Sign in Join
Sign in
Welcome!Log into your account
Forgot your password?
Create an account
Sign up
Welcome!Register for an account
A password will be e-mailed to you.
Password recovery
Recover your password
Search
Logo
  • NEWS
  • COVER STORY
  • CINEMA
  • TECH
  • HEALTH
  • AUTOMOBILE
Logo
spot_img
  • NEWS
    • ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം

      March 27, 2026

      യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

      March 26, 2026

      ദുബായിൽ മഴ കനക്കുമോ? വേനലും ശൈത്യവും പിന്നെ ‘മേഘം വിതയ്ക്കലും’; അറിയേണ്ടതെല്ലാം!

      March 24, 2026

      ദുബായിൽ സ്കൂളുകളിൽ വിദൂര വിദ്യാഭ്യാസം രണ്ടാഴ്ച കൂടി തുടരും; രക്ഷിതാക്കൾക്ക് ജോലിയിൽ ഇളവ്

      March 23, 2026

      ദുബായിൽ ഈ ആഴ്ച്ച കനത്ത മഴക്ക് സാധ്യത: യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻ മുന്നറിപ്പ്

      March 23, 2026
  • COVER STORY
    • വി.കെ.രാജശേഖരൻപിള്ള ബെഹ്റിനിൽ ഉദിച്ചുയർന്ന നന്മനക്ഷത്രം

      May 9, 2025

      കേരളത്തിനുമേൽ ഉദിച്ചുറയർന്ന ചന്ദ്രശോഭ : ആരാണ് രാജീവ് ചന്ദ്രശേഖർ …?

      March 26, 2025

      ബെഹ്‌റിന്റെ സുകൃതമായി മാന്നാറിന്റെ സ്വന്തം രാജശേഖരന്‍ പിള്ള

      October 30, 2024
  • CINEMA
    • മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും ;വായിക്കാം തുടരും സിനിമയുടെ റിവ്യൂ

      April 25, 2025

      മാധവൻ-നയൻതാര ചിത്രം ‘ടെസ്റ്റ്’ ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

      March 7, 2025

      മാർക്കോ:മലയാള സിനിമ കണ്ട എക്കാലത്തെയും വയലൻസ് ചിത്രം

      December 22, 2024

      ഇഷ്ടമാകും നിങ്ങൾക്ക് ഈ കാതലനെ :ഐ ആം കാതലൻ റിവ്യൂ

      November 8, 2024

      ജോജു ജോര്‍ജിന് പണിയറിയാം . പക്ഷെ കേരള പോലീസിനെ അറിയില്ല

      October 31, 2024
  • TECH
    • മാര്‍ച്ച് നാലിന് “ആപ്പിൾ”പ്രത്യേക ലോഞ്ച് ഇവന്‍റ് മൂന്ന് രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നു: എന്തൊക്കെ ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം

      February 21, 2026

      2026:റമദാൻ-വിഷു പ്രമാണിച്ച് മാർച്ച് മാസത്തിൽ വിപണിയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾ

      February 18, 2026

      കോടീശ്വരന്മാരുടെ കൈയിലെ കരുത്ത്: 2026-ൽ വിപണി കീഴടക്കുന്ന ഏറ്റവും വിലകൂടിയ 5 സ്മാർട്ട്‌ഫോണുകൾ

      January 14, 2026

      2026-ൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന പ്രീമിയം ലക്ഷ്വറിഫോണുകളുടെ വിലയും സവിശേഷതകളും

      December 18, 2025

      ടെസ്‌ല ‘പൈ ഫോൺ’ അഭ്യൂഹങ്ങളുടെ ലോകത്ത്: മസ്‌കിന്റെ മറുപടിയും സ്റ്റാർലിങ്കിന്റെ മൊബൈൽ നീക്കങ്ങളും

      October 17, 2025
  • HEALTH
    • ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ എന്തുചെയ്യണം? ജീവൻ രക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ

      January 15, 2026

      ഇൻഡോർ ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡ് ക്യാപിറ്റൽ

      January 11, 2026

      അൻപത് വയസ്സായ പുരുഷന്മാർ നിർബന്ധമായും അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ:പ്രോസ്റ്റേറ്റിനെക്കുറിച്ചുള്ള അഞ്ച് അറിവുകൾ

      December 22, 2025

      യുവാക്കളിലെ ഹൃദയാഘാതം: വർദ്ധിച്ചുവരുന്ന ആശങ്കകളും പ്രതിവിധികളും

      October 4, 2025

      ആരെയും ആകർഷിക്കാനും ആത്മവിശ്വാസം നേടാനുമുള്ള അഞ്ച് വഴികൾ

      October 1, 2025
  • AUTOMOBILE
    • 2026- ലും ലോകവിസ്മയം തീർത്തുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ 4 കാറുകൾ

      January 15, 2026

      2026-ൽ ഇന്ത്യയിൽ എത്തുന്ന ലക്ഷ്വറി കാറുകൾ — ലോഞ്ച് തിയതിയും പ്രധാന ഫീചേഴ്സും

      January 1, 2026

      2026-ൽ ഇന്ത്യയിലേക്ക് ആഡംബര കാറുകളുടെ പ്രവാഹം; വിപണി കീഴടക്കാൻ പുത്തൻ ഇലക്ട്രിക് മോഡലുകൾ വരുന്നു!

      December 18, 2025

      ജർമ്മൻ എഞ്ചിനീയറിംഗും ഇറ്റാലിയൻ കലയും ഒന്നിച്ചുചേർന്ന് പിറവിയെടുത്ത ‘കാപ്രിക്കോൺ 01 സാഗാറ്റോ’ : വില ₹26 കോടി!

      October 22, 2025

      വിഷൻ ഐക്ണിക്: മെഴ്‌സിഡസ്-ബെൻസിന്റെ ‘ബ്രൂസ് വെയ്ൻ’ ഷട്ടിൽ അണിയറയിൽ ഒരുങ്ങുന്നു

      October 21, 2025

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

NEWS

Published:

July 31, 2025
Reading time: Less than 1 min.
Facebook
Twitter
Pinterest
WhatsApp

    അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രിക്കുന്നത്. ഇതു പ്രകാരം സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ഇനി പ്രത്യേകം പെർമിറ്റ് എടുക്കണം. യുഎഇയിൽ വന്ന് കണ്ടന്‍റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇൻഫ്ലുവൻസർമാരും ഇനി പെർമിറ്റ് എടുത്ത ശേഷമേ കണ്ടന്‍റ് ചെയ്യാവൂ.പണം വാങ്ങിയിട്ടായാലും അല്ലെങ്കിലും ശരി. സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പെർമിറ്റ് വേണം. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും വാട്സാപ്പിനും ഇത് ബാധകം. പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി ലഭിക്കും. മൂന്ന് മാസത്തിനകം നടപ്പാകും. ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ഇത് ബാധകമാണ്. സുതാര്യതയും പ്രഫഷണലിസവും ഉപഭോക്തൃ താൽപര്യവും സംരക്ഷിക്കാനു മാണിത്. തെറ്റായ പരസ്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കൂടിയാ ണിത്. ട്രേഡ് ലൈസൻസ് ഉള്ളവരായിരിക്കണം ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്. പെർമിറ്റ് ഇല്ലാതെ ഇക്കാര്യങ്ങൾ ചെയ്യുന്ന വർക്ക് പിഴ ഈടാക്കും. 5 ലക്ഷം ദിർഹം വരെയാകും പിഴ. എന്നാൽ സ്വന്തം അക്കൗണ്ട് വഴി സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന വർക്ക് ഇത് ബാധകമല്ല. 18 വയസ്സിന് താഴെയുള്ള വിദ്യാഭ്യാസം, കായികം, സാംസ്കാരികം, ബോധവൽക്കരണം എന്നിവ ചെയ്യുന്നവർക്കും ബാധകമല്ല. വിദേശത്ത് നിന്നെത്തി യുഎഇയിൽ കണ്ടന്‍റ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർ ഇതിനായി വിസിറ്റർ പെർമിറ്റ് എടുക്കണം. മൂന്ന് മാസത്തേക്കാണ് പെർമിറ്റ് ലഭിക്കുക. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി പുതുക്കാം.

     

    ഹൈലാൻഡർ, ടോക്യോ ടോക്കീസ് ഇനി മിഡിൽ ഈസ്റ്റിലും ലഭ്യമാകും
    സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് നിർദ്ദേശങ്ങൾ, റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

    Facebook
    Twitter
    Pinterest
    WhatsApp
      MV Bureau
      MV Bureau

      Cover Story

      Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide

      Related Articles

      അവഗണനയുടെ കല: ബുദ്ധിമാന്മാരുടെ വിജയതന്ത്രം

      MOTIVATION March 28, 2026

      ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം

      NEWS March 27, 2026

      ഉൾവിളിയെ തിരിച്ചറിയാം: മനസ്സിന്റെ കരുത്തും വ്യക്തതയും വർദ്ധിപ്പിക്കാൻ 9...

      MOTIVATION March 27, 2026

      യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

      NEWS March 26, 2026

      Recent Articles

      അവഗണനയുടെ കല: ബുദ്ധിമാന്മാരുടെ വിജയതന്ത്രം

      MOTIVATION March 28, 2026

      ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം

      NEWS March 27, 2026

      ഉൾവിളിയെ തിരിച്ചറിയാം: മനസ്സിന്റെ കരുത്തും വ്യക്തതയും വർദ്ധിപ്പിക്കാൻ 9...

      MOTIVATION March 27, 2026

      യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

      NEWS March 26, 2026
      Logo
      • NEWS
      • COVER STORY
      • CINEMA
      • TECH
      • HEALTH
      • AUTOMOBILE
      FacebookFacebook
      InstagramInstagram
      TwitterTwitter
      YoutubeYoutube

      © MALAYALAVAANIJYAM 2024 . Made With ❤️ Arjun PV