ദുബായ്: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സും ബ്രിട്ടനിലെ പ്രമുഖ ബജറ്റ് എയർലൈനായ ജെറ്റ 2 com ഉം കൈകോർക്കുന്നു. എമിറേറ്റ്‌സ് സ്കൈവാർഡ്‌സ് അംഗങ്ങൾക്ക് തങ്ങളുടെ ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് ജെറ്റ്2 വിമാനങ്ങളിൽ യാത്ര...
ദുബായ്: അതിവേഗം മാറിക്കൊ ണ്ടിരിക്കുന്ന ദുബായ് നഗരത്തിൽ വരാനിരിക്കുന്ന ഫെബ്രുവരി മാസം ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. റമദാൻ വ്രതാരംഭം, പുതിയ ട്രാഫിക് ക്രമീകരണങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങി താമസ...
ദുബായ്: ലോകരാജ്യങ്ങൾക്കിട യിലുള്ള സ്വാധീനശക്തി അളക്കുന്ന 'ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് 2026'-ൽ യുഎഇമികച്ച നേട്ടം നിലനിർത്തി. തുടർച്ചയായ നാലാം വർഷവും പട്ടികയിൽ പത്താം സ്ഥാനം നിലനിർത്തിയ യുഎഇ, ആഗോളതലത്തിൽ തങ്ങളുടെ സാമ്പത്തിക-സാമൂഹിക...
ദുബായ്: ആഗോള കലാലോക ത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്ന 'ദുബായ് ആർട്ട് സീസൺ 2026'-ന് ഈ ബുധനാഴ്ച (ജനുവരി 21) തുടക്കമാകും. ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ സാംസ്കാ രിക ഉത്സവത്തിൽ ദുബായ്...
ദുബായ്: ലോകപ്രശസ്തമായ ബുർജ് ഖലീഫയെയും ദുബായ് മാളിനെയും ബന്ധിപ്പിക്കുന്ന മെട്രോ സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരി ക്കുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) പ്രമുഖ നിർമ്മാണ ഗ്രൂപ്പായ എമർ പ്രോപ്പർട്ടീസും...
ന്യൂഡൽഹി: ആഗോള ഇൻഷുറൻസ് വിപണിയിൽ വരും വർഷങ്ങളിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്ന് പ്രമുഖ ആഗോള റീഇൻഷുറൻസ് സ്ഥാപനമായ സ്വിസ് റീ (Swiss Re) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-2030 കാലഘട്ടത്തിൽ ഇന്ത്യൻ...
ന്യൂഡൽഹി: പ്രമുഖ ഐടി സേവന ദാതാക്കളായ ടെക് മഹീന്ദ്ര 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം (Profit After Tax) 14.1%...
ദുബായ്: ഡിസ്കവറി ഗാർഡൻസ് നിവാസികൾക്ക് ഇനി പാർക്കിംഗി നായി കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. കമ്മ്യൂണിറ്റിയിൽ ഔദ്യോഗികമായി പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. 2026 ജനുവരി 15, വ്യാഴാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ...
ദുബായ്: യുഎഇയുടെ കരുത്തും ഐക്യവും വിളംബരം ചെയ്യുന്ന 'ഐക്യദാർഢ്യ ദിനം' (Day of Solidarity) ആചരിക്കുന്നതിന്റെ ഭാഗമായി നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കാനും ദേശീയ ഗാനത്തിനൊപ്പം അണിചേരാനും...
ദുബായ്:-3000 കോടി ദിർഹം ചിലവിൽ ദുബായിൽ മെഴ്‌സിഡസ് ബെൻസിന്റെ നഗരം വരുന്നു. ആഡംബര വാഹന വിപണിയിലെ അതികായന്മാരായ മെഴ്‌സിഡസ് ബെൻസ് (Mercedes-Benz) റിയൽ എസ്റ്റേറ്റ് മേഖലയിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ദുബായിലെ പ്രമുഖ...