ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു മെന്നും ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്ന് വരുമെന്നു മാണ്.
ഫെബ്രുവരി 18 ബുധനാഴ്ചയാണ് യുഎഇയിൽ...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്ക മ്പനിയായ എമിറേറ്റ്സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ താൽക്കാ ലികമായി നിർത്തിവെച്ച സർവീസു കളാണ് ജിഎസ്ടി (GST) സമയം രാവിലെ 10 മണിയോടെ പരിമിത മായ തോതിൽ പുനരാരംഭിച്ചത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട...
വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി: അമേരിക്കൻ യുദ്ധക്കപ്പലുകൾ ഗൾഫ് തീരങ്ങളിൽ നിലയുറപ്പിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിൽ സമാധാനം വീണ്ടും തുലാസി ലാകുന്നു. ഇറാഖിലെ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും, ഇറാൻ-അമേരിക്കൻ ബന്ധത്തിലെ വിള്ളലുകളും...
തിരു:- പ്രവാസികളുടെ നിയമ പോരാട്ടങ്ങളിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി സർക്കാർ വീണ്ടും നാമനിർദ്ദേശം ചെയ്തു. പ്രവാസികൾക്കിടയിലെ അദ്ദേഹത്തിന്റെ...
ന്യൂഡൽഹി: ഇന്ത്യൻ നിരത്തു കളിലെ വിശ്വസ്ത വാഹനമായ ഇന്നോവ ക്രിസ്റ്റ (Innova Crysta) ചരിത്രത്തിന്റെ ഭാഗമാകാനൊ രുങ്ങുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഐക്കോണിക് MPV മോഡലായ ക്രിസ്റ്റയുടെ ഉൽപ്പാദനം 2027 മാർച്ചോടെ...
ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്ക ണക്കിന് വരുന്ന തെരുവ് കച്ചവടക്കാർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'പിഎം സ്വാനിധി' (PM SVANidhi) പദ്ധതിയിൽ നിർണ്ണായക പരിഷ്കാരം. കച്ചവടക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാക്കുന്നതിനും അടിയന്തര മൂലധനം...
തിരുവനന്തപുരം:കേരളത്തിന്റെ വികസന കുതപ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരി 23-ന് അനന്തപുരിയിൽ സന്ദർശനം നടത്തി. റെയിൽവേ, ആരോഗ്യം, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം നാടിന്...
ദുബായിലെ ബ്രഞ്ച് എന്നത് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങ ളാണ് ഈ മേഖലയിൽ ഉണ്ടായി രിക്കുന്നത്. ഭക്ഷണത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ പാർട്ടിയും നൃത്തവും സംഗീതവും...
തിരുവനന്തപുരം :-പ്രവാസി കരുത്തിൽ കേരളം മുന്നോട്ട്: അഞ്ചാം ലോകകേരളസഭ ജനുവരി 29 മുതൽ തിരുവനന്തപുരത്ത്.
പ്രവാസി മലയാളികളും ജന്മനാടും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ലോക കേരളസഭയ്ക്ക് തലസ്ഥാനം വേദിയാകുന്നു....
ദുബായ്: ദുബായിൽ നിന്ന് യൂറോപ്പിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന യൂറോ എയർ പോർട്ട് ബാസൽ-മൾഹൗസ്-ഫ്രീബർഗ് (EuroAirport Basel-Mulhouse-Freiburg) സർവീസുകൾ ഫ്ലൈ ദുബായ് താൽക്കാലികമായി നിർത്തലാക്കുന്നു. 2026 ഏപ്രിൽ പകുതിയോടെയാണ് സർവീസുകൾ നിർത്തിവെക്കുന്നത്.
സർവീസ് മാറ്റങ്ങൾ...
ദുബായ്: 2026-ഓടെ ദുബായിലെ പാർക്കിംഗ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് അധികൃതർ നടപ്പിലാക്കുന്നത്. തിരക്കേറിയ നഗരത്തിൽ പാർക്കിംഗ് കൂടുതൽ സുഗമമാക്കുന്നതിനും ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിനുമായി പുതിയ നിരക്കുകളും സംവിധാ നങ്ങളും പ്രാബല്യത്തിൽ വരിക യാണ്....
ദുബായ്: താമസക്കാർക്ക് എളുപ്പത്തിൽ സ്വന്തം വീട് വാങ്ങാൻ സൗകര്യമൊരുക്കുന്ന ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ 'ഫസ്റ്റ് ടൈം ഹോം ബയർ' (First-Time Home Buyer) പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് വെറും ആറ്...