spot_img

NEWS

ആഗോള കരുത്തായി യുഎഇ; ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യവും മികച്ച ബിസിനസ് കേന്ദ്രവുമായി എമിറേറ്റ്സ്

അബുദാബി :-ആഗോള കരുത്തായി യുഎഇ; ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യവും മികച്ച ബിസിനസ് കേന്ദ്രവുമായി എമിറേറ്റ്സ്.ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ ക്കിടയിൽ സമാനതകളില്ലാത്ത കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ജൈത്രയാത്ര തുടരുകയാണ്....

ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും അടച്ചു

ന്യൂഡെൽഹി :-ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും അടച്ചു. യുഎസ് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഉത്തരവ് അനുസ രിച്ച്, ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയും കോൺസു ലേറ്റുകളും ഡിസംബർ 24 ബുധനാഴ്ച മുതൽ അടച്ചു.. ഈ...

സ്ത്രീ സുരക്ഷയ്ക്ക് കരുത്തേകി ദുബായ് പോലീസിന്റെ ‘സ്പീക്ക് ഔട്ട്’ (Speak Out) ക്യാമ്പയിൻ

ദുബായ്:-സ്ത്രീ സുരക്ഷയ്ക്ക് കരുത്തേകി ദുബായ് പോലീസിന്റെ 'സ്പീക്ക് ഔട്ട്' (Speak Out) ക്യാമ്പയിൻ.സ്ത്രീകളുടെ സംരക്ഷ ണാവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, അവർക്കെതിരെയുള്ള അതിക്ര മങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു മായിട്ടാണ് 'സ്പീക്ക് ഔട്ട്' (Speak...

യുഎഇയിൽ ക്രിസ്തുമസ് ആഘോഷം: വിവിധ ഭാഷകളിൽ പ്രത്യേക പ്രാർത്ഥനകളും വർണ്ണാഭമായ ചടങ്ങുകളും

ദുബായ്:യുഎഇയിൽ ക്രിസ്തുമസ് ആഘോഷം: വിവിധ ഭാഷകളിൽ പ്രത്യേക പ്രാർത്ഥനകളും വർണ്ണാഭമായ ചടങ്ങുകളും. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ക്രിസ്തുമസ്   ആഘോഷങ്ങൾ ക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വൈവിധ്യമാർന്ന പ്രവാസി...

വയനാട്ടിലെ അതിശൈത്യം : അൽ ലിനോ – ലാ നിന ...

കോഴിക്കോട്: വയനാട് ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി       അനുഭവപ്പെടുന്ന ശൈത്യകാല തണുപ്പ് പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരു ക്കിയിരിക്കുകയാണ്. “ഈ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത തണുപ്പാണ് വയനാട്ടിൽ” എന്ന...

യുഎഇയിൽ സമഗ്ര നിയമ പരിഷ്കാരം: നികുതി, കമ്പനി നിയമങ്ങളിൽ 2026 മുതൽ വലിയ മാറ്റങ്ങൾ

ദുബായ്:- യുഎഇയിൽ സമഗ്ര നിയമ പരിഷ്കാരം: നികുതി, കമ്പനി നിയമങ്ങളിൽ 2026 മുതൽ വലിയ മാറ്റങ്ങൾ.ബിസിനസ് മേഖല കൂടുതൽ സുതാര്യമാ ക്കുന്നതിനും നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമായി നികുതി, കമ്പനി നിയമങ്ങളിൽ നിർണ്ണായക...

കുവൈത്തിൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു

കുവൈത്ത് :-കുവൈത്തിൽ സന്ദർശകർക്കും താമസക്കാർ ക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു.സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ച് കുവൈത്ത്. കുടുംബ വിസ ക്കാർക്കും വർക്ക് പെർമിറ്റിനും 50 ദിനാറിൽ നിന്ന് 100...

സൗദിയിൽ ജനുവരി ഒന്ന് മുതൽ വീട്ടുജോലിക്കാർക്കുള്ള ശമ്പളം ബാങ്ക് വഴി മാത്രം

റീയാദ്: -സൗദിയിൽ ജനുവരി ഒന്ന് മുതൽ വീട്ടുജോലിക്കാർക്കുള്ള ശമ്പളം ബാങ്ക് വഴി മാത്രം.സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴിയേ നൽകാൻ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തിലാകും. തൊഴിലുടമകൾ നിയമം...

ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു: ക്രിസ്മസിന് നാട്ടിലേക്കില്ല, പകരം വിദേശയാത്ര തിരഞ്ഞെടുത്ത് യുഎഇ പ്രവാസികൾ

ദുബായ്:ടിക്കറ്റ് നിരക്ക് കുതിച്ചു യരുന്നു: ക്രിസ്മസിന് നാട്ടിലേക്കില്ല, പകരം വിദേശയാത്ര തിരഞ്ഞെ ടുത്ത് യുഎഇ പ്രവാസികൾ -ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഇന്ത്യയിലേ ക്കുള്ള വിമാന നിരക്ക് കുതിച്ചു യർന്നതോടെ, നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി മറ്റ്...

ദുബായിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നഗരം സാധാരണനിലയിലേക്ക്

ദുബായ്: ശക്തമായ മഴയെ തുടർന്ന് ദുബായിലും സമീപ എമിറേറ്റുകളിലും ഉണ്ടായ വെള്ളപ്പൊക്കം നഗര ജീവിതത്തെ താൽക്കാലി കമായി സ്തംഭിപ്പിച്ചു. പ്രധാന റോഡുകൾ, താഴ്ന്ന പ്രദേ ശങ്ങൾ, വാണിജ്യ മേഖലകൾ എന്നിവിടങ്ങളിൽ വെള്ള ക്കെട്ട്...

മോശം കാലാവസ്ഥയെ തുടർന്ന് എമിറേറ്റ്‌സ് വിമാന സർവീസുകൾ നിർത്തിവച്ചു : റദ്ദ് ചെയ്ത വിമാന സർവീസുകളെക്കുറിച്ചറിയാം

ദുബായ് : മോശംകാലാവസ്ഥയെ തുടർന്ന് എമിറേറ്റ്‌സ് വിമാന സർവീസുകൾ നിർത്തിവച്ചു : റദ്ദ് ചെയ്ത വിമാന സർവീസുകളെക്കു റിച്ചറിയാം : പ്രതികൂല കാലാവ സ്ഥയെ തുടർന്ന് വെള്ളിയാഴ്ച ദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ്...

ദുബായ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് സൂം കൺവീനിയൻസ് സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷമാകുന്നു

ദുബായ്:ദുബായ് മെട്രോ സ്റ്റേഷനു കളിൽ നിന്ന് സൂം കൺവീനിയൻസ് സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷ മാകുന്നു.മെട്രോ യാത്രക്കാരുടെ ദൈനംദിന ജീവിതത്തിന്റെ സ്ഥിരം ഭാഗമായിരുന്ന ‘സൂം’ സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷമാകുന്നത്. ടിക്കറ്റ് ഗേറ്റുകളും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള...

Recent Articles

spot_img