വാഷിംഗ്ടൺ: -അമേരിക്കയിൽ പുതിയ വിസ നിയമം നിലവിൽ വന്നു:ഇനി മുതൽ വിസക്ക് $100,000 ഫീസ്അടയ്ക്കണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ എക്സി ക്യൂട്ടീവ് ഉത്തരവ് പ്രകാരം, അമേരി ക്കയിലേക്ക് H-1B...
യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടുക എന്നതിനർത്ഥം നിങ്ങൾക്ക് ഇപ്പോൾ ഒരു കാർ ഓടിക്കാം എന്നല്ല. നിങ്ങൾ പതിവായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ശ്രദ്ധയോടെ യാണ് വാഹനമോടിക്കുന്നതെന്നും ഉറപ്പാക്കണം. മാത്രമല്ല, ഒരു നിയമവും ലംഘിക്കാതിരിക്കാൻ...
ദുബായ്:-യു എ ഇയിലേക്ക് വിസ അപേക്ഷ സമർപ്പിക്കുന്നവർ പാസ് പോർട്ടിന്റെ പുറം കവർ പേജിൻ്റെ
ഒരു പകർപ്പ് കൂടി ഉൾപ്പെടു ത്തണം.ഇത് സംബന്ധിച്ച നിർ ദേശം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്...
ദുബായ് : -അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും AI ദുരുപയോഗം യുഎഇ നിരോധിച്ചു.അനുമതി ഇല്ലാതെ ദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളെയോ ചിത്രീകരി ക്കുന്നതിന് നിർമ്മിത ബുദ്ധി അല്ലെങ്കിൽ സമാനമായ സാങ്കേതി കവിദ്യകൾ...
ഷാർജ :-ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണവും വജ്രവും പതിപ്പിച്ച വസ്ത്രം ഷാർജയിലെ 'വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ്...
ദുബായ്:-ദുബായിൽ KHDA പുതിയ നടപടികൾ പ്രഖ്യാപിച്ചു: ഇനി മുതൽ ദുബായിൽ സ്കൂൾ ഫീസ് കുറയും.ദുബായിലെ KHDA (നോളജ് ആൻഡ് ഹ്യൂമൻ ഡെവല പ്പ്മെന്റ് അതോറിറ്റി) പുതിയ നടപടികൾ പ്രഖ്യാപിച്ച് സ്‌കൂൾ ഫീസ് കുറയ്ക്കാനുള്ള...
ഏഷ്യയുടെ ഹൃദയഭാഗത്തുള്ള ഒരു രാജ്യമാണ് താജിക്കിസ്ഥാൻ. കിഴക്ക് ചൈന, തെക്ക് അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറ് ഉസ്ബെക്കിസ്ഥാൻ, വടക്ക് കിർഗിസ്ഥാൻ എന്നിവയുമായി താജിക്കിസ്ഥാൻ അതിർത്തി പങ്കിടുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ രാജ്യം, പ്രകൃതിഭംഗിക്കും സമ്പന്നമായ ചരിത്രത്തിനും...
റിയാദ്:-സൗദി മദീന വിമാനത്താ വള റോഡിന് കിരീടാവകാശിയുടെ പേര് നൽകും.മദീനയിലെ വിമാന ത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേര് നൽകണമെന്ന് സൽമാൻ രാജാവിന്റെ നിർദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ്...
റിയാദ് : - ജിദ്ദ വിമാനത്താവള ത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു.ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാന ത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച്...
റിയാദ്:- "സൗദി വിന്റർ 2025" പരിപാടികൾക്ക് തുടക്കമായി : ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.സൗദി വിന്റർ 2025 പരിപാടികൾക്ക് തുടക്കം. റിയാദിൽ സ്വകാര്യ മേഖലയിലെ 20ലധികം പങ്കാളികൾ പങ്കെടുത്ത...
അബുദാബി :-സെൽഫ് ഡ്രൈ വിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. 7X-ൻ്റെ...
റിയാദ്:- മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി .പുണ്യനഗരമായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാ സമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു. തീർത്ഥാടകരുടെയും സന്ദർശ...