spot_img

Author: MV Bureau

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു

ദുബായ് : -യുഎഇ സ്വകാര്യ മേഖല യിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം മാർച്ച് 29 ന്  യുഎഇയുടെ ചന്ദ്രക്കല നിരീക്ഷണ സമിതി അന്ന് വൈകുന്നേരം ചന്ദ്രക്കല കണ്ടാൽ,...

എച്ച്‌ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം

ഓൺലൈനിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലടയാളങ്ങൾ സൃഷ്ടിക്കുവാനും നിങ്ങളുടെ വ്യാജ ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കാനും കഴിയും,"     എച്ച്ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത്...

അമേരിക്കയിൽ മാരകമായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു

ലണ്ടൻ:-അമേരിക്കയിൽ മാരക മായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറ പ്പെട്ട തായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു.2017 ന് ശേഷം ഒരു കോഴിഫാമിൽ മാരകമായ H7N9 പക്ഷിപ്പനി ആദ്യമായി പൊട്ടിപ്പുറ പ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് റിപ്പോർട്ട്...

യുഎഇ പൊതുമേഖലാ ജീവനക്കാർ ക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾ പ്രഖ്യാപിച്ചു

ദുബായി :-യുഎഇ പൊതു    മേഖലാ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾപ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സർക്കാർ മേഖലയിലെ ജീവന ക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി തീയതികൾ യുഎഇ ഇന്ന് (തിങ്കളാഴ്ച) പ്രഖ്യാപിച്ചു. ഗ്രിഗോറിയൻ കലണ്ടറിന്...

അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിത ബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു

അബുദാബി:-അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിതബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു.2030-ഓടെ അബുദാബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം. ഹൈഡ്രജൻ, വൈദ്യുതോർജ്ജം തുടങ്ങിയ നൂതന സാങ്കേതിക...

“ഗിർഗിയാൻ ” റമദാൻ മാസത്തെ അറബികുട്ടികളുടെ ആഘോഷരാവ്

"ഗിർഗിയൻ" അറബികൾക്കിടയിൽ മൂന്ന് ദിവസം കൊണ്ടാടുന്ന ഒരു പരമ്പരാഗത ഉത്സവമാണ്. ഗൾഫിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും...

16-മത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 23 മുതൽ മെയ് 4 വരെ:ഷാർജ എക്‌സ്‌പോ സെൻ്ററിൽ നടക്കും: എസ് ബി എ

ഷാർജ :-16-മത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 23 മുതൽ മെയ് 4 വരെ ഷാർജ എക്‌സ്‌പോ സെൻ്ററിൽ നടക്കും:  ഷാർജ ബുക്ക് അതോറി റ്റിയാണ് (SBA) ഇക്കാര്യം അറിയി ച്ചത്.12...

അജ്മാൻ പബ്ലിക് ബസ്സുകളിൽ ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു

ദുബായ് : -അജ്മാൻ പബ്ലിക് ബസ്സു കളിൽ ഓപ്പൺ, കോൺടാക്റ്റ്‌ ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു.അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പബ്ലിക് ബസുകളിൽ ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചത്.ഈ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്ന...

2024-ൽ ദുബായ് ആഡംബര ഗതാഗത മേഖല 44% വളർച്ച രേഖപ്പെടുത്തി: ആർ ടി എ

ദുബായ്:- 2024-ൽ ദുബായ് ആഡംബര ഗതാഗത മേഖല 44% വളർച്ച രേഖപ്പെടുത്തി:ആർ ടി എ എമിറേറ്റിലെ ആഡംബര ഗതാഗത മേഖലയിൽ 2024-ൽ മികച്ച മുന്നേറ്റം നടത്തിയതായി ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർടിഎ) അ​റിയിച്ചത്....

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? സഹായിയ്ക്കാൻ നോർക്കയുണ്ട്

തിരുവനന്തുപരം:വിദേശ ജോലി യാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ?സഹായിയ്ക്കാൻ നോർക്കയുണ്ട്. വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള  വായ്പാ ധനസഹായ പദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്ക മായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍...

സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ സലാലയിലേക്ക് സര്‍വ്വീസ് നടത്തുവാൻ ഒരുങ്ങുന്നു

ഒമാൻ: -സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ സലാലയിലേക്ക് സര്‍വ്വീസ് നടത്തുവാൻ ഒരുങ്ങുന്നു. ജൂൺ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയെയും ഉൾപ്പെടുത്തിയി രിക്കുന്നത്. അ​സ​ർ​ബൈ​ജാ​ൻ,  ജോ​ർ​ജി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ...

യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ….? ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്

യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ....? ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്.കൃത്യമായി പറഞ്ഞാൽ 2016-ലെ ഒരു മാർച്ച് ഒമ്പത് . അന്നൊരു നനഞ്ഞ ബുധനാഴ്‌ച യായിരുന്നു, യുഎഇയുടെ പല ഭാഗങ്ങളിലും ജീവിതം താറുമാറായ...

Recent articles

spot_img