spot_img

NEWS

ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു: ദുബായിൽ ഇനി ‘ട്രാക്ക്‌ലെസ്സ് ട്രാം’; ട്രാക്കുകളില്ലാതെ റോഡിലൂടെ ചീറിപ്പായും

ദുബായ് : -നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ 'ട്രാക്ക്‌ലെസ്സ് ട്രാം' പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. പരമ്പരാഗത ട്രാം സംവിധാനങ്ങളിൽ നിന്ന്...

ദുബായ് മെട്രോയും ട്രാമും റമദാനിലെ പുതുക്കിയ പ്രവൃത്തിസമയവും പാർക്കിംഗ് നിരക്കുകളും പ്രഖ്യാപിച്ചു

ദുബായ്: വിശുദ്ധ റമദാൻ മാസത്തിലെ ദുബായ് മെട്രോ, ട്രാം, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവൃത്തിസമയം റോഡ് ഗതാഗത അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യ ത്തിലാണ്...

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ’ യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും

ന്യൂഡെൽഹി :-ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ'യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും. ആഗോളത ലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ...

എമിറേറ്റ്‌സ് റോഡിലെ അൽ ദൈദ് പാലം അടച്ചിടുന്നു; പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായ്/ഷാർജ: എമിറേറ്റ്‌സ് റോഡിലെ അൽ ദൈദ് പാലത്തിൽ (Bridge No. 7) നിർമ്മാണ പ്രവർത്ത നങ്ങൾ നടക്കുന്നതിനാൽ താൽ ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി  സൗകര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ട ങ്ങളിലായാണ്...

മരുഭൂമിയിൽ വിരിയുന്ന വിസ്മയം; ഒരു ദശലക്ഷം ചതുരശ്ര മീറ്ററിൽ ‘അൽ ലയാൻ ഒയാസിസ്’ വരുന്നു!

ദുബായ്: സുസ്ഥിര നഗര വികസന ത്തിൽ വീണ്ടും ലോകത്തിന് മാതൃകയാകാൻ ദുബായ്. മരുഭൂമിയിലെ പ്രകൃതിഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന 'അൽ ലയാൻ ഒയാസിസ്' (Al Layan Oasis) വികസന പദ്ധതി യുഎഇ വൈസ്...

സഞ്ചാരികളുടെ ഒഴുക്കിൽ റെക്കോർഡുകൾ തകർത്ത് ദുബായ്; 2025-ൽ എത്തിയത് രണ്ട് കോടിക്കടുത്ത് സന്ദർശകർ

ദുബായ്; 2025-ൽ എത്തിയത് രണ്ട് കോടിക്കടുത്ത് സന്ദർശകർ ദുബായ്: ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ദുബായ് വീണ്ടും ചരിത്രം കുറിച്ചു. 2025-ൽ മാത്രം 1.95 കോടി (19.59 മില്യൺ) അന്താരാഷ്ട്ര...

ദുബായ് അൽ ഖുദ്ര റോഡിലെ പുതിയപാലം തുറന്നു; യാത്രാസമയം...

ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ ഖുദ്ര റോഡിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കിയ ഈ പുതിയ പദ്ധതിയിലൂടെ യാത്രാ സമയത്തിൽ...

ലോകോത്തര സാങ്കേതിക വിദ്യയുമായി ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു!: ഡ്രൈവറില്ലാ ടാക്സികൾ ഇനി ദുബായ് നിരത്തുകളിൽ: ഹംദാൻ ഉദ്ഘാടനം ചെയ്തു

ദുബായ്: ഭാവിയിലേക്കുള്ള യാത്രയിൽ വൻ കുതിച്ചുചാട്ട വുമായി ദുബായ്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പൂർണ്ണമായും സ്വയം നിയന്ത്രിതമായി...

യുദ്ധ ഭീതിക്ക് വിരമം; അറബ് രാജ്യങ്ങളിൽ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ പറക്കാൻ തുടങ്ങുന്നു

അബുദാബി: ലോകം ഉറ്റുനോ ക്കുന്ന നയതന്ത്ര നീക്കങ്ങൾക്ക് വേദിയായി വീണ്ടും യുഎഇ. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായുള്ള നിർണ്ണായകമായ രണ്ടാം ഘട്ട ത്രിരാഷ്ട്ര ചർച്ചകൾക്ക് അബുദാബിയിൽ തുടക്കമായി. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ...

യുഎഇയിൽ റമദാൻ എന്ന് തുടങ്ങും…? ഫെബ്രുവരി 17-ന് മാസപ്പിറവി അസാധ്യം: നിർണ്ണായക സൂചനയുമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

അബുദാബി: യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്ത് ഈ വർഷത്തെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (International Astronomy Centre). ഫെബ്രുവരി 17-ന് മാസപ്പിറവി...

യുഎഇ ടൂർ വുമൺസ് 2026: ഫെബ്രുവരി 5 മുതൽ റോഡ് നിയന്ത്രണങ്ങൾ; പ്രവാസികൾ ശ്രദ്ധിക്കുക

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വനിതാ സൈക്ലിസ്റ്റുകൾ മാറ്റുരയ്ക്കുന്ന യുഎഇ ടൂർ വുമൺസ് 2026 ഫെബ്രുവരി 5 വ്യാഴാഴ്ച ആരംഭിക്കുന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ആവേശകരമായ കായിക മാമാങ്കത്തോടനുബന്ധിച്ച് യുഎഇയിലെ വിവിധയിടങ്ങളിൽ...

വിദേശത്ത് നിന്നും എത്തുന്നവർക്ക് ആശ്വാസം: ബാഗേജ് നിയമങ്ങളിൽ വൻ മാറ്റം; ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി

ന്യൂഡെൽഹി :-വിദേശത്ത് നിന്നും എത്തുന്നവർക്ക് ആശ്വാസം: ബാഗേജ് നിയമങ്ങളിൽ വൻ മാറ്റം; ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി.വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് കൊണ്ടുവരാവുന്ന സാധനങ്ങളുടെ നികുതിയില്ലാത്ത (Duty-free) പരിധി കേന്ദ്രസർക്കാർ...

Recent Articles

spot_img