ദുബായ്: ശൈത്യകാലം എത്തുന്നതോടെ ദുബായിലെ റോഡുകളിൽ വാഹനത്തിരക്ക് വർദ്ധിക്കുന്നത് പതിവാണ്. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് രക്ഷപ്പെടാൻ പലരും ഇപ്പോൾ ആഗ്രഹിക്കുന്നത് ജോലിസ്ഥല ത്തിന് അടുത്തോ അല്ലെങ്കിൽ മികച്ച കണക്റ്റിവിറ്റിയുള്ള സ്ഥലങ്ങളോ...
ദുബായ്: തടിയിൽ തീർത്ത വെറും വാതിലുകളല്ല അവ, മറിച്ച് ദുബായുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യ ത്തിന്റെയും നേർക്കാഴ്ചകളാണ്. നാദ് അൽ ഷെബ സ്ക്വയറിൽ നടക്കുന്ന 'ദുബായ് ഡോർസ്' (Dubai Doors) പ്രദർശനം സന്ദർശകർക്ക്...
അംബരചുംബികളായ കെട്ടിട ങ്ങളും വിസ്മയിപ്പിക്കുന്ന നിർമ്മി തികളും കൊണ്ട് ലോകത്തെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ദുബായ്, 2026-ഓടെ വിനോദസ ഞ്ചാര മേഖലയിൽ പുതിയ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ മുതൽ...
ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പാർക്കിംഗ് ഫീസുകൾ ഇനി മുതൽ സാലിക് ഇ-വാലറ്റ് വഴി എളുപ്പത്തിൽ പണമടയ്ക്കാം. ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കും ദുബായ് എയർപോർട്ടും തമ്മിൽ ഇത് സംബന്ധിച്ച...
ഷാർജ: എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചുചാട്ടവുമായി പുതിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...
അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വദേശികളും, വിദേശികളും അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾ അത്യാധുനിക എഐ...
ദുബായ്: ദുബായിലെ ഗതാഗത ക്കുരുക്കിന് വലിയ ആശ്വാസ മേകുന്ന ഹസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഔദ്യോഗികമായി തുറന്നു കൊടുത്തു. അൽ ഖൈൽ റോഡ് മുതൽ...
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളി ലൊന്നായ ദുബായ് ഇന്റർനാഷ ണൽ (DXB), വെറുമൊരു യാത്രാ കേന്ദ്രം മാത്രമല്ല. മികച്ച ഷോപ്പിംഗ്, ഗെയിമിംഗ്, വിശ്രമം എന്നിങ്ങനെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് തുല്യമായ സൗകര്യങ്ങളാണ്...
ഭക്ഷണം ഒരു സംസ്കാരമാണെ ങ്കിൽ, ഇൻഡോർ അതിന്റെ ഉത്സവനഗരമാണ്. മധ്യപ്രദേശിലെ ഈ സജീവ നഗരത്തെ ഇന്ത്യയുടെ “സ്ട്രീറ്റ്‌ഫുഡ് ക്യാപിറ്റൽ” എന്ന് വിളിക്കുന്നത് വെറും വിശേഷ ണമല്ല; അതൊരു അനുഭവത്തിന്റെ സാരാംശമാണ്. രാവും പകലും...
ദുബായ്: -2026-ൽ ദുബായ് ആർ.ടി.എയുടെ വൻ പദ്ധതികൾ; റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും വികസിപ്പിക്കുന്നു: അൽ വർഖയിലും മിർദിഫിലും ഉൾപ്പെടെ റോഡ് നിർമ്മാണം പൂർത്തിയായി.നഗരത്തിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതി നുമായി ദുബായ്...
കൊച്ചി:-ലോകത്തിലെ ഏറ്റവും ആഡംബരപരവും അപൂർവ വുമായ കാറുകളിൽ ഒന്നായ റോൾസ് റോയ്സ് ഫാന്റം ശതാബ്ദി എഡിഷൻഇനി പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയുടെ സ്വകാര്യ ശേഖരത്തിലേക്ക്. ആഗോളതലത്തിൽ വെറും 25 യൂണിറ്റുകൾ മാത്രം നിർമ്മിച്ചിരി...
ദുബായ്: സാഹസികതയും കായികക്ഷമതയും ഒത്തുചേരുന്ന ലോകപ്രശസ്തമായ തടസ്സപ്പന്തയം 'ടഫ് മഡർ' (Tough Mudder) വീണ്ടും ദുബായിലേക്ക് എത്തുന്നു. 2026 ഫെബ്രുവരി 7 ശനിയാഴ്ച ദുബായ് അൽ ഐൻ റോഡിലെ പ്രശസ്തമായ സെവൻസ് സ്റ്റേഡിയത്തിലാണ്...