അബുദാബി :-യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹി ക്കാൻ നിർദ്ദേശം.
യുഎഇയിൽ വ്യാഴാഴ്ച വൈകു ന്നേരം മുതൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തല ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...
ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ ഒരു കുട വാങ്ങണോ എന്ന് ആലോചിക്കുന്നവരോ ആണെങ്കിൽ ദുബായിലെ കാലാ വസ്ഥാ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
ദുബായിൽ...
മനാമ:-ഇറാൻ ഇസ്രേയിൽ സംഘർഷം മുൻ ഒരുക്കങ്ങൾ നടത്തി ബെഹ്റൈൻ.ഇറാൻ ഇസ്രേയിൽ സംഘർഷം രൂക്ഷമായതിൻ്റെ വെളിച്ചത്തിൽ സ്‌കൂളുകളോട് ഓൺലൈ നാകണമെന്നും, ജനങ്ങൾ പ്രധാന റോഡുകൾ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കണമെന്നും ബെഹ്റൈൻ വാർത്താ ഏജൻസി റിപ്പോർട്ട്...
കുവൈറ്റ്:കുവൈറ്റ് ജനത ഭയപ്പെടേണ്ടതില്ല:റേഡിയേഷൻ അളവിൽ വർധനവില്ലെന്ന് നാഷണൽ ഗാർഡ് അറിക്കുന്നു.കുവൈത്ത് വ്യോമാതിർ ത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ്. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി...
കൊച്ചി:- ഡോ.കുഞ്ഞാലിയുടെ ആത്മകഥ "ഡോക്ടര്‍ ഹാര്‍ട്ട് " ഗോവാഗവർണ്ണർ അഡ്വ. പി. എസ് .ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഒട്ടേറെ ആത്മകഥകൾ വായിക്കാന്‍ ഇടയായി ട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ കൈകാര്യം...
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇന്ന് 2025 ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയി ലെത്തി.ഇതിന്റെ പ്രാരംഭ വില 13.48 ലക്ഷം രൂപയാണ്. അതേസമയം, സീറ്റ സിഎൻജിക്ക് ഇന്ത്യൻ വിപ ണിയിൽ...
അബുദാബി:-യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു .ഇറാൻ- ഇസ്രായേൽ സംഘർഷ ത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ പ്രസിഡന്റ് മസൂദ്...
ദുബായ്:-ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് യുഎഇയി ലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാ കാതിരിക്കുന്നതിനായി യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി. നിലവിലെ സംഘർഷ...
ദുബായ് : -യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ...
കണ്ണൂർ :-കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം.കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ...
രാവിലെ വെറും വയറ്റിൽ ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ...
അബുദാബി :-യുഎഇയിൽ നാളെ മണിക്കൂറിൽ40 കിലോമീറ്റർ വേഗ തയിൽ ശക്തമായപൊടിക്കാറ്റ് വീശാൻ സാധ്യത.നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോള ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ജൂൺ 1 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും,...
ഓട്ടാവാ :-കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയകാട്ടുതീ: ആയിരങ്ങളെ ഒഴിപ്പിച്ചു.2025 മെയ് മാസം കാനഡ യിൽ വ്യാപകമായ കാട്ടു തീകൾ വലിയ ദുരന്തമായി മാറിയി ട്ടുണ്ട്. പ്രധാനമായും മനിറ്റോബ, സാസ്കാ ച്ചെവാൻ,...
നിങ്ങൾ ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്ത് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം യുഎഇയാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങ ളിലെ ഏറ്റവും...