spot_img

Author: MV Bureau

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്

ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ...

ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ “DIMENSIONAL PROGRESSIVE THEORY ” എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്

കൊച്ചി:- 'ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ "DIMENSIONAL PROGRESSIVE THEORY " എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്'. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനംആരംഭിക്കും.

ദുബായ്:- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനം ആരംഭിക്കും.ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ൻ്റെ ഭാഗമായി ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേമ റിസോർട്ട്...

വിവാഹം കഴിക്കുന്നവർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ സർക്കാർ

ദുബൈ:- വിവാഹം കഴിക്കുന്ന വര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ...

AVATR യുഎഇയിൽ ആഡംബര ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു

അബുദാബി :- AVATR ആഡംബര ഇലക്ട്രിക് വാഹനങ്ങൾ പുറത്തി റക്കുമെന്ന് പ്രഖ്യാപിച്ചു.ചങ്കൻ ഓട്ടോമൊബൈലും CATL-ഉം ചേർന്ന് സൃഷ്ടിച്ച നൂതന വൈദ്യുത വാഹന (ഇവി) നിർമ്മാതാക്കളായ AVATR, പ്രദേശത്തിൻ്റെ ഓട്ടോ മോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം...

ഷാർജ അൽ- വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു

ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ...

അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു

അബുദാബി :-അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപ ടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു. എമിറേറ്റി ലുടനീളമുള്ള ബിസിനസ്സ് സജ്ജീ കരണം എളുപ്പമാക്കുന്നതിനും മേഖലയെ കൂടുതൽ നിയന്ത്രി ക്കുന്നതിനുമായിട്ടാണ് അബുദാബിയിൽ ഒരു പുതിയ അതോറിറ്റി ആരംഭിച്ചതെന്ന്...

റിയാദ് മെട്രോ പൂർണ്ണം; ഓറഞ്ച് ലൈനിലും ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും...

സൗദിയിൽ കർശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ

റിയാദ്: -സൗദിയിൽ കർശന പരി ശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ...

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

റിയാദ്:- സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.സൗദി അറേബ്യയിൽ ശൈത്യം കടു ക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടു തൽ കടുക്കുമെന്നും ചിലയിട ങ്ങളിൽ മഴയും...

ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടയ്ക്കും

ദുബായ് : -ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അട യ്ക്കും.ജനുവരി 6 തിങ്കളാഴ്ച മുതൽ അജ്മാൻ എമിറേറ്റിൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടച്ചിടും....

കിംങ് ഖാലിദ് എയർപോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ മെട്രോ സ്റ്റേഷൻ തുറന്നു

റിയാദ്:- കിംങ്ഖാലിദ് എയർ പോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ  മെട്രോ സ്റ്റേഷൻ തുറന്നു  കിംങ്ഖാലിദ് ഇന്‍റർനാ ഷണൽ എയർ പ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്‍റെ അവസാന സ്റ്റേഷനും തുറന്നു. എയർപ്പോർട്ട് ഒന്ന്, രണ്ട്...

Recent articles

spot_img