spot_img

Author: MV Bureau

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ പ്രീ-ഓർഡറിന് എത്തി

ദുബായ്: ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ 'ഐഫോൺ ഡ്യുവോ' (iPhone Duo) യുഎഇയിൽ പ്രീ-ഓർഡറിനായി ലഭ്യമായി തുടങ്ങി. ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ ആപ്പിളിന്റെ യുഎഇ ഓൺലൈൻ സ്റ്റോർ...

ഇത്തിഹാദ് റെയിൽയാത്രാ നിരക്കുകളിൽ വർദ്ധനവ്; ...

ദുബായ്: യുഎഇയിൽ ഇത്തിഹാദ് റെയിൽ യാത്രാസേവനങ്ങൾക്ക് യാത്രക്കാരുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ, തിരക്കേ റിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കു കളിൽ മാറ്റംവന്നു. യാത്ര ചെയ്യുന്ന സമയം, തീയതി, സീറ്റുകളുടെ ലഭ്യത, ടിക്കറ്റ്...

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ഇന്നുമുതൽ ലഭ്യമാകും

ദുബായ്:പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി ൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ വ്യാഴാഴ്ച മുതൽ ലഭ്യമാകും ഇതിലൂടെ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ സാക്ഷാത്കാരം വന്നിരിക്കുക യാണ് .വിദേശത്തോ...

ദുബായിൽ പുതിയൊരു സൂപ്പർ മാൾ കൂടി വരുന്നു; അൽ ഖൈൽ റോഡിൽ ‘സ്കൈലൈറ്റ് മാൾ’ 2027-ൽ തുറക്കും

ദുബായ്: ദുബായിലെ റീട്ടെയിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പുതിയൊരു ഷോപ്പിംഗ്-ലൈഫ്സ്റ്റൈൽ ഡെസ്റ്റി നേഷൻ കൂടി എത്തുന്നു. ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌ മെന്റിന്റെ കീഴിലുള്ള 'ദുബായ് റീട്ടെയിൽ' (Dubai Retail), അൽ...

അധ്യാപകർക്ക് ദുബായ് ഗോൾഡൻ വിസ പ്രഖ്യാപിച്ചു

ദുബായ്: ലോക അധ്യാപക ദിന ത്തോടനുബന്ധിച്ച് ദുബായിലെ മികച്ച അധ്യാപകർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചു. നഗരത്തിലെ ഏറ്റവും അർഹരായ അധ്യാപകരെ ആദരിക്കുന്നതി നായി തുടർച്ചയായ മൂന്നാം വർഷമാണ് ദുബായ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ​വർഷാവർഷം...

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട യുഎഇ എമിറേറ്റ്സ് ഐഡിയുടെ ഏറ്റവും പുതിയ അഞ്ച് പ്രധാന ഉപയോഗങ്ങൾ

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ നിർബന്ധമായും കൈവശം വെക്കേണ്ട ഒന്നാണ് എമിറേറ്റ്സ് ഐഡി (Emirates ID). ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് (ICP) നൽകുന്ന ഈ കാർഡ് തിരിച്ചറിയൽ രേഖ...

ദുബായിലേക്കുള്ള ആറ് പ്രധാന അന്താരാഷ്ട്ര എയർലൈനുകൾ 2027 വരെ സർവീസ് പുനരാരംഭിക്കില്ല

അബുദാബി :-ദുബായ്അന്താ രാഷ്ട്രവിമാനത്താവളത്തിലേക്കുള്ള (DXB) സർവീസുകൾ അടുത്ത വർഷം (2027) വരെ നീട്ടിവെക്കുന്ന തായി ആറ് പ്രധാന അന്താരാഷ്ട്ര എയർലൈനുകൾ ഔദ്യോഗിക മായി പ്രഖ്യാപിച്ചു. ഈ വർഷം ഉണ്ടായ പ്രാദേശിക തടസ്സങ്ങളെ ത്തുടർന്ന്...

ലോകത്തെ പ്രമുഖ വിമാനത്താ വളങ്ങളിലെ അത്യാധുനിക എയർപോർട്ട് ലൗഞ്ചുകൾ

ലോകമെമ്പാടുമുള്ള യാത്രാനുഭവ ങ്ങളെ കൂടുതൽ ആഡംബര പൂർണ്ണവും സൌകര്യപ്രദവു മാക്കുന്ന പ്രമുഖ എയർപോർട്ട് ലൗഞ്ചുകളുടെ പട്ടിക പുറത്തു വന്നു. അന്താരാഷ്ട്ര വിമാനയാത്ര ക്കാരുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്ര ങ്ങളായി മാറിയ ഈ ലൗഞ്ചുകൾ, അത്യാധുനിക...

എമിറേറ്റ്സിന്റെ നെയ്‌റോബി സർവീസുകൾ കൂടുതൽ മികവിലേക്ക്: പുതിയ എ-350 വിമാനങ്ങൾ വരുന്നു

ദുബായ് : -ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈ നായ എമിറേറ്റ്സ്, ദുബായിൽ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കുള്ള സർവീസു കളിൽ വൻ നവീകരണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 25 ഞായറാഴ്ച മുതൽ ദുബായ്...

ഫിലിപ്പീൻസ് എയർലൈൻസിന്റെ ദുബായ് സർവീസ്: ഫ്ലാഷ് സെയിലിൽ വിമാന ടിക്കറ്റുകൾക്ക് 50% വിലക്കുറവ്

അബുദാബി :-ദുബായ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്ന തിന്റെ ഭാഗമായി, ഫിലിപ്പീൻസ് എയർലൈൻസ് (Philippine Airlines) യാത്രക്കാർക്കായി പ്രത്യേക ഇള വുകൾ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള ഫ്ലൈറ്റുകൾക്ക് 50 ശതമാനം വിലക്കുറവ് നൽകുന്ന...

ഫ്‌ളൈദുബായ് കാർഗോ സർവീസുകൾ ആരംഭിക്കുന്നു: അൽ മക്തൂം രാജ്യാന്തര വിമാനത്താവള ത്തിൽ നിന്ന് ഒക്ടോബർ...

ദുബായ് : - പ്രമുഖ വിമാനക്ക    മ്പനിയായ ഫ്‌ളൈദുബായ് (flydubai) അൽ മക്തൂം രാജ്യാന്തര വിമാന ത്താവളത്തിൽ (DWC) നിന്ന് ഒക്ടോബർ 1 മുതൽ പ്രത്യേക കാർഗോ സർവീസുകൾ ആരംഭി ക്കുന്നു. പ്രാദേശിക...

യുഎഇ അംബാസഡർമാർ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

അബുദാബി:- അബുദാബിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ യുഎഇ അംബാസഡർമാർ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാ...

Recent articles

spot_img