പുതുമകൾ പരീക്ഷിക്കുന്ന ദുബായ് നഗരം മാർച്ചിൽ വലിയ മാറ്റങ്ങൾ ക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഗതാഗതം, ബാങ്കിംഗ്, പൊതു അവധി തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധി ക്കുന്ന 7 പ്രധാന കാര്യങ്ങൾ...
ലണ്ടൻ :-മെക്സിക്കോയിലെ ഏറ്റവും കരുത്തുറ്റ ക്രിമിനൽ സംഘമായ 'ജലിസ്കോ ന്യൂ ജനറേ ഷൻ കാർട്ടൽ' (Jalisco New Generat ion Cartel) നേതാവ് നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) സൈനിക നടപടിയിൽ...
ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഹെസ്സ സ്ട്രീറ്റിലെ (Hessa Street) ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. റോഡിന്റെ ശേഷി ഇരട്ടിയാക്കുന്ന രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ താമസക്കാർക്കിട യിൽ സൈബർ സുരക്ഷാലംഘ നങ്ങൾ വർധിക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസി ലിന്റെ (UAE Cybersecurity Council) ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 40...
ദുബായ്: അമേരിക്കയുടെ കിഴക്കൻ തീരത്ത് വരാനിരിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും കണക്കിലെടുത്ത് ന്യൂയോർ ക്കിലേക്കുള്ള നിരവധി സർവ്വീ സുകൾ എമിറേറ്റ്സ് എയർലൈൻ റദ്ദാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ന്യൂയോർക്കിലെ ജെഎഫ്‌കെ (JFK),...
ന്യൂഡൽഹി: ലാറ്റിൻ അമേരിക്ക യിലെ ഇന്ത്യയുടെ കരുത്തുറ്റ പങ്കാളിയായ ബ്രസീലുമായി ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവയും തമ്മിൽ നടത്തിയ...
റിയാദ്:-സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. കിങ് ഫഹദ് കോസ് വേ അതോറിറ്റി ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ്...
ദുബായ് : -യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന യാത്രകള്‍ കൂടുതല്‍ എളുപ്പമാകു ന്നതിനിതായി 'വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിമാനം ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ നടപടികള്‍ ഇല്ലാതെ...
ദുബായ്: സുരക്ഷാകാരണങ്ങളാൽ നിർത്തിവെച്ചിരുന്ന ദുബായ് സർവീസുകൾ കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് (KLM) പുനരാരംഭിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പകൽസമയത്ത് മാത്രമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
മാർച്ച് 1...
ദുബായ്: എമിറേറ്റ്‌സ് റോഡിൽ (E611) ദുബായിൽ നിന്ന് ഷാർജ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർക്കായി യുഎഇ ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിഡ്ജ്...
കോലാലംപൂർ: തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ലണ്ടനിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. പ്രമുഖ ബജറ്റ് എയർലൈനായ എയർ ഏഷ്യ എക്സ് (AirAsia X), മലേഷ്യയിലെ കോലാലംപൂരിൽ നിന്ന്ബഹ്‌റൈൻ വഴി ലണ്ടൻ...
ലണ്ടൻ :- യുണൈറ്റഡ് കിംഗ്ഡ ത്തിലേക്കുള്ള യാത്രാ നിയമ ങ്ങളിൽ വലിയ മാറ്റം വരുന്നു. ഈ മാസം (ഫെബ്രുവരി) 26 ബുധനാഴ്ച മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന വിസ രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്...