spot_img

Author: MV Bureau

അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും AI ദുരുപയോഗം യുഎഇ നിരോധിച്ചു

ദുബായ് : -അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും AI ദുരുപയോഗം യുഎഇ നിരോധിച്ചു.അനുമതി ഇല്ലാതെ ദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളെയോ ചിത്രീകരി ക്കുന്നതിന് നിർമ്മിത ബുദ്ധി അല്ലെങ്കിൽ സമാനമായ സാങ്കേതി കവിദ്യകൾ...

ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു

ഷാർജ :-ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണവും വജ്രവും പതിപ്പിച്ച വസ്ത്രം ഷാർജയിലെ 'വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ്...

ദുബായിൽ KHDA പുതിയ നടപടികൾ പ്രഖ്യാപിച്ചു: ഇനി മുതൽ ദുബായിൽ സ്കൂൾ ഫീസ് കുറയും

ദുബായ്:-ദുബായിൽ KHDA പുതിയ നടപടികൾ പ്രഖ്യാപിച്ചു: ഇനി മുതൽ ദുബായിൽ സ്കൂൾ ഫീസ് കുറയും.ദുബായിലെ KHDA (നോളജ് ആൻഡ് ഹ്യൂമൻ ഡെവല പ്പ്മെന്റ് അതോറിറ്റി) പുതിയ നടപടികൾ പ്രഖ്യാപിച്ച് സ്‌കൂൾ ഫീസ് കുറയ്ക്കാനുള്ള...

താജിക്കിസ്ഥാൻ: പർവ്വതങ്ങളുടെയും പുരാതന സംസ്കാരത്തിന്റെയും നാട്

ഏഷ്യയുടെ ഹൃദയഭാഗത്തുള്ള ഒരു രാജ്യമാണ് താജിക്കിസ്ഥാൻ. കിഴക്ക് ചൈന, തെക്ക് അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറ് ഉസ്ബെക്കിസ്ഥാൻ, വടക്ക് കിർഗിസ്ഥാൻ എന്നിവയുമായി താജിക്കിസ്ഥാൻ അതിർത്തി പങ്കിടുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ രാജ്യം, പ്രകൃതിഭംഗിക്കും സമ്പന്നമായ ചരിത്രത്തിനും...

സൗദി മദീന വിമാനത്താവള റോഡിന് കിരീടാവകാശിയുടെ പേര് നൽകും

റിയാദ്:-സൗദി മദീന വിമാനത്താ വള റോഡിന് കിരീടാവകാശിയുടെ പേര് നൽകും.മദീനയിലെ വിമാന ത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേര് നൽകണമെന്ന് സൽമാൻ രാജാവി​ന്റെ നിർദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ്...

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു

റിയാദ് : - ജിദ്ദ വിമാനത്താവള ത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു.ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാന ത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച്...

“സൗദി വിന്റർ 2025” പരിപാടികൾക്ക് തുടക്കമായി :ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു

റിയാദ്:- "സൗദി വിന്റർ 2025" പരിപാടികൾക്ക് തുടക്കമായി : ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.സൗദി വിന്റർ 2025 പരിപാടികൾക്ക് തുടക്കം. റിയാദിൽ സ്വകാര്യ മേഖലയിലെ 20ലധികം പങ്കാളികൾ പങ്കെടുത്ത...

സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി

അബുദാബി :-സെൽഫ് ഡ്രൈ വിംഗ് ഡെലിവറി വാഹന    ത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. 7X-ൻ്റെ...

മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി

റിയാദ്:- മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി .പുണ്യനഗരമായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാ സമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു. തീർത്ഥാടകരുടെയും സന്ദർശ...

ജപ്പാൻ പെർമനൻ്റ് റെസിഡൻസി വിസയുടെ സവിശേഷതകൾ 😕 എങ്ങനെ ഈ വിസക്ക് അപേക്ഷിക്കാം

വിവിധ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ജപ്പാൻ ആകർഷകമായ ഒരു ഓപ്ഷനാണ്. ജപ്പാനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലഭിക്കാവുന്ന ഒരു വിസയാണ് പെർമനന്റ് റെസിഡൻസി വിസ. ഈ വിസയുടെ സവിശേഷതകളും അത് എങ്ങനെ നേടാമെന്നും...

യാത്ര ചെയ്യാൻ ഭയപ്പെടേണ്ട 5 രാജ്യങ്ങൾ: ഈ രാജ്യങ്ങളിൽ പോകേണ്ടിവന്നാൽ എടുക്കേണ്ട മുൻകരുതലുകൾ

വിവിധ സർക്കാരുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ സുരക്ഷാ ഭീഷണികൾ, സംഘർഷങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി ഓരോ രാജ്യങ്ങളെയും വിലയിരുത്തുന്നു. ഇത്തരത്തിൽ ഏറ്റവും അപകടകരമായ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *അഫ്ഗാനിസ്ഥാൻഅഫ്ഗാനിസ്ഥാനിൽ...

വിസാ നിയമങ്ങൾ കർശനമാക്കി അമേരിക്ക:ഇന്ത്യക്കാർക്ക് ഇനി എളുപ്പത്തിൽ വിസ ലഭിക്കില്ല

വാഷിംങ്ടൺ; -വിസാ നിയമങ്ങൾ കർശനമാക്കി അമേരിക്ക: ഇന്ത്യ ക്കാർക്ക് ഇനി എളുപ്പത്തിൽ വിസ ലഭിക്കില്ല.യുഎസ് കുടിയേറ്റേതര വിസകള്‍ക്ക് (നോണ്‍ ഇമിഗ്രന്റ് വിസ -എന്‍ഐവി) അപേക്ഷി ക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ വിസ അപ്പോയിന്റ്‌...

Recent articles

spot_img