വിജയികളെ എല്ലാവരും ആരാധി ക്കാറുണ്ട്, എന്നാൽ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത രാക്കുന്നത് എന്താണെന്ന് പലരും ചിന്തിക്കാറില്ല. അത് അവരുടെ പശ്ചാത്തലമോ, ജന്മസിദ്ധമായ കഴിവോ, ലഭിക്കുന്ന അവസര ങ്ങളോ മാത്രമല്ല; മറിച്ച് അവരുടെ...
ദുബായ്: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് താൽക്കാലികമായി നിർത്തി വെച്ചിരുന്ന വിമാന സർവീ സുകൾ ദുബായ് വിമാനത്താവ ളങ്ങളിൽ പരിമിതമായ തോതിൽ പുനരാരംഭി ക്കുന്നു. മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം മുതൽ ദുബായ്...
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കു കയാണ്. മിസൈലുകളുടെ ഗർജ്ജനവും ചാരമായി മാറുന്ന നഗരങ്ങളും ലോകത്തെ ഭയത്തിന്റെ നിഴലിലാഴ്ത്തിയി രിക്കുന്നു. ലോകം ഇന്ന് അമേരിക്ക യുടെ വിരൽത്തുമ്പിലാണെന്നും വാഷിംഗ്ടണിൽ നിന്നുള്ള തീരുമാനങ്ങളാണ് യുദ്ധഗതി...
ദുബായ്: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് പുതിയ രീതിയിലുള്ള തട്ടിപ്പുകളു മായി സൈബർ ക്രിമിനലുകൾ രംഗത്തെത്തിയിരിക്കുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. 'ദുബായ് ക്രൈസസ്സ് മാനേജ്‌മെന്റ്' (Dubai Crisis Management) വിഭാഗത്തിലെ ഉദ്യോഗസ്ഥരാ ണെന്ന്...
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റിലെ നിലവിലെ സാഹചര്യ ങ്ങൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 3 ചൊവ്വാഴ്ച വരെ റിമോട്ട് വർക്ക് (Work from Home) സൗകര്യം നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ...
തിരു:- പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ വിവിധ വിദേശ വിമാനക്കമ്പനികൾ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 16 സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ വിദേശ...
ന്യൂയോർക്ക്: ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കും അമേരിക്കയിലെ ശക്തമായ ആഭ്യന്തര ഡാറ്റകൾക്കും പിന്നാലെ യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഡോളർ ഒരു മാസത്തെ മൊത്തം കണക്കെടു ത്താൽ നേട്ടത്തിൽ...
ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളിൽ വലിയ സുരക്ഷാ മാറ്റങ്ങൾ വരുന്നു. ഓൺലൈൻ ഷോപ്പിംഗിനും മറ്റ് ഡിജിറ്റൽ പണമിടപാടുകൾക്കുമായി മൊബൈൽ ഫോണുകളിൽ എസ്എംഎസ് ആയോ ഇമെയിൽ വഴിയോ ലഭിച്ചിരുന്ന വൺ-ടൈം പാസ്‌വേഡ് (OTP) സംവിധാനം...
ന്യൂയോർക്ക്: കനത്ത മഞ്ഞു വീഴ്ചയിൽ നിന്നും നഗരം പതിയെ മുക്തമായി വരുമ്പോഴേക്കും വരും ദിവസങ്ങളിൽ വീണ്ടും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് അടിയോളം മഞ്ഞ് വീണതിന് പിന്നാലെയാണ് പുതിയ...
വേനൽക്കാലമായാലും അല്ലെ ങ്കിലും ദുബായ് ജീവിതത്തിൽ ഏസി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ മാസം തോറും വരുന്ന വലിയ ഇലക്ട്രിസിറ്റി ബില്ല് പ്രവാസികൾക്കും സ്വദേശി കൾക്കും ഒരുപോലെ തലവേദന യാകാറുണ്ട്. ഏസി എങ്ങനെ കാര്യക്ഷമമായി...
യുഎഇയിലെ താമസക്കാർക്കും സ്വദേശികൾക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസ കൺഷിപ്പ് (ICP) നൽകുന്ന എമിറേറ്റ്‌സ് ഐഡി കേവലം ഒരു തിരിച്ചറിയൽ രേഖ മാത്രമല്ല. അത്യാധുനിക ചിപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന...
അബുദാബി: യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമലംഘനങ്ങൾ ക്കെതിരെ നടപടി ശക്തമാക്കി മാനവവിഭവശേഷി സ്വദേശിവൽ ക്കരണ മന്ത്രാലയം (MoHRE). ലൈസൻസില്ലാതെ പ്രവർത്തിച്ച 12 ഏജൻസികൾ മന്ത്രാലയം അടച്ചു പൂട്ടിച്ചു. ഇവർക്കെതിരെയുള്ള കൂടുതൽ...