spot_img

ഇന്ത്യൻ പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് ഒരുക്കി ഒമാൻ ഭരണകൂടം

Published:

ഒമാൻ :-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തോ ടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ആദരസൂചകമായി മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അത്താഴവിരുന്ന് നടത്തി.ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനത്തോ ടനുബന്ധി ച്ചായിരുന്നു അത്താഴവിരുന്ന്. അത്താഴത്തിൽ ഇന്ത്യയിടെ ഉന്നത ഉദ്യോഗസ്ഥർ, അവരുടെ എക്സലൻസികൾ, അണ്ടർ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മുതിർന്ന സൈനിക കമാൻ ഡർമാർ, ഒമാൻ സുൽത്താനേറ്റിന് അംഗീകാരം ലഭിച്ച നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു.

Cover Story

Related Articles

Recent Articles