spot_img

Monthly Archives: January, 2026

യുഎസ് വിസയ്ക്ക് ഇനി 15,000 ഡോളർ വരെ ബോണ്ട്; പുതിയ പട്ടികയിൽ 7 രാജ്യങ്ങൾ കൂടി

വാഷിംഗ്ടൺ: ബി1, ബി2 വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വരെ ബോണ്ട് തുക ഏർപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്. വിസ...

കുറഞ്ഞചിലവിൽ ദുബായിൽ ‘റോയൽ’ ലൈഫ് ആസ്വദിക്കാം: ഇതാ 7 വഴികൾ

ആഡംബരങ്ങൾ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? എന്നാൽ പലപ്പോഴും 'ലക്ഷ്വറി' എന്ന വാക്കിനൊപ്പമുള്ള വലിയ വില കേൾക്കുമ്പോൾ നമ്മൾ പിൻവാങ്ങാറുണ്ട്. എന്നാൽ ദുബായ് നഗരത്തിൽ അമിതമായി പണം ചിലവാക്കാതെ തന്നെ അവിടുത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളും...

യുഎഇയിൽ 2026 ‘കുടുംബ വർഷം’; ദേശീയ അഭിവൃദ്ധി ലക്ഷ്യമിട്ട് വൻപദ്ധതികൾ

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഔദ്യോഗിക പ്രമേയമായി 2026-നെ 'കുടുംബ വർഷമായി' (Year of the Family) പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബ ന്ധിച്ച...

യുഎഇയിലെ വിസ നടപടിക്രമങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ് : - യുഎഇയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യാൻ പോകുന്നവർ വിസ നടപടിക്രമങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി താഴെ നൽകുന്നു: 1. വിസയുടെ പ്രധാന തരം: *Employment Visa(ജോലിവിസ) ഇത്...

വ്യാജ ജോലി വാഗ്ദാനങ്ങൾ: ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

ദുബായ്:-വ്യാജ ജോലി വാഗ്ദാനങ്ങൾ: ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.വിസ തട്ടിപ്പുകൾക്കെ തിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസാണ് നിർദ്ദേശിച്ചത്. ഉദ്യോഗാർത്ഥികളെ വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ആകർഷിച്ച് പണം...

അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ അടക്കം 4 മലയാളികൾ മരിച്ചു, മൂന്ന് പേര്‍ ചികിത്സയിൽ

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങ ളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽ പ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേര്‍...

അശ്വതി നക്ഷത്രം: ആരോഗ്യം, സ്വഭാവം, തൊഴിൽ, വിവാഹം, ദോഷശാന്തിയ്ക്കായി ഓരോ മതസ്ഥരും ചെയ്യേണ്ട പരിഹാരങ്ങൾ

ജ്യോതിഷ ശാസ്ത്രത്തിലെ 27 നക്ഷത്രങ്ങളിൽ ആദ്യത്തേതാണ് അശ്വതി. തുടക്കം, വേഗത, നവോ ന്മേഷം, ചികിത്സ എന്നിങ്ങനെ ഒട്ടേറെ അർത്ഥതലങ്ങൾ അശ്വതി നക്ഷത്രവുമായി ബന്ധിപ്പിക്ക പ്പെടുന്നു. ഒരു പുതിയ യാത്രയുടെ ആദ്യചുവടുവെപ്പെന്നപോലെ, ജീവിതത്തിൽ ഊർജ്ജസ്വലമായ...

പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; മടക്കയാത്രയ്ക്ക് ‘തീവെട്ടി കൊള്ള’, ടിക്കറ്റ് നിരക്ക് 60,000 കടന്നു!

കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര അവധി കഴിഞ്ഞ് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ നടുവൊടിച്ച് വിമാനക്കമ്പനികൾ. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികമാണ് വർധിപ്പിച്ചി രിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഗതികേട് മുതലെ...

മയ്യഴിപ്പുഴയുടെ തീരത്ത് വിരിഞ്ഞ അക്ഷരസന്ധ്യ: മൂപ്പൻ സായിപ്പിന്റെ മുറ്റത്ത് എഴുത്തുകാരുടെ സംഗമം

കണ്ണൂർ :-മാഹിയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച ഒരു അപൂർവ്വ സാഹിത്യ സംഗമത്തിന് മാഹി ഗവൺമെന്റ് ഹൗസ് സാക്ഷ്യം വഹിച്ചു. റിവേറി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതുച്ചേരി കലാ–സാംസ്കാരിക വകുപ്പ്, മാഹി അഡ്മിനിസ്ട്രേഷൻ, നഗരസഭ എന്നിവർ...

വികസനത്തിലേക്കുള്ള വേഗതയുടെ പുത്തൻ അദ്ധ്യായം തുറന്ന് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന പദ്ധതിയാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ. അത്യാധുനിക സാങ്കേതികവിദ്യയും അതിവേഗ യാത്രാ സൗകര്യവും ഒരുമിക്കുന്ന ഈ പദ്ധതി, ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ...

ഒമാനിൽ ഭൂചലനം: യുഎഇയിൽ പ്രകമ്പനം : ആശങ്കവേണ്ടെന്ന് അധികൃതർ

അബുദാബി:പുതുവർഷ       ത്തിന്റെ തുടക്കത്തിൽ തന്നെ ഒമാൻ തീരത്തോട് ചേർന്നുള്ള മുസന്ദം മേഖലയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. ജനുവരി 3 ശനിയാഴ്ച രാവിലെ യുഎഇ സമയം 10.43-നാണ് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെ...

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വേഗത പരിധി കുറച്ചു

അബുദാബി :യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വേഗത പരിധി കുറച്ചു. പ്രവാസികൾ ജാഗ്രത പലിക്കുക വിമാന സർവ്വീസുകൾ വൈകാൻ സാദ്ധ്യത.പുതുവർഷത്തിന്റെ തുടർച്ചയായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത മൂടൽമഞ്ഞ്...

Recent articles

spot_img