spot_img

Author: MV Bureau

പ്രവാസികൾ ശ്രദ്ധിക്കുക: ദുബായ് – യൂറോ എയർപോർട്ട് സർവീസുകൾ ഫ്ലൈ ദുബായ് താൽക്കാലികമായി നിർത്തുന്നു

ദുബായ്: ദുബായിൽ നിന്ന് യൂറോപ്പിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന യൂറോ എയർ പോർട്ട് ബാസൽ-മൾഹൗസ്-ഫ്രീബർഗ് (EuroAirport Basel-Mulhouse-Freiburg) സർവീസുകൾ ഫ്ലൈ ദുബായ് താൽക്കാലികമായി നിർത്തലാക്കുന്നു. 2026 ഏപ്രിൽ പകുതിയോടെയാണ് സർവീസുകൾ നിർത്തിവെക്കുന്നത്. സർവീസ് മാറ്റങ്ങൾ...

ദുബായിൽ പാർക്കിംഗ് നിയമങ്ങൾ മാറുന്നു:പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

ദുബായ്: 2026-ഓടെ ദുബായിലെ പാർക്കിംഗ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് അധികൃതർ നടപ്പിലാക്കുന്നത്. തിരക്കേറിയ നഗരത്തിൽ പാർക്കിംഗ് കൂടുതൽ സുഗമമാക്കുന്നതിനും ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിനുമായി പുതിയ നിരക്കുകളും സംവിധാ നങ്ങളും പ്രാബല്യത്തിൽ വരിക യാണ്....

ദുബായിൽ സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു; ‘ഫസ്റ്റ് ടൈം ഹോം ബയർ’ പദ്ധതിയിലൂടെ 2,000 പേർ ഉടമകളായി

ദുബായ്: താമസക്കാർക്ക് എളുപ്പത്തിൽ സ്വന്തം വീട് വാങ്ങാൻ സൗകര്യമൊരുക്കുന്ന ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ 'ഫസ്റ്റ് ടൈം ഹോം ബയർ' (First-Time Home Buyer) പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് വെറും ആറ്...

എമിറേറ്റ്‌സ് സ്കൈവാർഡ്‌സ് അംഗങ്ങൾക്ക് ഇനി ‘ജെറ്റ്2’ വിമാനങ്ങളിലും പറക്കാം; പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സും ബ്രിട്ടനിലെ പ്രമുഖ ബജറ്റ് എയർലൈനായ ജെറ്റ 2 com ഉം കൈകോർക്കുന്നു. എമിറേറ്റ്‌സ് സ്കൈവാർഡ്‌സ് അംഗങ്ങൾക്ക് തങ്ങളുടെ ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് ജെറ്റ്2 വിമാനങ്ങളിൽ യാത്ര...

ദുബായ് 2026 ഫെബ്രുവരി: റമദാൻ തുടക്കം മുതൽ പാർക്കിംഗ് മാറ്റങ്ങൾ വരെ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട 6 പ്രധാന കാര്യങ്ങൾ

ദുബായ്: അതിവേഗം മാറിക്കൊ ണ്ടിരിക്കുന്ന ദുബായ് നഗരത്തിൽ വരാനിരിക്കുന്ന ഫെബ്രുവരി മാസം ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. റമദാൻ വ്രതാരംഭം, പുതിയ ട്രാഫിക് ക്രമീകരണങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങി താമസ...

ആഗോള സോഫ്റ്റ് പവർ സൂചിക: തുടർച്ചയായ നാലാം വർഷവും ആദ്യ പത്തിൽ ഇടംപിടിച്ച് യുഎഇ

ദുബായ്: ലോകരാജ്യങ്ങൾക്കിട യിലുള്ള സ്വാധീനശക്തി അളക്കുന്ന 'ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് 2026'-ൽ യുഎഇമികച്ച നേട്ടം നിലനിർത്തി. തുടർച്ചയായ നാലാം വർഷവും പട്ടികയിൽ പത്താം സ്ഥാനം നിലനിർത്തിയ യുഎഇ, ആഗോളതലത്തിൽ തങ്ങളുടെ സാമ്പത്തിക-സാമൂഹിക...

ദുബായ് സാംസ്കാരിക ഉത്സവത്തിനൊരുങ്ങുന്നു:ദുബായ് ആർട്ട് സീസൺ 2026 ജനുവരി 21 മുതൽ

ദുബായ്: ആഗോള കലാലോക ത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്ന 'ദുബായ് ആർട്ട് സീസൺ 2026'-ന് ഈ ബുധനാഴ്ച (ജനുവരി 21) തുടക്കമാകും. ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ സാംസ്കാ രിക ഉത്സവത്തിൽ ദുബായ്...

ദുബായ് പാം ജുമൈറയിലേക്ക് ആഗോള ലക്ഷ്വറി ബ്രസിക്സ് സെൻസസ് എത്തുന്നു; 2026-രണ്ടാം പകുതിയോടെ ഉദ്ഘാടനം

ദുബായ്: ലോകപ്രശസ്ത ലക്ഷ്വറി ഹോട്ടൽ ശൃംഖലയായ 'സിക്സ് സെൻസസ്' (Six Senses) യുഎഇയി ലേക്ക് ചുവടുവെക്കുന്നു. ദുബായിലെ ഐതിഹാസികമായ പാം ജുമൈറയുടെ വെസ്റ്റ് ക്രസന്റിൽ 'സിക്സ് സെൻസസ് ദി പാം' (Six Senses...

ദുബായ് മെട്രോയുടെ മുഖച്ഛായ മാറുന്നു; ബുർജ് ഖലീഫ/ദുബായ് മാൾ സ്റ്റേഷൻ വിപുലീകരിക്കുന്നു

ദുബായ്: ലോകപ്രശസ്തമായ ബുർജ് ഖലീഫയെയും ദുബായ് മാളിനെയും ബന്ധിപ്പിക്കുന്ന മെട്രോ സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരി ക്കുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) പ്രമുഖ നിർമ്മാണ ഗ്രൂപ്പായ എമർ പ്രോപ്പർട്ടീസും...

ടെക് മഹീന്ദ്ര ലാഭത്തിൽ; വരുമാനം 14,393 കോടി രൂപയായി ഉയർന്നു; ഐടി വിഭാഗത്തിൽ മാത്രം 4,671 തെഴിൽ നഷ്ടമായി

ന്യൂഡൽഹി: പ്രമുഖ ഐടി സേവന ദാതാക്കളായ ടെക് മഹീന്ദ്ര 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം (Profit After Tax) 14.1%...

2026:യുഎഇ പൊതുഅവധി : ഈദ് ആഘോഷങ്ങളും നീണ്ട വാരാന്ത്യങ്ങളും; അറിയേണ്ട വിവരങ്ങൾ

ദുബായ്: 2026-ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചതോടെ യുഎഇയിലെ താമസക്കാർ നീണ്ട അവധിക്കാലത്തിനായുള്ള കാത്തി രിപ്പിലാണ്. ഇസ്‌ലാമിക് ഹിജ്‌രി കലണ്ടറിനെ അടിസ്ഥാനമാക്കി യുള്ള ഈദ് ആഘോഷങ്ങളും ദേശീയ ദിനവുമാണ് ഇത്തവണയും അവധിപ്പട്ടികയിൽ പ്രധാനമായിട്ടു ള്ളത്....

ദുബായ് ഡിസ്കവറി ഗാർഡൻസിൽ പുതിയ പാർക്കിംഗ് പരിഷ്കാരം നിലവിൽ വന്നു

ദുബായ്: ഡിസ്കവറി ഗാർഡൻസ് നിവാസികൾക്ക് ഇനി പാർക്കിംഗി നായി കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. കമ്മ്യൂണിറ്റിയിൽ ഔദ്യോഗികമായി പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. 2026 ജനുവരി 15, വ്യാഴാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ...

Recent articles

spot_img