spot_img

NEWS

ഇന്ത്യൻ പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് ഒരുക്കി ഒമാൻ ഭരണകൂടം

ഒമാൻ :-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തോ ടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ആദരസൂചകമായി മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ...

പണിമുടക്കിൽ ബ്രിട്ടീഷ് ആരോഗ്യമേഖല; ശമ്പള വർധനവ് ആവശ്യപ്പെട്ട് ഡോക്ടർമാർ വീണ്ടും തെരുവിലേക്ക്

ലണ്ടൻ:-പണിമുടക്കിൽ ബ്രിട്ടീഷ് ആരോഗ്യമേഖല; ശമ്പള വർധനവ് ആവശ്യപ്പെട്ട് ഡോക്ടർമാർ വീണ്ടും തെരുവിലേക്ക്.ശമ്പള വർധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യ ങ്ങളും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ഡോക്ടർമാർ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇംഗ്ലണ്ടിൽ ഫ്ലൂ (പനി)...

യു എ ഇ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം: കട്ട്-ഓഫ് തീയതി ഡിസംബർ 31 ലേക്ക് മാറ്റി; പുതിയ നിബന്ധനകൾ ഇങ്ങനെ

അബുദാബി :-യുഎഇ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം: കട്ട്-ഓഫ് തീയതി ഡിസംബർ 31 ലേക്ക് മാറ്റി; പുതിയ നിബന്ധനകൾ ഇങ്ങനെ.യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരി ധിയിൽ വിദ്യാഭ്യാസ മന്ത്രാലയം സുപ്രധാന മാറ്റം വരുത്തി....

ഡിസംബർ 19 വെള്ളിയാഴ്ച വരെ ദുബായിൽ അസ്ഥിരമായ കാലാവസ്ഥ :പ്രവാസികൾ ജാഗ്രത പാലിക്കുക

ദുബായ് : -   ഡിസംബർ 19 വെള്ളിയാഴ്ച വരെ ദുബായിൽ അസ്ഥിരമായ കാലാവസ്ഥ :പ്രവാസികൾ ജാഗ്രത പാലിക്കുക. നാളെ ഡിസംബർ 17 മുതൽ ഡിസംബർ 19 വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ...

ദുബായിലെ ഗവേഷണ-വികസന മേഖലകളിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം വരുന്നു

ദുബായ് : -ദുബായിലെ ഗവേഷണ-വികസന മേഖലകളിൽ വിപ്ലവകര മായ മാറ്റം ലക്ഷ്യമിട്ട് പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം വരുന്നു. എമിറേറ്റിലെ ഗവേഷണ, വികസന, ഇന്നൊവേഷൻ (RDI) പ്രവർത്തന ങ്ങളെ ഏകോപിപ്പിക്കുന്നതിനായി പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം...

‘നമ്മുടെ ശൈത്യകാലം സംരംഭകത്വമാണ്’ പ്രമേയത്തോടെ യുഎഇ ശൈത്യകാല കാമ്പെയ്‌നിന്റെ ആറാം പതിപ്പിന് ഔദ്യോഗിക തുടക്കമായി

അബുദാബി :- 'നമ്മുടെ ശൈത്യ കാലം സംരംഭകത്വമാണ്’ പ്രമേയത്തോടെ യുഎഇ ശൈത്യ കാല കാമ്പെയ്‌നിന്റെ ആറാം പതിപ്പിന് ഔദ്യോഗിക തുടക്കമായി.ഡിസംബർ 16 മുതൽ ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ഈ സംരംഭം രാജ്യത്തിന്റെ ടൂറിസം...

യുഎഇ പ്ലാസ്റ്റിക് നിരോധനം ശക്തമാകുന്നു; രണ്ടാം ഘട്ടം 2026 ജനുവരി 1 മുതൽ

അബുദാബി :-യുഎഇ പ്ലാസ്റ്റിക് നിരോധനംശക്തമാകുന്നു; രണ്ടാംഘട്ടം 2026 ജനുവരി 1 മുതൽ. ഒറ്റത്തവണ ഉപയോഗി ക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്ന ങ്ങളുടെ ഉപയോഗം കുറയ്ക്കാ നുള്ള നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ സർക്കാർ. 2026...

ദുബായിയെ ആസ്ഥാനമാക്കാൻ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (WTTC)ഒരുങ്ങുന്നു

ലണ്ടൻ :-ദുബായിയെ ആസ്ഥാനമാക്കാൻ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ(WTTC) ഒരുങ്ങുന്നു.ലോകത്തെ യാത്ര–ടൂറിസം മേഖലയുടെ ഏറ്റവും ശക്തമായസംഘടനകളിലൊന്നായ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (WTTC)തങ്ങളുടെ പുതിയ ആസ്ഥാനത്തിനായി ദുബായിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ....

ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ. രാജ്യമെങ്ങും വലിയ ആഘോഷം. ആഘോഷത്തിൽ പങ്കുചേർന്ന് പ്രവാസികളും

മനാമ:-ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ. രാജ്യമെങ്ങും വലിയ ആഘോഷം. ആഘോഷത്തിൽ പങ്കുചേർന്ന് പ്രവാസികളും.54-ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. അഭിമാനത്തിന്‍റെയും നേട്ട ത്തിന്‍റെയും 54 വർഷങ്ങൾ ആഘോഷിക്കുകയാണ് രാജ്യം. രാജാവ് ഹമദ്...

ഇന്ത്യൻ പ്രവാസിയെ അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ആദരിച്ചു

അബുദാബി:- ഇന്ത്യൻ പ്രവാ സിയെ അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ആദരിച്ചു. അബുദാബിയിലെ അതോറിറ്റി ഓഫ് ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട് അഫയേഴ്‌സിന് (ഔഖാഫ് അബുദാബി)  സംഭാവന...

റിയാദ് എയർ ചരിത്രത്തിൽ ആദ്യമായി ലണ്ടനിലെത്തി; ഉടൻ ദുബായിലേക്കും സർവ്വീസുകൾ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പ നിയായ റിയാദ് എയർ തങ്ങളുടെ ആഗോള അരങ്ങേറ്റം കുറിച്ച് ആദ്യ വിമാനം ഞായറാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ വിജയകരമായി ഇറക്കി. സൗദി അറേബ്യയുടെ തലസ്ഥാനമായ...

ഖമിസ് പ്രീമിയർ ലീഗ് – KPL സീസൺ 3: കിരീടം ഡ്രാക്കാരിക്ക്; ഷഫീഖിന് ട്രിപ്പിൾ പുരസ്കാരം

റിയാദ്: -ഖമിസ് പ്രീമിയർ ലീഗ് – KPL സീസൺ 3:കിരീടം ഡ്രാക്കാരിക്ക്; ഷഫീഖിന് ട്രിപ്പിൾ പുരസ്കാരം. അബ്ഹയിലെ അസീർ ക്രിക്കറ്റ് അസോസിയേ ഷൻ്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിച്ച മൂന്നാമത് ഖമിസ് പ്രീമിയർ ലീഗ്...

Recent Articles

spot_img