spot_img

NEWS

മോദി ട്രംപ് കൂടികാഴ്ചയിൽ വ്യാപാര തടസ്സങ്ങളെക്കുറിച്ച് സംസാരിക്കും

ന്യൂഡെൽഹി: - മോദി - ട്രംപ് കൂടി കാഴ്ചയിൽ വ്യാപാര തടസ്സങ്ങളെ ക്കുറിച്ച് സംസാരിക്കും. ഇന്ത്യയുമാ യുള്ള വ്യാപാര തടസ്സങ്ങൾ പരിഹരി ക്കാൻ തൻ്റെ ഭരണകൂടം ചർച്ചകൾ തുടരുകയാ ണെന്നും, ആഴ്ചകൾ നീണ്ട...

അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ

ന്യൂഡെൽഹി:-അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ!. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍...

സൗദി ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി : നിയമം ലംഘിച്ചാൽ അരലക്ഷം റിയാൽ വരെ പിഴ

റിയാദ്: -സൗദി അറേബ്യ ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. നിയമം ലംഘി ച്ചാൽ അരലക്ഷം റിയാൽ വരെപിഴ.ഭക്ഷ്യ നിയമലംഘന ങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങൾക്ക് 100 റിയാൽ...

ദുബായിൽ പ്രവാചകൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

അബുദാബി :-ദുബായിൽ പ്രവാച കൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യ ങ്ങളും അൽ ഖൈൽ ഗേറ്റ് പാർ ക്കിംഗും (N.365) ഒഴികെ, പ്രവാച കൻ്റെ...

നബിദിനാഘോഷം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻ:നബിദിനാഘോഷം;ഒമാനിൽ  പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ  മേഖലയില്‍ അവധിയായി രിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം...

അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, ‘പേ ഡേ സെയിലു’മായി എയർ ഇന്ത്യ എക്സ്‍‍പ്രസ്

ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, 'പേ ഡേ സെയിലു'മായി എയർ ഇന്ത്യ എക്സ്‍‍പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്‍പ്ര സിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന്...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള സാങ്കേതിക വിദ്യയുമായി കുവൈറ്റ് ബാങ്കുകൾ

കുവൈറ്റ് :-ഓൺലൈൻ സാമ്പ ത്തിക തട്ടിപ്പുകൾ തടയാനുള്ള സാങ്കേതികവിദ്യയുമായി കുവൈറ്റ് ബാങ്കുകൾ.ഓൺലൈൻ സാമ്പ ത്തിക തട്ടിപ്പുകൾ തടയുന്നതിനായി കുവൈത്തിലെ ബാങ്കുകൾ ആധു നിക സാങ്കേതികവിദ്യ ഉപയോഗി ക്കുന്നുണ്ടെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെ.ബി.എ.)...

സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണം: സൗദി ഗതാഗത അതോറിറ്റി

റിയാദ്:-സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്ക ണമെന്ന് സൗദി ഗതാഗത അതോ റിറ്റി അറിക്കുന്നു.പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബ ന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം​. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കു...

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി: ഡിജിസിഎ

കുവൈറ്റ് :-കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധ മാക്കി: ഡിജിസിഎ.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവ് ഇറക്കിയത്.കുവൈറ്റ്അന്താരാഷ്ട്ര...

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് എൻസിഎം അറിയിച്ചു

അബുദാബി:-യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിട ങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാ കുമെന്ന് എൻസിഎംഅറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങ ളിലാണ് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്ന്...

ഖത്തറിൽ വെ​ള്ളി​യാ​ഴ്ച ജുമുഅ പ്രാർത്ഥന സമയത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടണം, 12 സ്ഥാപനങ്ങൾക്ക്‌ ഇളവ്

ദോഹ :-ഖത്തറിൽ ജുമുഅ സമയ ത്ത് വാണിജ്യ വ്യവസായ സ്ഥാപന ങ്ങൾ അടച്ചിടണം, 12 സ്ഥാപന ങ്ങൾക്ക്‌ ഇളവ്. വെ​ള്ളി​യാ​ഴ്ച പ്രാർത്ഥനാ സ​മ​യ​ത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച്...

സൗദി അറേബ്യ തബൂക്കിൽ 1.2 ബില്യൺ ഡോളറിൻ്റെ വികസന പദ്ധതികൾ ആരംഭിച്ചു

90,000 ക്യുഎം രൂപകൽപന ശേഷിയുള്ള SAR550 ദശലക്ഷം ($146.4 ദശലക്ഷം) മുതൽ മുടക്കിൽ സ്ഥാപിക്കുന്ന തബൂക്ക് രണ്ട് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് പദ്ധതി ഇതിൽ ഉൾപ്പെടുന്നു           റിയാദ്:-സൗദിഅറേബ്യ തബൂ ക്കിൽ 1.2 ബില്യൺ...

Recent Articles

spot_img