spot_img

Author: MV Bureau

ആർബിഐ നിർദ്ദേശപ്രകാരം ഇനി മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

ന്യൂഡെൽഹി :-ആർബിഐ നിർദ്ദേ ശപ്രകാരം ഇനി മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. 2025 ജനുവരി 1 മുതൽ രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തു.. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

ദുബായിലെ പുതിയ സ്മാർട്ട് റെൻ്റൽ ഇൻഡക്സ് : നിങ്ങൾ അറിയേണ്ടതെല്ലാം

ദുബായിലെ പുതിയ സ്മാർട്ട് റെൻ്റൽ ഇൻഡക്സ്  സ്റ്റാർ റേറ്റിംഗ് സംവിധാന പ്രകാരം പല നേട്ടങ്ങളും  അപൂർവ്വമായി ചില നഷ്ടങ്ങളും നിങ്ങൾക്കുണ്ടാകും. അത് എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കു..          ...

നോർക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ച് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നു:

തിരുവനന്തപുരം :-നോർക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ച് സേവന ങ്ങൾ കൂടുതൽ ജനകീയമാക്കുന്നു. നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം...

കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി

ലണ്ടൻ :-കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി.വരും ദിവസങ്ങളിൽ യുകെയിൽ ഉടനീളം കാറ്റും മഴയും മഞ്ഞും ഉണ്ടാകു മെന്ന് പ്രവചിച്ചതിനാലാണ് പുതു വത്സ ആഘോഷങ്ങൾ റദ്ദാക്കു വാൻ കാരണം.രാജ്യത്തിൻ്റെ ഭൂരിഭാഗം...

നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം ശരിവച്ചു

ദുബായ്:-നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമ ന്ത്രാലയം ശരിവച്ചു.യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ യുടെ വധശിക്ഷ വാർത്തയാണ് ഇന്നലെ വിദേശ കാര്യമന്ത്രാലയം സ്ഥിരികരിച്ച് വാർത്താ കുറിപ്പ് പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ...

പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്‌സ്’ ജനുവരിയിൽ അവതരിപ്പിക്കുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ്

ദുബായ് : -പുതിയ 'സ്മാർട്ട് റെൻ്റൽ ഇൻഡക്‌സ്' ജനുവരിയിൽ അവത രിപ്പിക്കുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ്.ദുബായിലെ പുതിയ സ്‌മാർട്ട് റെൻ്റൽ ഇൻഡക്‌സ് പുതി യതും പഴയതുമായ കെട്ടിടങ്ങൾക്ക് ന്യായമായ വില നൽകുമെന്നും വിശാലമായ...

തെറ്റ് ചെയ്യുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കെതിരെ കർശനമായ പിഴ ചുമത്തും : സൗദി ടൂറിസം മന്ത്രാലയം

റിയാദ്:-തെറ്റ് ചെയ്യുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപന ങ്ങൾക്കെതിരെ കർശനമായ പിഴ ചുമത്തും :സൗദി ടൂറിസം മന്ത്രാലയം. എല്ലാഹോസ്പി റ്റാലിറ്റി സ്ഥാപനങ്ങളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈസൻസ് നേടുകയോ പുതുക്കുകയോ ചെയ്യണമെന്നും ടൂറിസം...

സൗദി ഹരീഖിൽ ഓറഞ്ച് മേള ജനുവരി ഒന്നിന് ആരംഭിക്കും

റിയാദ്:-സൗദി ഹരീഖിൽ ഓറഞ്ച് മേള ജനുവരി1-ന്ആരംഭിക്കും. സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാ മേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും.   10...

പ്രവാസികളെ വിസ്മരിക്കുന്നത് സങ്കടകരം:ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ

കൊച്ചി:-പ്രവാസികളെ വിസ്മരി ക്കുന്നത് സങ്കടകരം :ബിഷപ്പ്    ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ഇൻഡോ-അറബ് കോൺഫെ ഡറേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി11-ന് മുംബൈയിൽ നടക്കുന്ന  പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബൽ കോൺഫെറൻസിൻ്റെ ലോഗോ പ്രസ്സ്...

മാർക്കോ:മലയാള സിനിമ കണ്ട എക്കാലത്തെയും വയലൻസ് ചിത്രം

മലയാളത്തിലെ ഏറ്റവും വയ ലന്‍റായ  ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായക നായി എത്തിയ മാര്‍ക്കോ....

2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം.

ന്യൂഡല്‍ഹി:  2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക്  വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം. ഇന്ത്യക്കാര്‍ക്ക് വിസ യില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയരും. റഷ്യയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍...

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ നിയന്ത്രിച്ച് കഷണ്ടിയെ നേരിടാനുള്ള മാർഗ്ഗങ്ങൾ

പുരുഷന്മാരിൽ മുടി കൊഴിച്ചിൽ മൂലം കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. കൃത്യമായ പരിചരണം ഇല്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാന സിക സമ്മർദ്ദമാണ് ഇത്തര ത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം....

Recent articles

spot_img