അൻപത് വയസ്സ് പിന്നിടുന്ന ഓരോ പുരുഷനും സ്വന്തം ആരോഗ്യത്തെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് അത്. പ്രത്യേകിച്ച്, പലരും സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയമാണ് പ്രോസ്റ്റേറ്റ് ആരോഗ്യം. ഇതെക്കുറിച്ച് ശരിയായ അറിവ്...
ലോകത്തെ ഏറ്റവും മികച്ച വാടക വരുമാനവും (Rental Yield) ദീർഘ കാല വളർച്ചാ സാധ്യതകളുമുള്ള നഗരങ്ങളിലൊന്നായി ദുബായ് ഇന്ന് മാറിക്കഴിഞ്ഞു. നിക്ഷേപ സൗഹൃദ നിയമങ്ങളും നികുതിയി ല്ലാത്ത വരുമാനവും ദുബായിലെ വസ്തുവകകളെ ആഗോള...
ദുബായ്:- യുഎഇയിൽ സമഗ്ര നിയമ പരിഷ്കാരം: നികുതി, കമ്പനി നിയമങ്ങളിൽ 2026 മുതൽ വലിയ മാറ്റങ്ങൾ.ബിസിനസ് മേഖല കൂടുതൽ സുതാര്യമാ ക്കുന്നതിനും നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമായി നികുതി, കമ്പനി നിയമങ്ങളിൽ നിർണ്ണായക...
കുവൈത്ത് :-കുവൈത്തിൽ സന്ദർശകർക്കും താമസക്കാർ ക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു.സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ച് കുവൈത്ത്. കുടുംബ വിസ ക്കാർക്കും വർക്ക് പെർമിറ്റിനും 50 ദിനാറിൽ നിന്ന് 100...
റീയാദ്: -സൗദിയിൽ ജനുവരി ഒന്ന് മുതൽ വീട്ടുജോലിക്കാർക്കുള്ള ശമ്പളം ബാങ്ക് വഴി മാത്രം.സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴിയേ നൽകാൻ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തിലാകും. തൊഴിലുടമകൾ നിയമം...
ദുബായ്:ടിക്കറ്റ് നിരക്ക് കുതിച്ചു യരുന്നു: ക്രിസ്മസിന് നാട്ടിലേക്കില്ല, പകരം വിദേശയാത്ര തിരഞ്ഞെ ടുത്ത് യുഎഇ പ്രവാസികൾ -ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഇന്ത്യയിലേ ക്കുള്ള വിമാന നിരക്ക് കുതിച്ചു യർന്നതോടെ, നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി മറ്റ്...
ദുബായ്: ശക്തമായ മഴയെ തുടർന്ന് ദുബായിലും സമീപ എമിറേറ്റുകളിലും ഉണ്ടായ വെള്ളപ്പൊക്കം നഗര ജീവിതത്തെ താൽക്കാലി കമായി സ്തംഭിപ്പിച്ചു. പ്രധാന റോഡുകൾ, താഴ്ന്ന പ്രദേ ശങ്ങൾ, വാണിജ്യ മേഖലകൾ എന്നിവിടങ്ങളിൽ വെള്ള ക്കെട്ട്...
ദുബായ് : മോശംകാലാവസ്ഥയെ തുടർന്ന് എമിറേറ്റ്‌സ് വിമാന സർവീസുകൾ നിർത്തിവച്ചു : റദ്ദ് ചെയ്ത വിമാന സർവീസുകളെക്കു റിച്ചറിയാം : പ്രതികൂല കാലാവ സ്ഥയെ തുടർന്ന് വെള്ളിയാഴ്ച ദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ്...
ദുബായ്:ദുബായ് മെട്രോ സ്റ്റേഷനു കളിൽ നിന്ന് സൂം കൺവീനിയൻസ് സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷ മാകുന്നു.മെട്രോ യാത്രക്കാരുടെ ദൈനംദിന ജീവിതത്തിന്റെ സ്ഥിരം ഭാഗമായിരുന്ന ‘സൂം’ സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷമാകുന്നത്. ടിക്കറ്റ് ഗേറ്റുകളും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള...
ന്യൂഡൽഹി: ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ 2026 വൻ മാറ്റങ്ങളുടെ വർഷമാകാൻ ഒരുങ്ങുന്നു. വർദ്ധിച്ചുവരുന്ന പ്രതിശീർഷ വരുമാനവും പ്രീമിയം വാഹനങ്ങളോടുള്ള താൽപ്പര്യവും മുൻനിർത്തി പ്രമുഖ ആഡംബര ബ്രാൻഡുകളെല്ലാം തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ...
ഒമാൻ :-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തോ ടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ആദരസൂചകമായി മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ...