ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു മെന്നും ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്ന് വരുമെന്നു മാണ്.
ഫെബ്രുവരി 18 ബുധനാഴ്ചയാണ് യുഎഇയിൽ...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്ക മ്പനിയായ എമിറേറ്റ്സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ താൽക്കാ ലികമായി നിർത്തിവെച്ച സർവീസു കളാണ് ജിഎസ്ടി (GST) സമയം രാവിലെ 10 മണിയോടെ പരിമിത മായ തോതിൽ പുനരാരംഭിച്ചത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട...
കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ്...
റിയാദ്:സൗദി അറേബ്യയിൽ "സൗദൈസേഷൻ"ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും ഇതോടെഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കിയെന്ന് ഉറപ്പായി. സൗദി അറേബ്യയിൽ ഫാർമസി മേഖല യിൽ സൗദി പൗരന്മാർക്കായി പുതിയ...
അബുദാബി: യുഎഇ 2020-ആരംഭിച്ച ഗോൾഡൻ വിസ സ്കീം, വിദേശ നിക്ഷേപകരെയും, പ്രതിഭാശാലികളായ പ്രവാസികളെയും, ഗവേഷകരേയും, വിദ്യാർത്ഥികളെയും ദീർഘകാല താമസത്തിന് ആകർഷിക്കുന്നതിനു വേണ്ടി യു എ ഇ സർക്കാർ 2020-ൽ ആരംഭിച്ചവിസ സംവിധാനമാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയവരേയും മറ്റുമാണ് ഗോള്‍ഡന്‍ വിസയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട...
മുംബൈ :-ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. അമേരിക്കൻ ഇവി നിർമ്മാതാ വിൻ്റെ ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനത്തിനായി കാത്തി രിക്കുന്ന ടെസ്‌ല ആരാധകർക്കുള്ള ഒരു...
അബുദാബി :- യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു;2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യ ത്തിൽ വരും.യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളു കൾക്കും ബാധകമാകുന്ന പുതിയ ഏകീകൃത അക്കാദമിക്...
പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിന് മുൻപായി എന്താണ് പോർച്ചുഗൽ ഗോൾഡൻ വിസ എന്നറിയണം -പോർച്ചുഗൽ ഗോൾഡൻ വിസ പ്രോഗ്രാം, നിക്ഷേപ പ്രവർത്തനത്തിനുള്ള റസിഡൻസ് പെർമിറ്റ് (ARI) എന്നും അറിയപ്പെടുന്നു, ഇത്...
ന്യൂഡെൽഹി :-ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാംസ്ഥാനത്തേക്ക്;സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2025-ൽ ഇന്ത്യ എട്ട് സ്ഥാനങ്ങൾ കയറി 85-ൽ നിന്ന് 77-ാം റാങ്കിലെത്തി,...
കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
അൾജീരിയ :-സഹാറയിലും പടി ഞ്ഞാറൻ ആഫ്രിക്കൻ
നഗരങ്ങളിലും സെബീബ ആഘോഷം നടക്കുന്നു. "ചിലർ അതിനെ 'സെബീബ ആഘോഷം' അല്ലെങ്കിൽ 'രക്തച്ചൊരിച്ചി ലില്ലാത്ത യുദ്ധ നൃത്തം' അല്ലെങ്കിൽ 'സമാധാനത്തിൻ്റെ നൃത്തം' എന്ന് വിളിക്കുന്നത്." സഹാറയിലും പടിഞ്ഞാറൻ...
റിയാദ്:- മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി.സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണ്ണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാര നാണ് വ്യാഴാഴ്ച വിശുദ്ധ...