ലോകത്തെ അതിസമ്പന്നർക്കും വാഹന പ്രേമികൾക്കും കാറുകൾ വെറുമൊരു യാത്രാ ഉപാധിയല്ല; അതൊരു 'മോട്ടർ ആർട്ട്' ആണ്. വേഗതയ്‌ക്കപ്പുറം സ്വകാര്യ തയ്ക്കും, അത്യാധുനിക സാങ്കേതി കതയ്ക്കും, കരകൗശല മികവിനും പ്രാധാന്യം നൽകുന്ന, ലോകത്ത് വിരലിലെണ്ണാവുന്നവർക്ക്...
ലോകമെമ്പാടും ഓട്ടോമൊബൈൽ വ്യവസായം ഒരു നിർണായക മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, കൃത്രിമബുദ്ധി അധിഷ്ഠിത ഡ്രൈവിംഗ് സംവിധാനങ്ങൾ, അത്യാധുനിക സുരക്ഷാ സവിശേഷതകൾ എന്നിവ ചേർന്ന് ലക്സറി കാറുകളുടെ അർത്ഥം...
ന്യൂഡൽഹി: ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ 2026 വൻ മാറ്റങ്ങളുടെ വർഷമാകാൻ ഒരുങ്ങുന്നു. വർദ്ധിച്ചുവരുന്ന പ്രതിശീർഷ വരുമാനവും പ്രീമിയം വാഹനങ്ങളോടുള്ള താൽപ്പര്യവും മുൻനിർത്തി പ്രമുഖ ആഡംബര ബ്രാൻഡുകളെല്ലാം തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ...
ദുബായ് : -ജർമ്മൻ എഞ്ചിനീയ റിംഗും ഇറ്റാലിയൻ കലയും ഒന്നിച്ചു ചേർന്ന്പിറവിയെടുത്ത 'കാപ്രിക്കോൺ 01 സാഗാറ്റോ' , വില ₹26 കോടി!: സൂക്ഷ്മമായ ജർമ്മൻ എഞ്ചിനീയ റിംഗിന്റെ കൃത്യതയും അതിഗംഭീ രമായ...
ദുബായ്: കാർ എന്നതിലുപരി, ചക്രങ്ങളുള്ള ഒരു ശിൽപം. പ്രകടന സംഖ്യകളോ കിലോവാട്ട് കണക്കു കളോ ഇല്ലാതെ, ശുദ്ധമായ ആഡം ബരത്തിന്റെ ഒരു പ്രസ്താവന യുമായി മെഴ്‌സിഡസ്-ബെൻസ് പുതിയ ഡിസൈൻ യുഗത്തിന് തുടക്കമിട്ടു. കാഴ്ചയിൽ...
ദുബായ് : -ദുബായിൽ ആഡംബര കാർ വാടകയ്ക്ക്: ഒക്ടെയ്ൻ റെന്റ് ഓൺലൈൻ ബുക്കിംഗിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നു.ദുബായിലെ ആഡംബര കാർ വാടകയ്‌ക്കെടു ക്കുന്ന രീതിയിൽ ഒക്ടെയ്ൻ റെന്റ് (Octane Rent) വിപ്ലവം സൃഷ്ടിക്കുന്നു....
ആഢംബര കാറുകളുടെ ലോകത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു കൊണ്ട്, കാലാതീതമായ ചാരു തയും അത്യാധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച 2026 റോൾസ്-റോയ്‌സ് ഗോസ്റ്റ് (Rolls-Royce Ghost) അവതരിപ്പിക്കുന്നു. ദുബായിൽ ലോഞ്ച് ചെയ്താലുടൻ ഈ...
ദുബായ്: സുരക്ഷാ സേവനങ്ങളെ ആധുനിക സാങ്കേതികവിദ്യ യുമായും സുസ്ഥിരതയുമായും സമന്വയിപ്പിച്ചുകൊണ്ട് ദുബായ് പോലീസ് തങ്ങളുടെ പ്രശസ്തമായ ആഡംബര പട്രോൾ ഫ്‌ളീറ്റ് നവീകരിച്ചു. ലോക ടൂറിസം ദിന ത്തോടനുബന്ധിച്ച് സെപ്തംബർ 27-നാണ് മൂന്ന് പുതിയ...
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തിൽ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു ജോലി...
മുംബൈ :-ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. അമേരിക്കൻ ഇവി നിർമ്മാതാ വിൻ്റെ ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനത്തിനായി കാത്തി രിക്കുന്ന ടെസ്‌ല ആരാധകർക്കുള്ള ഒരു...
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇന്ന് 2025 ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയി ലെത്തി.ഇതിന്റെ പ്രാരംഭ വില 13.48 ലക്ഷം രൂപയാണ്. അതേസമയം, സീറ്റ സിഎൻജിക്ക് ഇന്ത്യൻ വിപ ണിയിൽ...
ബ്രിട്ടീഷ് വാഹന ബ്രാൻഡായ ആസ്റ്റൺ മാർട്ടിൻ വാൻക്വിഷ് കൂപ്പെയുടെ പുതിയ പതിപ്പ് ഇന്ത്യ യിൽ പുറത്തിറങ്ങി.ആസ്റ്റൺ മാർട്ടി നിൽ നിന്ന് ഇതുവരെ പുറത്തിറങ്ങി യതിൽ വച്ച് ഏറ്റവും വേഗതയേറി യതും ശക്തവുമായ കൺവെർട്ട...