ദുബായ്: യുഎഇയിലെ പ്രവാ സികൾക്കിടയിൽ സാമൂഹ്യ മാധ്യ മങ്ങൾ വഴിയുള്ള 'മൈക്രോ തട്ടി പ്പുകൾ' (Micro Scams) വർധിക്കു ന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വലിയ തട്ടിപ്പുകൾക്ക് പകരം, ചെറിയ...
ദുബായ്: അമേരിക്കയെയും കാന ഡയെയും പിന്നിലാക്കി യുഎഇ പാസ്പോർട്ട് എട്ടാം സ്ഥാനം കരസ്ഥമാക്കി. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർ ട്ടുകളുടെ പട്ടികയിലാണ് യുഎഇക്ക് മികച്ച നേട്ടം. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് (Henley Passport...
ന്യൂയോർക്ക് :-അമേരിക്കൻ എയർ ലൈൻസ്, സിറ്റി, മാസ്റ്റർകാർഡ് എന്നിവർ ചേർന്ന് സിറ്റി/ എഅഡ്വാ ന്റേജ് ഗ്ലോബ് മാസ്റ്റർകാർഡ് പുറത്തിറക്കി. പ്രീമിയം ആനുകൂല്യ ങ്ങളോടെ മിഡ്-ടയർ യാത്രാ ക്രെഡിറ്റ് കാർഡ് വിപണിയിൽ ഒരു പുതിയ...
അബുദാബി: അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ രണ്ട് പ്രധാന റോഡുകൾ അറ്റകുറ്റപ്പ ണികൾക്കായി ഇന്നുമുതൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷെയ്ഖ് സലാമ ബിൻത് ബുട്ടി റോഡ് (E45), ഷെയ്ഖ് ഖലീഫ ബിൻ...
ഷാർജ: റോഡുകളിൽ ഇനി നിയമ ലംഘകർക്ക് രക്ഷയില്ല: പുതിയ 'റേസ്ഡ്' സ്മാർട്ട് റഡാർ ഉപക രണം പുറത്തിറക്കി.ഷാർജ തെരു വുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമലംഘകരെ തത്സമയം കണ്ടെ...
ദുബായ്: എമിറേറ്റ്‌സ് ലവ്‌സ് ഇന്ത്യ' ദീപാവലി ആഘോഷം ഒക്ടോബർ 26-ന് ദുബായിൽ നടക്കും. പ്രവേശനംസൗജന്യം. യുഎഇയിലെ ഇന്ത്യൻ സമൂഹ ത്തിന്റെ ഏറ്റവും വലിയ ആഘോഷമായ 'എമിറേറ്റ്‌സ് ലവ്‌സ് ഇന്ത്യ' (Emirates Loves India)...
ദുബായ്:-ലോകത്തിലെ ഏറ്റവും വലിയ AI ഇവന്റിന് ദുബായ് ഒരു ങ്ങുന്നു; 'ഗൈടെക്സ്ടെക്കേഷൻ 2026'പ്രഖ്യാപിച്ചു.സാങ്കേതികവിദ്യാ പ്രേമികൾക്കായി ഒരു ആഗോള മഹാമേള ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യയും കൃത്രിമബു ദ്ധിയും (AI) ഉൾക്കൊള്ളുന്ന പരിപാ...
സ്വദേശികളെക്കാൾ കൂടുതൽ വിദേശികളുള്ള ഗൾഫ് രാജ്യമാണ് ഖത്തർ. ചെറുതാണെങ്കിലും സമ്പ ന്നമായ ഈ രാജ്യം, ശാന്തസുന്ദ രമായ അന്തരീക്ഷവും മികച്ച സുര ക്ഷയും കാരണം പ്രവാസികളെ ഏറെ ആകർഷിക്കുന്നു. വികസനപാതയിലുള്ള ഖത്തർ, ഇവിടെ...
ദുബായ് : -ഷാർജയിലെ വ്യാവസാ യിക മേഖലയിൽ ഒരു വെയർ ഹൗസ് സമുച്ചയത്തിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തീഅതിവേഗം പടർന്നുപിടിച്ചതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത കറുത്ത...
ഇലക്ട്രിക് വാഹന (EV) വിപണി യിൽ ടെസ്‌ലയുടെ വില കുറച്ചുള്ള പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു EVയുമായി ഷെവർലെ (ഷെവി) ശ്രദ്ധ നേടുന്നു. കുറഞ്ഞ വിലയെക്കുറിച്ച് പരാതികൾ ഉയർന്നിരുന്ന ടെസ്‌ല,...
ദുബായ്:-ദുബായിലെ ഗതാഗത ത്തിന് പുതിയ യുഗം: എലോൺ മസ്‌കിന്റെ 'ദുബായ് ലൂപ്പ്' അടുത്ത വർഷം യാഥാർത്ഥ്യമാകും. എമിറേറ്റിലെ റോഡ് ഗതാഗതക്കു രുക്കിന് ശാശ്വത പരിഹാരമായി, ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ ദി...
അബുദാബി :-ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സഹായ ത്തിനായി യുഎഇ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. ദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും വിദേശത്ത് കഴിയുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് യുഎഇ കോൺസുലാർ സേവനങ്ങൾ...