Sign in Join
Sign in
Welcome!Log into your account
Forgot your password?
Create an account
Sign up
Welcome!Register for an account
A password will be e-mailed to you.
Password recovery
Recover your password
Search
Logo
  • Home
  • NEWS
  • COVER STORY
  • CINEMA
  • TECH
  • HEALTH
  • AUTOMOBILE
Logo
spot_img
  • Home
  • NEWS
    • എമിറേറ്റ്സിന്റെ നെയ്‌റോബി സർവീസുകൾ കൂടുതൽ മികവിലേക്ക്: പുതിയ എ-350 വിമാനങ്ങൾ വരുന്നു

      September 24, 2026

      ഫിലിപ്പീൻസ് എയർലൈൻസിന്റെ ദുബായ് സർവീസ്: ഫ്ലാഷ് സെയിലിൽ വിമാന ടിക്കറ്റുകൾക്ക് 50% വിലക്കുറവ്

      September 23, 2026

      ഫ്‌ളൈദുബായ് കാർഗോ സർവീസുകൾ ആരംഭിക്കുന്നു: അൽ മക്തൂം രാജ്യാന്തര വിമാനത്താവള ത്തിൽ നിന്ന് ഒക്ടോബർ...

      September 14, 2026

      യുഎഇ അംബാസഡർമാർ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

      September 10, 2026

      ദുബായിൽ ഭിന്നശേഷിക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് സേവന നിരക്കിൽ ആർടിഎ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

      September 8, 2026
  • COVER STORY
    • വി.കെ.രാജശേഖരൻപിള്ള ബെഹ്റിനിൽ ഉദിച്ചുയർന്ന നന്മനക്ഷത്രം

      May 9, 2025

      കേരളത്തിനുമേൽ ഉദിച്ചുറയർന്ന ചന്ദ്രശോഭ : ആരാണ് രാജീവ് ചന്ദ്രശേഖർ …?

      March 26, 2025

      ബെഹ്‌റിന്റെ സുകൃതമായി മാന്നാറിന്റെ സ്വന്തം രാജശേഖരന്‍ പിള്ള

      October 30, 2024
  • CINEMA
    • മലയാളിയുടെ ഓണം മാസ്സാക്കാൻ എത്തുന്ന സിനിമകൾ

      August 14, 2026

      ടോം ക്ലാൻസിയുടെ ‘ജാക്ക് റയാൻ’ തിരിച്ചെത്തുന്നു; പുത്തൻ ചിത്രവുമായി ജോൺ ക്രാസിൻസ്കി; ‘GHOST WAR’ പ്രൈം വീഡിയോയിൽ

      May 20, 2026

      സംഗീതത്തിൽ പ്രണയമഴ പെയ്യിക്കാൻ അലക്സ് പോളും മകളും: ‘LOVE and U’ ഒരു സംഗീത വിരുന്ന്‌

      May 17, 2026

      ഈ ആഴ്ച കാണേണ്ട 5 മികച്ച സിനിമകൾ: ത്രില്ലറും ഡോക്യുമെന്ററിയും പിന്നെ അല്പം ചോരയും

      May 15, 2026

      ഈ ആഴ്ച ഒടിടിയിൽ നിങ്ങൾക്ക് കാണാൻ പറ്റിയ അഞ്ച് മികച്ചചിത്രങ്ങൾ

      April 17, 2026
  • TECH
    • ഓണത്തിന് വിപണിയിൽ എത്തുന്ന പുതിയ മൊബൈലുകൾ: വിലയും പ്രത്യേകതകളും അറിയാം

      August 14, 2026

      ഡിജിറ്റൽ പരിവർത്തന യുഗത്തിൽ: ” സിനർജിയ ഡൈനാമിക്സ് ” ഭാവിയുടെ ബിസിനസ് ശിൽപി

      May 22, 2026

      മാര്‍ച്ച് നാലിന് “ആപ്പിൾ”പ്രത്യേക ലോഞ്ച് ഇവന്‍റ് മൂന്ന് രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നു: എന്തൊക്കെ ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം

      February 21, 2026

      2026:റമദാൻ-വിഷു പ്രമാണിച്ച് മാർച്ച് മാസത്തിൽ വിപണിയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾ

      February 18, 2026

      കോടീശ്വരന്മാരുടെ കൈയിലെ കരുത്ത്: 2026-ൽ വിപണി കീഴടക്കുന്ന ഏറ്റവും വിലകൂടിയ 5 സ്മാർട്ട്‌ഫോണുകൾ

      January 14, 2026
  • HEALTH
    • അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം: ശ്രദ്ധ തേടുന്ന മനസ്സിന്റെ ശാസ്ത്രവും സാമൂഹിക യാഥാർഥ്യവും

      July 8, 2026

      വയനാട്ടിൽ ഷിഗെല്ല അണുബാധ സ്ഥിരികരിച്ചു: വിദ്യാലയങ്ങളും മാതാപിതാക്കളും അതീവ ജാഗ്രത പാലിക്കുക

      June 9, 2026

      ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ എന്തുചെയ്യണം? ജീവൻ രക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ

      January 15, 2026

      ഇൻഡോർ ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡ് ക്യാപിറ്റൽ

      January 11, 2026

      അൻപത് വയസ്സായ പുരുഷന്മാർ നിർബന്ധമായും അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ:പ്രോസ്റ്റേറ്റിനെക്കുറിച്ചുള്ള അഞ്ച് അറിവുകൾ

      December 22, 2025
  • AUTOMOBILE
    • 2026- ലും ലോകവിസ്മയം തീർത്തുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ 4 കാറുകൾ

      January 15, 2026

      2026-ൽ ഇന്ത്യയിൽ എത്തുന്ന ലക്ഷ്വറി കാറുകൾ — ലോഞ്ച് തിയതിയും പ്രധാന ഫീചേഴ്സും

      January 1, 2026

      2026-ൽ ഇന്ത്യയിലേക്ക് ആഡംബര കാറുകളുടെ പ്രവാഹം; വിപണി കീഴടക്കാൻ പുത്തൻ ഇലക്ട്രിക് മോഡലുകൾ വരുന്നു!

      December 18, 2025

      ജർമ്മൻ എഞ്ചിനീയറിംഗും ഇറ്റാലിയൻ കലയും ഒന്നിച്ചുചേർന്ന് പിറവിയെടുത്ത ‘കാപ്രിക്കോൺ 01 സാഗാറ്റോ’ : വില ₹26 കോടി!

      October 22, 2025

      വിഷൻ ഐക്ണിക്: മെഴ്‌സിഡസ്-ബെൻസിന്റെ ‘ബ്രൂസ് വെയ്ൻ’ ഷട്ടിൽ അണിയറയിൽ ഒരുങ്ങുന്നു

      October 21, 2025

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

NEWS

Published:

July 31, 2025
Reading time: Less than 1 min.
Facebook
Twitter
Pinterest
WhatsApp

    അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രിക്കുന്നത്. ഇതു പ്രകാരം സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ഇനി പ്രത്യേകം പെർമിറ്റ് എടുക്കണം. യുഎഇയിൽ വന്ന് കണ്ടന്‍റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇൻഫ്ലുവൻസർമാരും ഇനി പെർമിറ്റ് എടുത്ത ശേഷമേ കണ്ടന്‍റ് ചെയ്യാവൂ.പണം വാങ്ങിയിട്ടായാലും അല്ലെങ്കിലും ശരി. സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പെർമിറ്റ് വേണം. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും വാട്സാപ്പിനും ഇത് ബാധകം. പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി ലഭിക്കും. മൂന്ന് മാസത്തിനകം നടപ്പാകും. ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ഇത് ബാധകമാണ്. സുതാര്യതയും പ്രഫഷണലിസവും ഉപഭോക്തൃ താൽപര്യവും സംരക്ഷിക്കാനു മാണിത്. തെറ്റായ പരസ്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കൂടിയാ ണിത്. ട്രേഡ് ലൈസൻസ് ഉള്ളവരായിരിക്കണം ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്. പെർമിറ്റ് ഇല്ലാതെ ഇക്കാര്യങ്ങൾ ചെയ്യുന്ന വർക്ക് പിഴ ഈടാക്കും. 5 ലക്ഷം ദിർഹം വരെയാകും പിഴ. എന്നാൽ സ്വന്തം അക്കൗണ്ട് വഴി സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന വർക്ക് ഇത് ബാധകമല്ല. 18 വയസ്സിന് താഴെയുള്ള വിദ്യാഭ്യാസം, കായികം, സാംസ്കാരികം, ബോധവൽക്കരണം എന്നിവ ചെയ്യുന്നവർക്കും ബാധകമല്ല. വിദേശത്ത് നിന്നെത്തി യുഎഇയിൽ കണ്ടന്‍റ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർ ഇതിനായി വിസിറ്റർ പെർമിറ്റ് എടുക്കണം. മൂന്ന് മാസത്തേക്കാണ് പെർമിറ്റ് ലഭിക്കുക. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി പുതുക്കാം.

     

    ഹൈലാൻഡർ, ടോക്യോ ടോക്കീസ് ഇനി മിഡിൽ ഈസ്റ്റിലും ലഭ്യമാകും
    സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് നിർദ്ദേശങ്ങൾ, റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

    Facebook
    Twitter
    Pinterest
    WhatsApp
      MV Bureau
      MV Bureau

      Cover Story

      Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide Slide

      Related Articles

      എമിറേറ്റ്സിന്റെ നെയ്‌റോബി സർവീസുകൾ കൂടുതൽ മികവിലേക്ക്: പുതിയ എ-350 വിമാനങ്ങൾ വരുന്നു

      NEWS September 24, 2026

      ഫിലിപ്പീൻസ് എയർലൈൻസിന്റെ ദുബായ് സർവീസ്: ഫ്ലാഷ് സെയിലിൽ വിമാന ടിക്കറ്റുകൾക്ക് 50% വിലക്കുറവ്

      NEWS September 23, 2026

      ഫ്‌ളൈദുബായ് കാർഗോ സർവീസുകൾ ആരംഭിക്കുന്നു: അൽ മക്തൂം രാജ്യാന്തര വിമാനത്താവള ത്തിൽ നിന്ന് ഒക്ടോബർ...

      NEWS September 14, 2026

      യുഎഇ അംബാസഡർമാർ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

      NEWS September 10, 2026

      Recent Articles

      എമിറേറ്റ്സിന്റെ നെയ്‌റോബി സർവീസുകൾ കൂടുതൽ മികവിലേക്ക്: പുതിയ എ-350 വിമാനങ്ങൾ വരുന്നു

      NEWS September 24, 2026

      ഫിലിപ്പീൻസ് എയർലൈൻസിന്റെ ദുബായ് സർവീസ്: ഫ്ലാഷ് സെയിലിൽ വിമാന ടിക്കറ്റുകൾക്ക് 50% വിലക്കുറവ്

      NEWS September 23, 2026

      ഫ്‌ളൈദുബായ് കാർഗോ സർവീസുകൾ ആരംഭിക്കുന്നു: അൽ മക്തൂം രാജ്യാന്തര വിമാനത്താവള ത്തിൽ നിന്ന് ഒക്ടോബർ...

      NEWS September 14, 2026

      യുഎഇ അംബാസഡർമാർ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

      NEWS September 10, 2026
      Logo
      • Home
      • NEWS
      • COVER STORY
      • CINEMA
      • TECH
      • HEALTH
      • AUTOMOBILE
      FacebookFacebook
      InstagramInstagram
      TwitterTwitter
      YoutubeYoutube

      © MALAYALAVAANIJYAM 2024 . Designed by Digital Seva Center