ഫുജൈറ:ലോക റെക്കോർ ഡുകളുടെ പട്ടികയിൽ പുതിയ ചരിത്ര മെഴുതി യുഎഇയിലെ ഫുജൈറ എമിറേറ്റ്. ഫുജൈറയിലെ മ്യൂസിക്കൽ സ്ട്രീറ്റ്' (സംഗീത റോഡ്) പദ്ധതിയെ ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റായി ഗിന്നസ് വേൾഡ് റെക്കോർഡ്സ്...
അബുദാബി: വിവാഹമോചിത രായ ദമ്പതികൾ തങ്ങളുടെ മക്കളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നത് വിലക്കി അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമല്ല, കുട്ടികളെ ഉൾപ്പെടുത്തി...
നമ്മളിൽ പലരും ഓൺലൈൻ വഴി ധാരാളം സാധനങ്ങൾ വാങ്ങാ റുണ്ട്. എന്നാൽ വീട്ടിൽ ഉപയോഗി ക്കാതെ കിടക്കുന്ന സാധനങ്ങൾ ഓൺലൈൻ വഴി വിറ്റ് എളുപ്പ ത്തിൽ പണമാക്കാൻ സാധിക്കു മെന്ന് നിങ്ങൾക്കറിയാമോ? ദുബായിൽ...
ദുബായ്:അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തിപര വുമായോതാൽക്കാലിക ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതി നെതിരെ താമസക്കാർക്ക് 'മുന്നറി യിപ്പുമായി ദുബായ് പോലീസ്. വീടുകളുടെയും കുടുംബാംഗങ്ങ ളുടെയും സുരക്ഷ മുൻനിർത്തി, ലൈസൻസുള്ളതും അംഗീകൃത വുമായ ഏജൻസികൾ വഴിമാത്രമേ...
ദുബായ്:-ഹിജ്റ പുതുവത്സര അവധി: ദുബായിൽ ആർ.ടി.എ (RTA) സർവീസ് സമയങ്ങളിൽ മാറ്റം; അബുദാബിയിലേക്കുള്ള പ്രധാന ബസ് സർവീസ് താൽക്കാ ലികമായി നിർത്തിവെച്ചു.ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ജൂൺ 15 തിങ്കളാഴ്ചത്തെ...
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര-താമസ കേന്ദ്രങ്ങളിലൊന്നായ ദുബായി ലേക്ക് വരാൻ ആഗ്രഹിക്കുന്ന വർക്കും നിലവിൽ ഇവിടെ താമസിക്കുന്നവർക്കുമായി വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. താമസ കാലാവധി നീട്ടുന്നതും പുതിയ വിസയ്ക്ക്...
ഷാർജ: ഷാർജയും ദുബായും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ കടുത്ത ഗതാഗതക്കു രുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മേഖലയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്...
ഷാർജ: യു.എ.ഇയും ഒമാനും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഷാർജയിൽ നിന്ന് ഒമാനിലെ സോഹാർ, മസ്കറ്റ് നഗരങ്ങളി ലേക്കുള്ള ഇൻ്റർസിറ്റി ബസ് (റൂട്ട് 203) സർവീസുകളുടെ പുതുക്കിയ സമയവിവരങ്ങൾ ഷാർജ റോഡ്സ്...
തിരുവനന്തപുരം: വയനാട്ടിൽ ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്....
ദുബായ്:ദുബായിലെ പൊതുഗതാ ഗത ശൃംഖലയെ കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രഖ്യാപിച്ച 'ദുബായ് മെട്രോ ബ്ലൂ ലൈൻ' പദ്ധതിയുടെ നിർമാണപ്രവർ ത്തനങ്ങൾ അതിവേഗം പുരോഗമി ക്കുന്നു. 21 കിലോമീറ്റർ, 9 കിലോമീറ്റർ എന്നിങ്ങനെ രണ്ട് പ്രധാന...
ലണ്ടൻ: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഇനി വെറും ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) മാത്രം നോക്കി ഉത്തരം പറയാനാ കില്ല. കേവല സാമ്പത്തിക കണക്കു കൾക്കപ്പുറം ജനങ്ങളുടെ യഥാർത്ഥ...
ദുബായ്: നോട്ടുകളും നാണയ ങ്ങളും പൂർണ്ണമായും ഒഴിവാക്കി, ഡിജിറ്റൽ ഇടപാടുകളിലേക്ക് പൂർണ്ണമായി മാറാനുള്ള 'കാഷ്‌ലെസ് സിറ്റി' (Cashless City) പദ്ധതിയുമായി ദുബായ് മുന്നോട്ട്. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ 90 ശതമാനം ഇടപാടുകളും...