ഷ നൽകു ന്ന ഈ വാർത്ത പുറത്തുവിട്ടത് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ...

നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു: പ്രവാസികൾക്ക് നാട്ടിൽ ജോലി

തിരുവനന്തപുരം:നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു: പ്രവാസികൾക്ക് നാട്ടിൽ ജോലി -  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ...

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു

ദുബായ് : -യുഎഇ സ്വകാര്യ മേഖല യിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം മാർച്ച് 29 ന്  യുഎഇയുടെ ചന്ദ്രക്കല നിരീക്ഷണ സമിതി അന്ന് വൈകുന്നേരം ചന്ദ്രക്കല കണ്ടാൽ,...

എച്ച്‌ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം

ഓൺലൈനിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലടയാളങ്ങൾ സൃഷ്ടിക്കുവാനും നിങ്ങളുടെ വ്യാജ ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കാനും കഴിയും,"     എച്ച്ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത്...

അമേരിക്കയിൽ മാരകമായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു

ലണ്ടൻ:-അമേരിക്കയിൽ മാരക മായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറ പ്പെട്ട തായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു.2017 ന് ശേഷം ഒരു കോഴിഫാമിൽ മാരകമായ H7N9 പക്ഷിപ്പനി ആദ്യമായി പൊട്ടിപ്പുറ പ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് റിപ്പോർട്ട്...

യുഎഇ പൊതുമേഖലാ ജീവനക്കാർ ക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾ പ്രഖ്യാപിച്ചു

ദുബായി :-യുഎഇ പൊതു    മേഖലാ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾപ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സർക്കാർ മേഖലയിലെ ജീവന ക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി തീയതികൾ യുഎഇ ഇന്ന് (തിങ്കളാഴ്ച) പ്രഖ്യാപിച്ചു. ഗ്രിഗോറിയൻ കലണ്ടറിന്...

അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിത ബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു

അബുദാബി:-അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിതബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു.2030-ഓടെ അബുദാബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം. ഹൈഡ്രജൻ, വൈദ്യുതോർജ്ജം തുടങ്ങിയ നൂതന സാങ്കേതിക...

“ഗിർഗിയാൻ ” റമദാൻ മാസത്തെ അറബികുട്ടികളുടെ ആഘോഷരാവ്

"ഗിർഗിയൻ" അറബികൾക്കിടയിൽ മൂന്ന് ദിവസം കൊണ്ടാടുന്ന ഒരു പരമ്പരാഗത ഉത്സവമാണ്. ഗൾഫിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും...

Recent articles

spot_img