90,000 ക്യുഎം രൂപകൽപന ശേഷിയുള്ള SAR550 ദശലക്ഷം ($146.4 ദശലക്ഷം) മുതൽ മുടക്കിൽ സ്ഥാപിക്കുന്ന തബൂക്ക് രണ്ട് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് പദ്ധതി ഇതിൽ ഉൾപ്പെടുന്നു റിയാദ്:-സൗദിഅറേബ്യ തബൂ ക്കിൽ 1.2 ബില്യൺ...
അബുദാബി :- പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു. യുഎഇയിലെ ഒരുപറ്റം ഡോക്ടന്മാ രാണ് ഈ മുന്നറിപ്പ് നൽകുന്നത്. വേനൽക്കാല മാസങ്ങൾ ഔട്ട്‌ഡോർ ജോലിക്കാർ, കുട്ടികൾ, പ്രായമായവർ...
ദുബായ്:-ദുബായുടെ തീരത്ത് നായാ ഐലൻഡ് ദുബായ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്ഫ്രണ്ട് താമസസ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് എന്നീ സൗകര്യങ്ങളും...
ദുബായ്:-കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളി കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2025 സാമ്പത്തിക വർഷ ത്തിലെ ആദ്യ പാദത്തിന്‍റെ അവസാ നത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ...
ന്യൂഡെൽഹി :-ഒക്‌ടോബർ ഒന്നിന് മുമ്പ് അന്താരാഷ്ട്ര സർവ്വീസുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കു മെന്ന് എയർ ഇന്ത്യ സിഇഒ അറിയിച്ചു.അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവ്വീസുകൾ ഭാഗിക മായി പുനസ്ഥാപിക്കും. ആഗസ്റ്റ്...
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തിൽ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു ജോലി...
ദോഹ :- ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെ ടുത്തുന്നതിന്റെ ഭാഗമായി ശക്ത മായ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം രണ്ടാം...
റിയാദ്:-സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കി ട്ടാൽ 500 റിയാൽ പിഴ സൗദി റോഡുകളിൽ വാഹനം ഓടിക്കുന്ന തിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ...
അബുദാബി :- 2033 -ഓടെ 100 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ യുഎഇ പദ്ധതിയിടുന്നു.
യു എ ഇ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വീക്ഷണവും വർദ്ധിച്ചുവരുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്ത് കൊണ്ട് പുതിയ സ്‌കൂൾ തുറന്ന്...
അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ്...