spot_img

Author: MV Bureau

തായ്‌ലൻഡ് യാത്ര ഇനി ചെലവേറും; ടൂറിസ്റ്റ് എൻട്രി ഫീസും വിസ പരിഷ്കാരങ്ങളും വരുന്നു

തായ്‌ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ സഞ്ചാ രികൾക്ക് ഇനി അധിക ചിലവ് വരുന്നു. ദീർഘകാലമായി ചർച്ചയി ലുള്ള 300 ബാറ്റ് (ഏകദേശം 750 രൂപ) ടൂറിസ്റ്റ് എൻട്രി ഫീ നടപ്പിലാ ക്കാൻ പുതിയ...

യൂറോപ്യൻ യാത്രകളിൽ വൻ മാറ്റം: പുതിയ അതിർത്തി സുരക്ഷാ സംവിധാനം ‘EES’ വെള്ളിയാഴ്ച മുതൽ

ലണ്ടൻ :-യൂറോപ്യൻ രാജ്യങ്ങളി ലേക്കുള്ള യാത്ര സുഗമമാക്കുന്ന തിനും സുരക്ഷ ശക്തമാക്കുന്ന തിനുമായി നടപ്പിലാക്കുന്ന പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വെള്ളിയാഴ്ച (ഏപ്രിൽ 10) മുതൽ പൂർണ്ണമായി പ്രവർത്തന സജ്ജമാകും. കഴിഞ്ഞ...

ആഗോള വിപണിയിലെ മാറ്റങ്ങളെ നേരിടാൻ സ്വർണ്ണ-ആഭരണ മേഖലയെ സജ്ജമാക്കും: ദുബായ് ചേംബേഴ്‌സ്

ദുബായ്:-ദുബായ്  ചേംബേഴ്സിന്റെ കീഴിൽ പ്രവർത്തി ക്കുന്ന മൂന്ന് ചേംബറുകളിൽ ഒന്നായ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്, ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ എഴുപതിലധികം ബിസിനസ് പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു....

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൈത്താങ്ങുമായി എമിറേറ്റ്സ് എൻബിഡി; പുതിയ ബിസിനസ് സപ്പോർട്ട് പാക്കേജ് പ്രഖ്യാപിച്ചു

ദുബായ്: :-മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, തുർക്കിയെ (MENAT) മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്സ് എൻബിഡി, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി (SMEs) പ്രത്യേക 'ബിസിനസ് സപ്പോർട്ട് പാക്കേജ്' പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക...

സിനിമ പ്രേമികൾക്ക് വിരുന്നൊരുക്കി ഈ വാരം: സ്ട്രീമിംഗിൽ എത്തിയ 4 ചിത്രങ്ങൾ

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമു കളിൽ സിനിമകളുടെ അതിപ്രസരം കാരണം ഏത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? ഈ ആഴ്ച നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമു കളിൽ എത്തിയ,...

പുതുനിക്ഷേപകർക്കും SME- കൾക്കും ആശ്വാസമായി ദുബായ് സൗത്ത്; ബിസിനസ് പാർക്കിൽ വൻ ഇളവുകളും പ്രഖ്യാപിച്ചു

ദുബായ്: വ്യോമയാനം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ലോകത്തെ തന്നെ ഏറ്റവും വലിയ നഗര വികസന പദ്ധതിയായ 'ദുബായ് സൗത്ത്', തങ്ങളുടെ ബിസിനസ് പാർക്കിലെ ചെറുകിട-ഇടത്തരം സംരംഭ ങ്ങൾക്കായി (SME) പ്രത്യേക ആനുകൂല്യ...

യുഎഇയിലെ സ്വദേശികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുനൽകുന്ന “നഫീസ്‌ പദ്ധതി ” 2040 വരെ നീട്ടി : ഇത് പ്രവാസികളെ എങ്ങനെ ബാധിക്കും

അബുദാബി: യുഎഇയുടെ ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതിയായ ‘നഫീസ്‌’ (Nafis) 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ...

പുതുനിക്ഷേപകർക്കും SME- കൾക്കും ആശ്വാസമായി ദുബായ് സൗത്ത്; ബിസിനസ് പാർക്കിൽ വൻ ഇളവുകളും പ്രഖ്യാപിച്ചു

ദുബായ്: വ്യോമയാനം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ലോകത്തെ തന്നെ ഏറ്റവും വലിയ നഗര വികസന പദ്ധതിയായ 'ദുബായ് സൗത്ത്', തങ്ങളുടെ ബിസിനസ് പാർക്കിലെ ചെറുകിട-ഇടത്തരം സംരംഭ ങ്ങൾക്കായി (SME) പ്രത്യേക ആനുകൂല്യ...

ദുബായിലെ പ്രവാസികൾ ശ്രദ്ധിക്കുക: DEWA ബില്ല് കുറയ്ക്കാൻ ഇതാ ചില എളുപ്പവഴികൾ!

ദുബായ്: ജീവിതച്ചെലവ് വർധി ക്കുന്ന സാഹചര്യത്തിൽ വിനോദ ങ്ങളും മറ്റും വെട്ടിക്കുറയ്ക്കാതെ തന്നെ മാസാവസാനമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വഴിയുണ്ട്. ദുബായിലെ താമസ ക്കാരുടെ പ്രധാന പ്രതിമാസ ചെലവുകളിലൊന്നായ ഡീവ (DEWA) ബില്ല്...

ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വൻ ഇളവുകൾ: ഒരു ശതകോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ ബിസിനസ്, ടൂറിസം മേഖലകൾക്ക് കരുത്തേകു ന്നതിനായി ഒരു ശതകോടി ദിർഹത്തിന്റെ വൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ...

മധ്യേഷ്യയിൽ ഉടൻ യുദ്ധം നിർത്തണം; ഇറാനും ഇസ്രായേലിനും യുഎസ്സിനും കർശന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: മധ്യേഷ്യയിൽ പടരുന്ന യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൈനിക നടപടികൾ ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾക്ക് വഴിമാറണ മെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധം രണ്ടാം...

വാക്കുകൾ അർത്ഥം മാറുമ്പോൾ: കാളയുടെ കഥ നൽകുന്ന ജീവിതപാഠം

"നമ്മുടെ പതനത്തിന് കാരണം എപ്പോഴും നമ്മുടെ ശത്രുക്കളായി രിക്കില്ല, ചിലപ്പോൾ നമ്മൾ വിശ്വസിച്ചു കൂടെക്കൂട്ടിയ സുഹൃ ത്തുക്കളോ നമ്മൾ അശ്രദ്ധ മായി പറഞ്ഞുപോയ വാക്കുകളോ ആകാം. കഠിനാധ്വാനിയായ ഒരു കാളയുടെ കഥ വാക്കുകളുടെ...

Recent articles

spot_img