spot_img

Tag: UAE

അബുദാബി :-യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹി ക്കാൻ നിർദ്ദേശം. യുഎഇയിൽ വ്യാഴാഴ്ച വൈകു ന്നേരം മുതൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തല ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...
ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ ഒരു കുട വാങ്ങണോ എന്ന് ആലോചിക്കുന്നവരോ ആണെങ്കിൽ ദുബായിലെ കാലാ വസ്ഥാ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ദുബായിൽ...

No posts to display

Recent articles

spot_img